"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:21060 1.jpg|ലഘുചിത്രം|സോഷ്യൽ ലാബ്]]
[[പ്രമാണം:21060 1.jpg|ലഘുചിത്രം|സോഷ്യൽ ലാബ്]]


വരി 124: വരി 125:
=== ദേശീയ നിയമ ദിനം ===
=== ദേശീയ നിയമ ദിനം ===
നിയമദിനത്തിന്റെ പ്രാധാന്യവും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷമായ പ്രത്യേകതകളും വിദ്യാർത്ഥികൾക്ക് സീനിയർ അധ്യാപിക ശ്രീമതി ലത ടീച്ചറുടെ നേതൃത്വത്തിൽ നൽകി
നിയമദിനത്തിന്റെ പ്രാധാന്യവും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷമായ പ്രത്യേകതകളും വിദ്യാർത്ഥികൾക്ക് സീനിയർ അധ്യാപിക ശ്രീമതി ലത ടീച്ചറുടെ നേതൃത്വത്തിൽ നൽകി
[[പ്രമാണം:21060 104.jpg|ലഘുചിത്രം|നവംബർ 26 നിയമദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി അനഘ വായിക്കുന്നു]]
{| class="wikitable"
{| class="wikitable"
|+
|[[പ്രമാണം:21060 105.jpg|ലഘുചിത്രം|ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി അനഘ വായിക്കുന്നു]]
|[[പ്രമാണം:21060 105.jpg|ലഘുചിത്രം|ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി അനഘ വായിക്കുന്നു]]
|
|}
|}


വരി 171: വരി 169:
![[പ്രമാണം:21060-ss club1.jpg|ലഘുചിത്രം|SS CLUB]]
![[പ്രമാണം:21060-ss club1.jpg|ലഘുചിത്രം|SS CLUB]]
![[പ്രമാണം:SS CLUB2.jpg|ലഘുചിത്രം|SS CLUB]]
![[പ്രമാണം:SS CLUB2.jpg|ലഘുചിത്രം|SS CLUB]]
|}
=== ലോക ജനസംഖ്യ ദിനം ജൂലൈ 11 ===
ലോക ജനസംഖ്യാ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഡിബേറ്റ് സംഘടിപ്പിക്ക പെടുകയുണ്ടായി ജനസംഖ്യ ഗുണമോ ദോഷമോ എന്ന് വിഷയത്തിൽ ആയിരുന്നു ഡിബേറ്റ് സംഘടിപ്പിക്കപ്പെട്ടത് രണ്ട് ചേരിയിൽ ആയിട്ടാണ് ഡിബേറ്റ് ജനസംഖ്യ ഗുണമാണ് എന്ന ഭാഗത്ത് വാദിച്ചത്   വിഘ്നേഷ്,ആദിത്യൻ എന്നിവരും ജനസംഖ്യ ദോഷമാണെന്ന് വാദിച്ചത് ദശരഥ്, സാനന്ത് ,പത്മനാഭൻ അമൽ സുബിൻ എന്നിവരും ആയിരുന്നു
{| class="wikitable"
|+
![[പ്രമാണം:21060-POPULA 1.jpg|ലഘുചിത്രം|SS]]
![[പ്രമാണം:21060-POPULA2.jpg|ലഘുചിത്രം|SS]]
|}
=== ഹിരോഷിമദിനം 06-08-2022 ===
സ്കൂൾഅവധിദിനത്തിലും വിവിധ പരിപാടികളോടെ ഹിരോഷിമദിനം കുട്ടികൾക്ക് അറിവുപകരുന്ന ഒരുദിനം തന്നെ ആയി .വിദ്യാലയത്തിലെ ജയചന്ദ്രൻ മാഷ് രചിച്ച  "യുദ്ധംനമുക്കിനിവേണ്ടേ വേണ്ട" എന്നകവിത എല്ലാ ക്ലാസ്സ്ഗ്രൂപ്പുകളിലും അയച്ചു .ലിറ്റിൽ കൈറ്റ് അംഗം സഞ്ചയമണികണ്ഠൻ തയ്യാറാക്കിയ വീഡിയോ സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിന്റെ നിർമ്മാണം എല്ലാക്ലാസ്സ് ഗ്രൂപ്പിലും അയച്ചു .കുട്ടികളെ കൊണ്ട് കൊക്കിനെ നിർമ്മിക്കുവാനും മറ്റുള്ളവർക്ക് എണ്ണതേദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുവാനും അറിയിച്ചു .വിദ്യാലയത്തിലെ പ്രവൃത്തിപരിചയ അദ്ധ്യാപിക ശ്രീഹൃദ്യ ടീച്ചർ ഒരാഴ്ച്ച മുൻപുതന്നെ സഡാക്കോ കൊക്കിന്റെ നിർമ്മാണം ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നു .ഹിരോഷിമദിന സ്ലൈഡുകളും ,പോസ്റ്ററുകളും തയ്യാറാക്കി
സഞ്ജയ് നിർമ്മിച്ച സഡാക്കോ കൊക്ക്  നിർമ്മാണംകാണാൻ '''[https://drive.google.com/file/d/1LEpjanZUmvoYckifurBwpR38tmlivlkJ/view?usp=sharing ഇവിടെക്ലിക്ക്ചെയ്യുക]'''
ജയചന്ദ്രന്മാഷുടെ കവിതകേൾക്കാൻ '''[https://drive.google.com/file/d/1xXGXEpSdy7sqbN1RCquYK_9-mmeRLpnx/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]'''
ഹിരോഷിമാ നാഗസാക്കിദിന '''[https://drive.google.com/file/d/1dZB55K8KqE7BJ-6_clILgi24BcdPEeGp/view?usp=sharing പരിപാടികളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-m2.jpg|ലഘുചിത്രം|.]]
|}
=== '''പാലക്കാട് നഗരസഭയിലെ വനിതാ വാർഡ്‌കൗൺസിലർ മാരുടെ കൂട്ടായ്‌മ''' ===
പാലക്കാട് നഗരസഭയിലെ വാർഡ് കൗൺസിലർമാരുടെ കൂട്ടായ്മാ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .നഗരസഭാ ചെയർപേഴ്സൺ ശ്രീമതി പ്രിയ അജയൻ ഉദഘാടനം ചെയ്തു വീഡിയോ കാണുന്നതിനായി '''[https://youtube.com/watch?v=Pc93b5V-3XA&feature=share ഇവിടെ ക്ലിക്ക് ചെയ്യുക]'''സ്ത്രീശാക്തീകരണ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്ത്രീ ശാക്തീകരണവും സംവാദവും നടത്തി .പാലക്കാട് മുൻസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ ശ്രീമതി. പ്രിയ അജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭയിലെ വനിത കൗൺസിലർ മാർ പങ്കെടുത്തു .പൊതുസമൂഹത്തിൽ സ്ത്രീകൾ പ്രബലരാകുന്നതിനും .. വിദ്യാർത്ഥിനികളോട് ധൈര്യപൂർവ്വം ജീവിക്കാനും ആഹ്വാനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക ആർ. ലത സ്കൂൾ മാനേജർ ശ്രീ. യുകൈലാസ മണി പ്രിൻസിപ്പാൾ ശ്രീ. വി.കെ രാജേഷ് ,പി ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് തുടങ്ങിയവർ പങ്കെടുത്തു '
{| class="wikitable"
![[പ്രമാണം:21060-PRIA.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-vaNI1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-V4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-HM.jpg|ലഘുചിത്രം|.]]
|}
== സ്വാതന്ത്ര്യ ദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു ==
കർണ്ണകയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ സ്വാതന്ത്ര്യത്തിന്റെ വജ്ര ജയന്തി ആഘോഷം വിപുലമായ രീതിയിൽ നടന്നു പ്രധാനാധ്യാപിക  പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു പിടിഎ പ്രസിഡണ്ട് നാഗരാജ് മാനേജർ കൈലാസ മണി മാനേജ്മെന്റ് കമ്മിറ്റി അംഗം രാമചന്ദ്രൻ പ്രിൻസിപ്പൽ രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു  സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് വിദ്യാർഥികൾ റാലി നടത്തി. കുട്ടികളെ INDIA എന്ന രീതിയിൽ അണിനിരത്തിയത് ഏറെ ആകർഷകമായി[https://youtu.be/QW0FAhOwCLY .'''വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''']
{| class="wikitable"
![[പ്രമാണം:21060-1-min.png|ലഘുചിത്രം|.]]
![[പ്രമാണം:21060-4-min.png|ലഘുചിത്രം|.]]
![[പ്രമാണം:21060-2-min.png|ലഘുചിത്രം|.]]
|}
== ചരിത്ര ക്വിസ്സ് ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം ==
ആർകൈവ്സ് വകുപ്പ് നേതൃത്വം നൽകി പാലക്കാട്  DEO തലത്തിൽ ചരിത്ര ക്വിസ് സംഘടിപ്പിച്ചു. പാലക്കാട് PMG School ൽ വെച്ച് 27.08.2022 (ശനിയാഴ്ച്ച)നടന്ന മത്സരത്തിൽ Palakkad DEO പരിധിയിലെ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിച്ച ടീമുകൾ മേഖലാ തലത്തിൽ പങ്കെടുക്കും.
'''1st Place: Vignesh D, Sanjay M, KHSS Moothanthara , Pkd.''' 2 nd place : Shiya Nasrin,Riswana, GHS Bemmanur 3rd Place: Thrayambaka V Biju,Gowri Nandhana D, Kanikkamatha Convent HS Pkd എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ശ്രീ വാസുദേവൻ സർ Rtd HST(SS) ക്വിസ് മാസ്റ്റർ, ശ്രീ.ഉണ്ണി സർ (ആർകൈവ്സ് ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്), ശ്രീമതി.ശുഭ (സൂപ്രണ്ട് DEO പാലക്കാട് ) ശ്രീമതി.പ്രിയ (സെക്ഷൻ ക്ലാർക്ക് DEO പാലക്കാട്) ശ്രീ.കെ.ശശീധരൻ (സെക്രട്ടറി, സംസ്ഥാന സാമൂഹ്യ ശാസ്ത്ര കൗൺസിൽ), ശ്രീമതി ദീപ ടീച്ചർ HST (SS) PMG HS എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികളായ ടീമുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു[https://drive.google.com/file/d/1tc9S7oMgIcsXtBp3UUuqPhFga-mR2fgq/view?usp=sharing .'''വാർത്ത കർണ്ണിക ടി വി യിൽ''']
=== ചരിത്ര ക്വിസ്സ്‌ 22/10/2022 ===
(22/10/2022) khss മൂത്താന്തറ വിദ്യാലയത്തെ പ്രതിനിധികരിച്ചുകൊണ്ട് ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളായ സഞ്ജയ് -എം , വിഘ്‌നേഷ് -ഡി എന്നിവർ  കേരള പുരാരേഖാ വകുപ്പ് നടത്തുന്ന കോഴിക്കോട് മേഖല തലത്തിലെ  "കേരള  ചരിത്ര പ്രെശ്നോത്തരി"യിൽ പങ്കെടുക്കുക ഉണ്ടായി  വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മൂന്നാംസ്ഥാനം നമ്മുടെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുകയുണ്ടായി.മത്സരത്തിന്റെ സമാപന പൊതുപരിപാടിയിൽ തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ അവർകൾ പങ്കെടുത്തുകൊണ്ട് എല്ലാ മത്സരാര്ഥികള്ക്കും സമ്മാനം നൽകുകയുണ്ടായി.ഈ മത്സരത്തിൽ ആവേശത്തോടെ മുഴുവൻ സമയം khss ലെ  പ്രതി നിധികരിച്ച സഞ്ജയ്-എം  ,വിഘ്‌നേഷ് -ഡി എന്നിവർക്ക് khs കുടുംബത്തിന്റ പ്രത്യേക അഭിനന്ദങ്ങൾ••••••••
{| class="wikitable"
![[പ്രമാണം:21060-CHARITHRAQUIZ.jpg|ലഘുചിത്രം|.]]
|}
=== നവംബർ 26 ദേശീയ നിയമദിനം ===
നവംബർ 26 ദേശീയ നിയമ ദിനവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്കായി 10 Aയിലെ വിഘ്നേഷ് വായിക്കുന്നു.
{| class="wikitable"
![[പ്രമാണം:21060-de1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-de2.jpg|ലഘുചിത്രം|.]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820540...1930482" എന്ന താളിൽനിന്ന് ശേഖരിച്ചത്