"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=2022-2023= സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (→‎2022-2023)
 
വരി 1: വരി 1:
=2022-2023=
=2021-2022=
സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു.

  അമൃത മഹോത്സവത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും സ്വാതന്ത്ര്യസമര ജ്വാല  തെളിയിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾ തന്നെ അതിയന്നൂർ പഞ്ചായത്തിന്റെ  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ  പഞ്ചായത്തിലെ ഒരു പ്രാദേശിക ചരിത്രം സ്കൂളിൽ നിന്നും അധ്യാപകരുടെയും കുട്ടികളുടെയും ഒത്തൊരുമിച്ചുള്ള പങ്കാളിത്തത്തോടെ എഴുതി തയ്യാറാക്കി. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരണം നടത്തിവരുന്നു .സാഹിത്യം കല കായികം ശാസ്ത്രം എന്നീ വിഭാഗത്തിലുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിന് ഭാഗമായി ഡോക്ടർ സോമരാജൻ ആയുർവേദ വൈദ്യനെ ആദരിക്കുകയും അദ്ദേഹവുമായി അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു കൂടാതെ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ഭരണഘടന തയ്യാറാക്കി പ്രകാശനം ചെയ്തു.

15:41, 18 ജൂലൈ 2023-നു നിലവിലുള്ള രൂപം

2021-2022