"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Vlcsnap-2013-10-14-18h29m25s013.png|ലഘുചിത്രം|മലയോര വാണി]] | [[പ്രമാണം:Vlcsnap-2013-10-14-18h29m25s013.png|ലഘുചിത്രം|മലയോര വാണി]] | ||
[[പ്രമാണം:Malayoravani.jpg|ലഘുചിത്രം|മലയോരവാണി]] | [[പ്രമാണം:Malayoravani.jpg|ലഘുചിത്രം|മലയോരവാണി]] | ||
[[പ്രമാണം:WhatsApp Image 2022-03-06 at 8.11.57 PM.jpg|ലഘുചിത്രം|a]] | |||
[[പ്രമാണം:WhatsApp Image 2022-03-06 at 8.12.05 PM.jpg|ലഘുചിത്രം|.]] | |||
[[പ്രമാണം:WhatsApp Image 2022-03-06 at 8.12.06 PM..jpg|ലഘുചിത്രം|.]] | |||
[[പ്രമാണം:WhatsApp Image 2022-03-06 at 8.12.10 PM.jpg|ലഘുചിത്രം|.]] | |||
[[പ്രമാണം:WhatsApp Image 2022-03-06 at 8.12.12 PM (1).jpg|ലഘുചിത്രം|റോഷ്നി കോശി]] | |||
'''<big>വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലാ സാംസ്ക്കാരികപ്രവർത്തനങ്ങൾ നടന്നു വരുന്നു വിദ്യാരംഗം സാഹിത്യ വേദി അംഗങ്ങൾ ആഴ്ചയിൽ ഒരു ദിവസം കൂടുകയും കലാപരിപാടികൾ നടത്തുകയും ചെയ്ത് പോരുന്നു. വിദ്യാരംഗം സബ് ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്.</big>''' | '''<big>വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലാ സാംസ്ക്കാരികപ്രവർത്തനങ്ങൾ നടന്നു വരുന്നു വിദ്യാരംഗം സാഹിത്യ വേദി അംഗങ്ങൾ ആഴ്ചയിൽ ഒരു ദിവസം കൂടുകയും കലാപരിപാടികൾ നടത്തുകയും ചെയ്ത് പോരുന്നു. വിദ്യാരംഗം സബ് ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്.</big>''' | ||
വരി 7: | വരി 13: | ||
'''<big> സ്കൂളിൽ നടന്നിരുന്ന റേഡിയോ പ്രോഗ്രാം ആയിരുന്നു മലയോര വാണി. എല്ലാ ക്ലാസ് റൂമുകളിലും സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ കുട്ടികൾ നടത്തുന്ന പ്രോഗ്രാമുകൾ എല്ലാ ക്ലാസുകളിലും എത്തുന്നു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ഒരു മണിക്കൂറാണ് പ്രോഗാം. വിവിധ കലാപരിപാടികൾ, ആനുകാലിക സംഭവങ്ങൾ, പ്രധാന വാർത്തകൾ എന്നിവ നടത്തിപ്പോന്നിരുന്നു.</big>''' | '''<big> സ്കൂളിൽ നടന്നിരുന്ന റേഡിയോ പ്രോഗ്രാം ആയിരുന്നു മലയോര വാണി. എല്ലാ ക്ലാസ് റൂമുകളിലും സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ കുട്ടികൾ നടത്തുന്ന പ്രോഗ്രാമുകൾ എല്ലാ ക്ലാസുകളിലും എത്തുന്നു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ഒരു മണിക്കൂറാണ് പ്രോഗാം. വിവിധ കലാപരിപാടികൾ, ആനുകാലിക സംഭവങ്ങൾ, പ്രധാന വാർത്തകൾ എന്നിവ നടത്തിപ്പോന്നിരുന്നു.</big>''' | ||
വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത ഭാഷാധ്യാപകനായ ശ്രീ പ്രേം വിനായക് കുട്ടികൾക്കായി വളരെ രസകരമായി ക്ലാസെടുത്തു. ഒരു ആശയത്തിൽ നിന്ന് വ്യത്യസ്തമായ ഭാവനകൾ എങ്ങനെ വളർത്താമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. | |||
<big>'''<nowiki/>' | <big>'''<nowiki/>'''</big> |
13:02, 7 ജൂലൈ 2023-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലാ സാംസ്ക്കാരികപ്രവർത്തനങ്ങൾ നടന്നു വരുന്നു വിദ്യാരംഗം സാഹിത്യ വേദി അംഗങ്ങൾ ആഴ്ചയിൽ ഒരു ദിവസം കൂടുകയും കലാപരിപാടികൾ നടത്തുകയും ചെയ്ത് പോരുന്നു. വിദ്യാരംഗം സബ് ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്.
മലയോരവാണി
സ്കൂളിൽ നടന്നിരുന്ന റേഡിയോ പ്രോഗ്രാം ആയിരുന്നു മലയോര വാണി. എല്ലാ ക്ലാസ് റൂമുകളിലും സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ കുട്ടികൾ നടത്തുന്ന പ്രോഗ്രാമുകൾ എല്ലാ ക്ലാസുകളിലും എത്തുന്നു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ഒരു മണിക്കൂറാണ് പ്രോഗാം. വിവിധ കലാപരിപാടികൾ, ആനുകാലിക സംഭവങ്ങൾ, പ്രധാന വാർത്തകൾ എന്നിവ നടത്തിപ്പോന്നിരുന്നു.
വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത ഭാഷാധ്യാപകനായ ശ്രീ പ്രേം വിനായക് കുട്ടികൾക്കായി വളരെ രസകരമായി ക്ലാസെടുത്തു. ഒരു ആശയത്തിൽ നിന്ന് വ്യത്യസ്തമായ ഭാവനകൾ എങ്ങനെ വളർത്താമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു.