"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38737UP (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

   ഗവ.വെൽഫെയർ യൂ.പി.സ്കൂളിൽ ലഹരിയ്ക്കെതിരായി ആരംഭിച്ച പരിപാടിയാണ് അനുപദം. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ ഓരോ മാസവും ഒരു പരിപാടിയെങ്കിലും നടപ്പിലാക്കുന്നു. ജനുവരി മാസത്തെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നല്ലപാഠം പ്രവർത്തകർ SMC ചെയർമാൻ ശ്രീ. അജയകുമാരൻ നായർ , നല്ലപാഠം കോർഡിനേറ്റർമാരായ ശ്രീമതി ശോഭാ കുമാരി, ശ്രീമതി ജസീന ബീഗം എന്നിവരുടെ നേതൃത്വത്തിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.

[[പ്രമാണം:312489638 2003810729819344 2446469424254696114 n.jpg|ലഘുചിത്രം]]
     
വരി 34: വരി 34:

      വാർഡ് മെമ്പർ എ ആർ. സ്വഭു,എസ് എം സി ചെയർമാൻ അജയകുമാരൻ നായർ കുടുംബശ്രീ പ്രവർത്തകർ ,വിദ്യാർത്ഥികൾ , അധ്യാപകർ എന്നിവർ ഉൾപ്പെട്ട ചടങ്ങിൽശിവഗംഗലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
      വാർഡ് മെമ്പർ എ ആർ. സ്വഭു,എസ് എം സി ചെയർമാൻ അജയകുമാരൻ നായർ കുടുംബശ്രീ പ്രവർത്തകർ ,വിദ്യാർത്ഥികൾ , അധ്യാപകർ എന്നിവർ ഉൾപ്പെട്ട ചടങ്ങിൽശിവഗംഗലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിപ്രവർത്തനങ്ങളുടെ ഭാഗമായി വിളംബര റാലി സ്കൂളിൽ നിന്ന് പുറപ്പെട്ട്     തണ്ണിത്തോട് കാവിൽ ജംഗ്ഷനിൽ അവസാനിച്ചു.കാവിൽ ജംഗ്ഷൻ,ബസ്റ്റാൻഡ്  തണ്ണിത്തോട് മൂഴി, അടവി ഇക്കോ ടൂറിസംകേന്ദ്രം എന്നിവിടങ്ങളിൽ കലാജാഥ എത്തുകയും കുട്ടികളുടെ കലാപരിപാടികൾ നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ ഗാനങ്ങൾ, ഡാൻസ്, പ്രസംഗം, മോണോ ആക്ട്, സ്കിറ്റ് എന്നിവ നടത്തി.ഈ പ്രവർത്തനങ്ങളുടെയെല്ലാം വിജയത്തിന് പിന്നിൽ PTA അംഗങ്ങളായ അജയകുമാരൻ നായർ, നിരീഷ് മോഹൻ, വിനീഷ്, രതീഷ്, മണികണ്ഠൻ, രഞ്ചിനി, അശ്വതി എന്നിവർ ഉണ്ടായിരുന്നു.
ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഡിസംബർ മാസ പ്രവർത്തനങ്ങൾ 12/12/2022 തിങ്കളാഴ്ച 11 മണിക്ക് തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ വച്ച് നടത്തി. SMC ചെയർമാൻ ശ്രീ. അജയകുമാരൻ നായർ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. ശിവപ്രിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ആദിത്യൻ A S, ശ്രീഹരി., സിദ്ധാർഥ് എന്നിവർ ലഹരിവിരുദ്ധ ഗാനം ആലപിച്ചു. ശോഭാകുമാരി PM പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചു.
     
                     '''ലഹരിക്കെതിരായി ദീപം തെളിയിക്കൽ'''
      ദീപാവലി ദിവസം സന്ധ്യയ്ക്ക് എല്ലാ കുട്ടികളും തങ്ങളുടെ വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും അതിന്റെ ഫോട്ടോയും വീഡിയോയും ക്ലാസ്ടീച്ചർ മാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
'''ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്'''
    ജില്ലാ വിമുക്തി മിഷന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. SMC ചെയർമാൻ ശ്രീ അജയകുമാരൻ നായർ അധ്യക്ഷനായ യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പൊന്നച്ചൻ കടമ്പാട്ട്  ക്ലാസ് ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ശ്രീ എ ആർ സ്വഭു ആശംസ അറിയിച്ചു.എക്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രീ എസ് അനിൽകുമാർ ക്ലാസ് നയിച്ചു.                
                       '''പ്രതീകാത്മക ലഹരി കത്തിക്കൽ'''  
       ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ എ ആർ സ്വഭുവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ലഹരി കത്തിക്കൽ ചടങ്ങും നടത്തിഈ പരിപാടിയിൽ രക്ഷിതാക്കൾ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു
   
                                    '''ലഹരി വിരുദ്ധ പ്രതിജ്ഞ'''
      വാർഡ് മെമ്പർ എ ആർ. സ്വഭു,എസ് എം സി ചെയർമാൻ അജയകുമാരൻ നായർ കുടുംബശ്രീ പ്രവർത്തകർ ,വിദ്യാർത്ഥികൾ , അധ്യാപകർ എന്നിവർ ഉൾപ്പെട്ട ചടങ്ങിൽശിവഗംഗലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
              '''അനുപദം ( ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ)'''
  ഗവ.വെൽഫെയർ യൂ.പി.സ്കൂളിൽ ലഹരിയ്ക്കെതിരായി ആരംഭിച്ച പരിപാടിയാണ് '''അനുപദം'''. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ ഓരോ മാസവും ഒരു പരിപാടിയെങ്കിലും നടപ്പിലാക്കുന്നു. ജനുവരി മാസത്തെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നല്ലപാഠം പ്രവർത്തകർ SMC ചെയർമാൻ ശ്രീ. അജയകുമാരൻ നായർ , അധ്യാപകരായ ശ്രീമതി ശോഭാ കുമാരി, ശ്രീമതി ജസീന ബീഗം എന്നിവരുടെ നേതൃത്വത്തിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.