"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ടൂറിസം ക്ലബ്ബ്) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
==ടൂറിസം ക്ലബ്ബ്== | ==ടൂറിസം ക്ലബ്ബ്== | ||
പഠനയാത്രകൾപഠനത്തിന്റെ ഭാഗമാണ്. പഠനത്തോടൊപ്പം പ്രകൃതിയെനേരിട്ട് കാണുവാൻ, പ്രകൃതി തയ്യാറാക്കിയ മനോഹരമായ കാഴ്ചകൾ കാണുവാൻ, കണ്ട് ആസ്വദിക്കുവാൻ, അവിടെയുള്ള അനുഭവസ്ഥരുമായി സംവദിക്കുവാൻ, കാര്യങ്ങൾ നേരിട്ട് കണ്ടു പഠിക്കുവാൻ, ഞങ്ങളും പഠനയാത്രകൾ നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ ക്രമപ്പെടുത്തുന്നുവെന്നൊരു സവിശേഷതയും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുണ്ട്. ബാംഗ്ളൂർ, മൈസൂർ, തിരുവനന്തപുരം, കന്യാകുമാരി,വായനാട്, കണ്ണൂരിന്റെ ചുറ്റുവട്ടങ്ങൾ. ഇന്നലെയുടെ ബാക്കിപത്രങ്ങളായ ചരിത്രാവശിഷ്ടങ്ങൾ കാണുവാൻ, അത് വായിക്കുവാൻ, പഠിക്കുവാൻ ഇനിയും നമ്മൾ പോകും. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%A3_%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D കൊറോണ] എന്ന മഹാമാരി കാരണം ഈ വർഷം പഠനയാത്ര നടത്തുവാൻ സാധിച്ചില്ല. അത് കൊണ്ട് തന്നെ ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനം ഈ വർഷം ഉണ്ടായില്ല. | |||
'''കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം. [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ടൂറിസം ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]]''' | '''കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം. [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ടൂറിസം ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]]''' | ||
== പഠന യാത്ര == | |||
30 -12 -2022 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഇടുക്കിയിലേക്ക് അധ്യയന യാത്ര പോയി. രാത്രി തൊടുപുഴയിൽ സ്റ്റേ ചെയ്തു. 31 -12 -2022 ന് ശനിയാഴ്ച്ച രാവിലെ വീണ്ടും യാത്ര തുടർന്നു. പ്രകൃതിയുടെ മനോഹരമായ കാഴ്ച്ച കണ്ട് യാത്ര തുടർന്നു. അവിടെ നിന്ന് നേരെ കുരിശു മലയിലേക്ക്...മലയുടെ ഭംഗികണ്ട് ആസ്വദിച്ച് കൊണ്ട് കുട്ടികൾ മലയുടെ മുകളിൽ കയറി. ഇടുക്കിയുടെ മനോഹാരിത കണ്ടതിനു ശേഷം കുട്ടികൾ വീട്ടിലേക്ക് മടങ്ങി.....<gallery mode="packed-hover"> | |||
പ്രമാണം:13055 tour3.jpg | |||
പ്രമാണം:13055 tour1.jpg | |||
</gallery> |
06:52, 25 ജൂൺ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ടൂറിസം ക്ലബ്ബ്
പഠനയാത്രകൾപഠനത്തിന്റെ ഭാഗമാണ്. പഠനത്തോടൊപ്പം പ്രകൃതിയെനേരിട്ട് കാണുവാൻ, പ്രകൃതി തയ്യാറാക്കിയ മനോഹരമായ കാഴ്ചകൾ കാണുവാൻ, കണ്ട് ആസ്വദിക്കുവാൻ, അവിടെയുള്ള അനുഭവസ്ഥരുമായി സംവദിക്കുവാൻ, കാര്യങ്ങൾ നേരിട്ട് കണ്ടു പഠിക്കുവാൻ, ഞങ്ങളും പഠനയാത്രകൾ നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ ക്രമപ്പെടുത്തുന്നുവെന്നൊരു സവിശേഷതയും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുണ്ട്. ബാംഗ്ളൂർ, മൈസൂർ, തിരുവനന്തപുരം, കന്യാകുമാരി,വായനാട്, കണ്ണൂരിന്റെ ചുറ്റുവട്ടങ്ങൾ. ഇന്നലെയുടെ ബാക്കിപത്രങ്ങളായ ചരിത്രാവശിഷ്ടങ്ങൾ കാണുവാൻ, അത് വായിക്കുവാൻ, പഠിക്കുവാൻ ഇനിയും നമ്മൾ പോകും. കൊറോണ എന്ന മഹാമാരി കാരണം ഈ വർഷം പഠനയാത്ര നടത്തുവാൻ സാധിച്ചില്ല. അത് കൊണ്ട് തന്നെ ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനം ഈ വർഷം ഉണ്ടായില്ല.
കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ഇവിടെ സന്ദർശിക്കുക
പഠന യാത്ര
30 -12 -2022 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഇടുക്കിയിലേക്ക് അധ്യയന യാത്ര പോയി. രാത്രി തൊടുപുഴയിൽ സ്റ്റേ ചെയ്തു. 31 -12 -2022 ന് ശനിയാഴ്ച്ച രാവിലെ വീണ്ടും യാത്ര തുടർന്നു. പ്രകൃതിയുടെ മനോഹരമായ കാഴ്ച്ച കണ്ട് യാത്ര തുടർന്നു. അവിടെ നിന്ന് നേരെ കുരിശു മലയിലേക്ക്...മലയുടെ ഭംഗികണ്ട് ആസ്വദിച്ച് കൊണ്ട് കുട്ടികൾ മലയുടെ മുകളിൽ കയറി. ഇടുക്കിയുടെ മനോഹാരിത കണ്ടതിനു ശേഷം കുട്ടികൾ വീട്ടിലേക്ക് മടങ്ങി.....