കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ്-17
ടൂറിസം ക്ലബ്ബ്
കമ്മിറ്റിയംഗങ്ങൾ
രക്ഷാധികാരി: സുധർമ്മ ജി (ഹെഡ്മിസ്ട്രസ്സ്)
അംഗങ്ങൾ:
കെ വിമല ഗീതഎം വി കെ ലത അശോകൻ പി കെ സാജേഷ് കെ പ്രമോദ് പി ബി
വയനാട്ടിലേക്ക് ഏകദിന പഠനയാത്ര
21-12 -2019 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് വയനാട്ടിലേക്ക് ഏക ദിന പഠനയാത്രക്ക് പുറപ്പെട്ടു. 2 ബസ്സുകളിലാണ് യാത്ര പോയത്. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒരു ബസ്സിലും യു.പി വിഭാഗത്തിലെ കുട്ടികൾ മറ്റൊരു ബസ്സിലും പുറപ്പെട്ടു. അമ്പലവയൽ,എടക്കൽ ഗുഹ, ബാണാസുരസാഗർ അണക്കെട്ട് എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. പഠന യാത്രയിൽ പങ്കെടുത്ത കുട്ടികൾ വളരെ സന്തോഷവാന്മാരായിരുന്നു. എടക്കൽ ഗുഹയിലെ പുരാതന ലിപികളും ബാണാസുരസാഗർ അണക്കെട്ടിന്റെ പ്രത്യേകതളും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രവും കുട്ടികൾ സന്ദർശിക്കുകയും പഠിക്കുകയും ചെയ്തു.
-
വഴിയോര കാഴ്ചകൾ
-
വഴിയോര കാഴ്ചകൾ
-
അമ്പലവയൽ
-
എടക്കൽ ഗുഹ
-
ബസ്സിൽ
-
ബസ്സിൽ
-
അമ്പലവയൽ
-
എടക്കൽ ഗുഹ
-
ബാണാസുരസാഗർ അണക്കെട്ട്
-
ബസ്സിൽ
-
ബസ്സിൽ
-
ബസ്സിൽ
-
എടക്കൽ ഗുഹ
-
എടക്കൽ ഗുഹ
-
എടക്കൽ ഗുഹ
-
ഹോട്ടലിൽ
-
ഹോട്ടലിൽ
-
ബാണാസുരസാഗർ അണക്കെട്ട്
-
ബാണാസുരസാഗർ അണക്കെട്ട്
-
എടക്കൽ ഗുഹ
-
എടക്കൽ ഗുഹ
-
വഴിയോര കാഴ്ചകൾ
-
അമ്പലവയൽ
-
അമ്പലവയൽ
-
ബാണാസുരസാഗർ അണക്കെട്ട്
-
അമ്പലവയൽ
-
അമ്പലവയൽ
-
ബാണാസുരസാഗർ അണക്കെട്ട്
-
അമ്പലവയൽ
-
അമ്പലവയൽ
-
ബാണാസുരസാഗർ അണക്കെട്ട്
-
ബസ്സ്
-
ഹോട്ടലിൽ
-
അമ്പലവയൽ
-
ബസ്സിൽ
-
ബസ്സിൽ
-
അമ്പലവയൽ
-
എടക്കൽ ഗുയിലേക്ക്
എറണാകുളത്തേക്ക് പഠന യാത്ര
26-12-2019ന് എറണാകുളത്തേക്ക് പഠനയാത്ര നടത്തി. തൃപ്പൂണിത്തുറ രാജകൊട്ടാരം സന്ദർശിച്ചു. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, ആയുധങ്ങൾ, പുരാതന ലിപികൾ, കൊട്ടാരത്തിലെ ഉപകരണങ്ങൾ, ദർബാർ ഹാൾ, രാജക്കാരൻമാരുടെ സിംഹാസനങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് കാണുവാൻ സാധിച്ചു. ശേഷം മറൈൻ ഡ്രൈവിലേക്ക് പോയി. മെട്രോ ട്രെയിനിൽ യാത്ര ചെയ്തു. അവിടെനിന്നും സുഭാഷ് പാർക്കിലേക്ക് പോയി. അവസാനം ലുലു മാളിലേക്ക് പോവുകയും ചെയ്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പഠനയാത്രയായി മാറ്റുവാൻ ഇത് സാധിച്ചു. ഹെഡ്മിസ്ട്രസ് സുധർമ ജി അദ്ധ്യാപിക ഗീത എം വി, അധ്യാപകരായ സാജേഷ്, അശോകൻ, പ്രമോദ്, നസീർ എന്നിവരും 45 വിദ്യാർത്ഥികളും പഠന യാത്രയിൽ പങ്കെടുത്തു.
-
മറൈൻ ഡ്രൈവ്
-
സുഭാഷ് പാർക്ക്
-
സുഭാഷ് പാർക്ക്
-
ബസ്സിൽ
-
ബസ്സിൽ
-
യാത്രക്ക് മുമ്പ്
-
യാത്രക്ക് മുമ്പ്
-
യാത്രക്ക് മുമ്പ്
-
യാത്രക്ക് മുമ്പ്
-
ലുലുമാൾ
-
മെട്രോ ട്രെയിനിൽ
-
മറൈൻ ഡ്രൈവ്
-
മറൈൻ ഡ്രൈവ്
-
മറൈൻ ഡ്രൈവ്