"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/നല്ലപാഠം/ആശംസകാർഡ്നിർമാണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ആശംസ കാർഡ് നിർമാണവും തപാൽ ഓഫീസ് സന്ദർശനവും   == കല്യാണപേട്ട ആർ കെ എം എ എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികൾ ആശംസ കാർഡുകൾ നിർമിക്കുകയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
== ആശംസ കാർഡ് നിർമാണവും തപാൽ ഓഫീസ് സന്ദർശനവും   ==
== ആശംസ കാർഡ് നിർമാണവും തപാൽ ഓഫീസ് സന്ദർശനവും   ==
കല്യാണപേട്ട ആർ കെ എം എ എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികൾ ആശംസ കാർഡുകൾ നിർമിക്കുകയും നമ്മുടെ പ്രധാന മന്ത്രിയായ നരേന്ദ്രമോദിക്കും മറ്റു പ്രമുഖ വ്യക്തികൾക്കും അയക്കുകയും ചെയ്തു. അതിനു മറുപടിയായി പ്രധാന മന്ത്രിയുടെ ഓഫീസിൽനിന്നും അദ്ദേഹത്തിന്റെ കത്ത് വരുകയും ഉണ്ടായി.  
ഡിസംബർ 23 നു കല്യാണപേട്ട ആർ കെ എം എ എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികൾ ആശംസ കാർഡുകൾ നിർമിക്കുകയും നമ്മുടെ പ്രധാന മന്ത്രിയായ നരേന്ദ്രമോദിക്കും മറ്റു പ്രമുഖ വ്യക്തികൾക്കും അയക്കുകയും ചെയ്തു. അതിനു മറുപടിയായി പ്രധാന മന്ത്രിയുടെ ഓഫീസിൽനിന്നും അദ്ദേഹത്തിന്റെ കത്ത് വരുകയും ഉണ്ടായി.  


സ്ഥിരമായി സ്കൂളിൽ വരൻ കഴിയാത്ത ഭിന്നശേഷിക്കാരനായ അഭിദേവിനെ വീട്ടിൽ ചെന്ന് കാണുകയും ക്രിസ്തുമസ് ആശംസകൾ അറിയിക്കുകയും മധുരം നൽകുകയും ചെയ്തു.  
സ്ഥിരമായി സ്കൂളിൽ വരൻ കഴിയാത്ത ഭിന്നശേഷിക്കാരനായ അഭിദേവിനെ വീട്ടിൽ ചെന്ന് കാണുകയും ക്രിസ്തുമസ് ആശംസകൾ അറിയിക്കുകയും മധുരം നൽകുകയും ചെയ്തു.  
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918286" എന്ന താളിൽനിന്ന് ശേഖരിച്ചത്