"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി -2023-24''' == | |||
കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കടയ്ക്കൽ പഞ്ചായത്ത് സമിതി കൺവീനർ ഷിബു D നിർവഹിച്ചു. HM വിജയകുമാർ സർ സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ നന്ദനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഈ ചടങ്ങിൽ വച്ച്...10G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "'''''ചിറകുകൾ''''' "എന്ന മാഗസിന്റെ പ്രകാശനം നടന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന പ്രമീള ദേവിയുടെ പ്രഥമ കവിതാ സമാഹാരം "ഹൃദയാക്ഷരങ്ങൾ " കുട്ടികൾക്ക് പരിചയപ്പെടുത്തി. 8G യിലെ ദിയ ജെ ശേഖർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.9F ലെ നൈഫ് നിഷാദ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.8G യിലെ നൃപൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. 8L ലെ കല്യാണി ആർ എസ് "ചങ്ങാതി " എന്ന പേരിലുള്ള സ്വന്തം കവിത ചൊല്ലി. സ്കൂളിലെ ഓരോ കുട്ടിയുടെയും ജന്മദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ നിക്ഷേപിക്കുന്നതിനുള്ള "പുസ്തക തൊട്ടിൽ" 10G യിലെ റിസാന എസ് പുസ്തകം നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.10G യിലെ തനിമ റ്റി എസ് " കണ്ണീരും കിനാവും" എന്ന പുസ്തകം പരിചയപ്പെടുത്തി. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ സുമ ടീച്ചർ നന്ദി രേഖപ്പെടുത്തി. | |||
[[പ്രമാണം:40031-vayanadinam.jpg|ഇടത്ത്|ചട്ടരഹിതം|350x350ബിന്ദു]] | |||
[[പ്രമാണം:40031-vayanadinam1.jpg|ചട്ടരഹിതം|350x350ബിന്ദു]][[പ്രമാണം:40031-vayanadinam2.jpg|ചട്ടരഹിതം|350x350ബിന്ദു]] | |||
[[പ്രമാണം:40031-vayanadinam3.jpg|ചട്ടരഹിതം|450x450ബിന്ദു]] | |||
== '''വിദ്യാരംഗം കലാസാഹിത്യവേദി -2022-23''' == | == '''വിദ്യാരംഗം കലാസാഹിത്യവേദി -2022-23''' == | ||
[[ഗവ.വി. എച്ച്. എസ്. എസ്. കടയ്ക്കൽ/വിദ്യാരംഗം|ചിത്രങ്ങൾ കാണുവാൻ .....]] | [[ഗവ.വി. എച്ച്. എസ്. എസ്. കടയ്ക്കൽ/വിദ്യാരംഗം|ചിത്രങ്ങൾ കാണുവാൻ .....]] | ||
വരി 49: | വരി 56: | ||
2. കവിതാരചന ( നന്ദന എസ്) | 2. കവിതാരചന ( നന്ദന എസ്) | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി -2021-22''' == | |||
ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവുംമികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂണിറ്റാണ് ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി. | |||
2020-21വർഷത്തിൽ ഉപജില്ലാതല മത്സരങ്ങളിൽ വേദി മികച്ച പ്രകടനം കാഴ്ചവച്ചു.അഭിനന്ദ പി അരവിന്ദ് നാടൻപാട്ട് , അനഘ കഥാരചന,പൂർണ്ണിമ നാടൻപാട്ട് ,സംഗീത് വിനോദ് കവിതലാപനം,കല്യാണിരാജ് ഉപനായാസ രചന, ദേവപ്രിയ ലളിതഗാനം,ആനന്ദ് ചിത്രരചന,പൂർണ്ണിമ നാടൻപാട്ട്,അഭിരാമി കവിതാരചന എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.2021-22 വർഷത്തിൽ ഹൈബ എച്ച് എസ്സ് കഥാരചന ഒന്നാം സ്ഥാനം പൂർണ്ണിമ രാജേന്ദ്രൻ നാടൻപാട്ട് ഒന്നാം സ്ഥാനം,ബിൻഷാന എസ്സ് സ്വാലിഹ ഏകാംഗാഭിനയം ഒന്നാം സ്ഥാനം,റിസാന എസ്സ് കാവ്യാലാപനം ഒന്നാം സ്ഥാനം ഗായത്രി എസ്സ് അജിത്ത് കവിതാരചന രണ്ടാം സ്ഥാനം,ഗൗരി ഗിരീഷ് ചിത്രരചന രണ്ടാം സ്ഥാനം എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ജില്ലാതല സർഗ്ഗോത്സവത്തിൽ ഗൗരി ഗിരീഷ് ചിത്രരചന രണ്ടാം സ്ഥാനവും ബിൻഷാന എസ്സ് സ്വാലിഹ ഏകാംഗാഭിനയത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. |
18:28, 21 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യവേദി -2023-24
കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കടയ്ക്കൽ പഞ്ചായത്ത് സമിതി കൺവീനർ ഷിബു D നിർവഹിച്ചു. HM വിജയകുമാർ സർ സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ നന്ദനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഈ ചടങ്ങിൽ വച്ച്...10G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "ചിറകുകൾ "എന്ന മാഗസിന്റെ പ്രകാശനം നടന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന പ്രമീള ദേവിയുടെ പ്രഥമ കവിതാ സമാഹാരം "ഹൃദയാക്ഷരങ്ങൾ " കുട്ടികൾക്ക് പരിചയപ്പെടുത്തി. 8G യിലെ ദിയ ജെ ശേഖർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.9F ലെ നൈഫ് നിഷാദ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.8G യിലെ നൃപൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. 8L ലെ കല്യാണി ആർ എസ് "ചങ്ങാതി " എന്ന പേരിലുള്ള സ്വന്തം കവിത ചൊല്ലി. സ്കൂളിലെ ഓരോ കുട്ടിയുടെയും ജന്മദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ നിക്ഷേപിക്കുന്നതിനുള്ള "പുസ്തക തൊട്ടിൽ" 10G യിലെ റിസാന എസ് പുസ്തകം നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.10G യിലെ തനിമ റ്റി എസ് " കണ്ണീരും കിനാവും" എന്ന പുസ്തകം പരിചയപ്പെടുത്തി. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ സുമ ടീച്ചർ നന്ദി രേഖപ്പെടുത്തി.
വിദ്യാരംഗം കലാസാഹിത്യവേദി -2022-23
ഉദ്ഘാടനം:04/07/2022 -ലാലു( അധ്യാപകൻ, കവി)
വിദ്യരംഗം കലാസാഹിത്യ വേദി നടത്തിയ മത്സരങ്ങൾ
1. കവിതാരചന(22/06/2022)
2. കഥാരചന(23/06/2022)
3. ഉപന്യാസ രചന(24/06/2022)
4. ബഷീർ അനുസ്മരണ ക്വിസ്(05/07/2022)
5.പുസ്തകാസ്വാദനം (13.07/2022)
6. കാവ്യാലാപനം(13/07/2022)
7.നാടൻ പാട്ട്(22/07/2022)
8. ആസ്വാദനക്കുറിപ്പ്
9.സാഹിത്യ ക്വിസ്
10. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കർഷകദിന സ്കൂൾ അസംബ്ലി നടത്തി(16/08/2022)
11. പച്ചയിൽ ഫൗണ്ടേഷൻ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം( ഓഗസ്റ്റ് 15 )
12. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും വിദ്യാരംഗം കലാസാഹിത്യ വേദിയുമായി സഹകരിച്ച് വായനോത്സവ ക്വിസ് നടത്തി (27/10/2022)
13. വിദ്യാരംഗം കലാ സാഹിത്യ വേദി നടത്തിയ സബ്ജില്ലാ സർഗോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ
1. കഥാ രചന ( ഹൈബ എച്ച് )
2. കവിതാ രചന ( നന്ദന എസ്)
3. അഭിനയം( ബിൻഷാന സ്വാലിഹ)
4.കാവ്യാലാപനം( റിസാന )
5. നാടൻ പാട്ട്( പൂർണിമ )
14.വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സംസ്ഥാന സർഗോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ
1. കഥാ രചന (ഹൈബ എച്ച് )
2. കവിതാരചന ( നന്ദന എസ്)
വിദ്യാരംഗം കലാസാഹിത്യവേദി -2021-22
ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവുംമികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂണിറ്റാണ് ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി.
2020-21വർഷത്തിൽ ഉപജില്ലാതല മത്സരങ്ങളിൽ വേദി മികച്ച പ്രകടനം കാഴ്ചവച്ചു.അഭിനന്ദ പി അരവിന്ദ് നാടൻപാട്ട് , അനഘ കഥാരചന,പൂർണ്ണിമ നാടൻപാട്ട് ,സംഗീത് വിനോദ് കവിതലാപനം,കല്യാണിരാജ് ഉപനായാസ രചന, ദേവപ്രിയ ലളിതഗാനം,ആനന്ദ് ചിത്രരചന,പൂർണ്ണിമ നാടൻപാട്ട്,അഭിരാമി കവിതാരചന എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.2021-22 വർഷത്തിൽ ഹൈബ എച്ച് എസ്സ് കഥാരചന ഒന്നാം സ്ഥാനം പൂർണ്ണിമ രാജേന്ദ്രൻ നാടൻപാട്ട് ഒന്നാം സ്ഥാനം,ബിൻഷാന എസ്സ് സ്വാലിഹ ഏകാംഗാഭിനയം ഒന്നാം സ്ഥാനം,റിസാന എസ്സ് കാവ്യാലാപനം ഒന്നാം സ്ഥാനം ഗായത്രി എസ്സ് അജിത്ത് കവിതാരചന രണ്ടാം സ്ഥാനം,ഗൗരി ഗിരീഷ് ചിത്രരചന രണ്ടാം സ്ഥാനം എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ജില്ലാതല സർഗ്ഗോത്സവത്തിൽ ഗൗരി ഗിരീഷ് ചിത്രരചന രണ്ടാം സ്ഥാനവും ബിൻഷാന എസ്സ് സ്വാലിഹ ഏകാംഗാഭിനയത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.