"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:38, 18 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂൺ 2023→ലിറ്റിൽ കൈറ്റ്സ്
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
====== അടൽ ടിങ്കറിംഗ് ലാബ്. ====== | ====== അടൽ ടിങ്കറിംഗ് ലാബ്. ====== | ||
സ്കൂൾ വിദ്യാർഥികളിൽനിന്ന് സാമൂഹ്യപ്രതിബദ്ധതയുള്ള ശാസ്ത്രസാങ്കേതിക മേഖലകളിലേക്ക് കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കാനുള്ള സംവിധാനമാണ് അടൽ ടിങ്കറിംഗ് ലാബ്. സാങ്കേതികവിദ്യകളുടെ അടിസ്ഥാനം മുതൽ പേറ്റന്റ്‌റ്റുകൾ വരെ തയ്യാറാക്കുന്നതിനുള്ള പരിശീലനങ്ങളൾ ഈ ലാബിൽ നൽകുന്നു. ഇലക്ട്രോണിക് ഡിസൈൻ ആൻഡ് അസംബ്ലി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, മൊബൈൽ പ്രോഗ്രാമിങ് തുടങ്ങിയവ പരിശീലിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രൊജക്ടുകൾ (ഓട്ടോമാറ്റിക് വാട്ടർ ടാപ്പ്, ബ്ലൂടൂത്ത് റോബോട്ട്) 3ഡി പ്രിൻറിംഗ് വർക്ക് ഷോപ്പ് തുടങ്ങിയവ നടത്തിയിട്ടുണ്ട്. | സ്കൂൾ വിദ്യാർഥികളിൽനിന്ന് സാമൂഹ്യപ്രതിബദ്ധതയുള്ള ശാസ്ത്രസാങ്കേതിക മേഖലകളിലേക്ക് കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കാനുള്ള സംവിധാനമാണ് അടൽ ടിങ്കറിംഗ് ലാബ്. സാങ്കേതികവിദ്യകളുടെ അടിസ്ഥാനം മുതൽ പേറ്റന്റ്‌റ്റുകൾ വരെ തയ്യാറാക്കുന്നതിനുള്ള പരിശീലനങ്ങളൾ ഈ ലാബിൽ നൽകുന്നു. ഇലക്ട്രോണിക് ഡിസൈൻ ആൻഡ് അസംബ്ലി, കമ്പ്യൂട്ടർ | ||
[[പ്രമാണം:15024-atl1.jpeg|നടുവിൽ|278x278ബിന്ദു]] | |||
പ്രോഗ്രാമിങ്, മൊബൈൽ പ്രോഗ്രാമിങ് തുടങ്ങിയവ പരിശീലിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രൊജക്ടുകൾ (ഓട്ടോമാറ്റിക് വാട്ടർ ടാപ്പ്, ബ്ലൂടൂത്ത് റോബോട്ട്) 3ഡി പ്രിൻറിംഗ് വർക്ക് ഷോപ്പ് തുടങ്ങിയവ നടത്തിയിട്ടുണ്ട്. | |||
====== ലിറ്റിൽ കൈറ്റ്സ് ====== | ====== ലിറ്റിൽ കൈറ്റ്സ് ====== | ||
| വരി 43: | വരി 45: | ||
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനത്തിലൂടെ കടന്നു പോകാനുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഗ്രാഫിക്സ്& അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗും, ഡെസ്ക് ടോപ്പ് പബ്ലിഷിംഗും ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2018 -19 വർഷത്തിൽ പ്രോഗ്രാമിംഗ് മത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. | ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനത്തിലൂടെ കടന്നു പോകാനുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഗ്രാഫിക്സ്& അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗും, ഡെസ്ക് ടോപ്പ് പബ്ലിഷിംഗും ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2018 -19 വർഷത്തിൽ പ്രോഗ്രാമിംഗ് മത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. | ||
{| class="wikitable" | |||
|} | |||
'''wovhss muttil 10B(2023-24 BATCH) സ്റ്റുഡൻറ് അദ്നാൻ ഷരീഫ് തയ്യാറാക്കിയ ജിഎച്ച്എസ്എസ് വടുവൻചാലി ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.''' | |||
== കുട്ടി ഡോക്ടേഴ്സ് == | == കുട്ടി ഡോക്ടേഴ്സ് == | ||
| വരി 49: | വരി 54: | ||
മനസ്സിലാക്കി അവരെ മാനസികമായും ശാരീരികമായും ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പെൺകുട്ടികളുടെ ശാരീരിക മാറ്റങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ ശക്തമായി ശബ്ദിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയുമാണ് കുട്ടി ഡോക്ടേഴ്സ് ചെയ്യുന്നത്. | മനസ്സിലാക്കി അവരെ മാനസികമായും ശാരീരികമായും ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പെൺകുട്ടികളുടെ ശാരീരിക മാറ്റങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ ശക്തമായി ശബ്ദിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയുമാണ് കുട്ടി ഡോക്ടേഴ്സ് ചെയ്യുന്നത്. | ||
== അമ്മ വായന == | |||
അമ്മ വായന | |||
ലൈബ്രറി പുസ്തകം സ്വീകരിച്ചു കൊണ്ട് 8G യിലെ ഫ്രേയ ബതൂലിന്റെ ഉമ്മ ശ്രീമതി. താഹിറ തുടക്കം കുറിച്ചു. | |||
== GATE == | |||
പ്രതിഭാധനവും കഴിവുമുള്ള വിദ്യാഭ്യാസം (ഗേറ്റ് gifted and talented education), കഴിവുള്ളതും പ്രതിഭയുള്ളതുമായ തിരിച്ചറിയപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കുന്ന പ്രത്യേക പരിശീലനങ്ങളുടെയും നടപടിക്രമങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഒരു വിശാലമായ ഗ്രൂപ്പാണ്. . | |||
സമർത്ഥമായ വിദ്യാഭ്യാസത്തിന്റെ പ്രധാന സമീപനങ്ങൾ സമ്പുഷ്ടമാക്കലും ത്വരിതപ്പെടുത്തലുമാണ് ലക്ഷ്യം . | |||
സമ്പുഷ്ടീകരണ പ്രോഗ്രാം അധികമായി ബന്ധപ്പെട്ട മെറ്റീരിയലുകളിലൂടെ പഠിപ്പിക്കുന്നു, എന്നാൽ മറ്റ് വിദ്യാർത്ഥികളുടെ അതേ നിരക്കിൽ വിദ്യാർത്ഥിയെ പാഠ്യപദ്ധതിയിലൂടെ വിദ്യാഭ്യാസ നടത്തുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കുന്ന പ്രത്യേക പരിശീലനങ്ങളുടെയും പഠന പ്രവർത്തനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഒരു വിശാലമായ ഗ്രൂപ്പാണ്. | |||
NMMSE | |||
NTSE | |||
WIPRO PROJECTS ASSOCIATED WITH HUMES EARTHIANE NGO | |||
ഫീൽഡ് വിസിറ്റ് | |||
ഇൻസ്റ്റിറ്റ്യൂഷണൽ വിസിറ്റ് | |||
ക്വിസ് ടീം | |||
പ്രൊജക്ട് ടീം | |||
എന്നിവ Gate ലൂടെ നടത്തിവരുന്നു | |||
== മീട്ടി സുബാനി == | |||
ഹിന്ദി മധുരവും ലളിതവുമാണ് എന്നതിനാലാണ് മീട്ടി സുബാനി എന്നു പറയുന്നത്.കേൾക്കുന്നതിലും സംസാരിക്കുന്നതിലും മധുരതരമായ ഭാഷയാണ് ഹിന്ദി. കുട്ടികൾ ഹിന്ദി എളുപ്പത്തിൽ മനസ്സിലാക്കുക സംസാരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയായി ഹിന്ദി അറിയപ്പെടുന്നു. ലോകത്ത് 150-ഓളം സർവകലാശാലകളിൽ ഹിന്ദി പഠിപ്പിക്കുന്നത് ഹിന്ദിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെയും സ്വാധീനത്തെയും സൂചിപ്പിക്കുന്നു. . ഹിന്ദി ലളിതമായ ഭാഷയാണ് അത് പഠിക്കുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. ലോകത്തിലെ വികസിത ഭാഷകളിൽ ഏറ്റവും സംഘടിത ഭാഷയാണ് ഹിന്ദി. രാഷ്ട്ര ഭാഷയോട് കുട്ടികളിൽ താല്പര്യം ഉണ്ടാക്കുക,വിവിധ പ്രവർത്തനങ്ങളിലൂടെ( ഗ്രൂപ്പ് ആക്ടിവിറ്റി ) ഹിന്ദി എളുപ്പത്തിൽ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശ്യം .[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ/കൂടുതലറിയാം|കൂടുതലറിയാം]] | |||