"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 84: വരി 84:

!11
!11
!അബ്ദുല്ല  എ  പി
!  UPST
!SSLC, PDC
!SRG കൺവീനർ
![[പ്രമാണം:47061 APAB.jpg|ലഘുചിത്രം|190x190ബിന്ദു]]

!12
!മുഹമ്മദ്  അഷ്‌റഫ് . ഇ
!മുഹമ്മദ്  അഷ്‌റഫ് . ഇ
!  UPST
!  UPST
വരി 137: വരി 130:

=== HAPPY FAMILY MEET        ===
=== HAPPY FAMILY MEET        ===
[[പ്രമാണം:47061 famlymeet.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:47061 famlymeet.jpg|ലഘുചിത്രം|250x250ബിന്ദു|ഇടത്ത്‌]]

മർകസ്  ഹയർ സെക്കൻഡറി സ്കൂളിലെ 7th C ബാച്ച് ഹാപ്പി ഫാമിലി മീററ് നടത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പാരിപാടികൾ ഉദ്ഘാടനം ചെയ്തു. സി പി ടി എ  ചെയർമാൻ റഷീദ്.പി അദ്യക്ഷത വഹിച്ചു, കാരന്തൂർ എ എം എൽ പി സ്കൂൾ മാനേജർ ബീരാൻ ഹാജി, ഹെഡ് ടീച്ചർ റുഖിയ ടീച്ചർ,  പിടിഎ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി,  ഫുട്ബോൾ  കോച്ച് നവാസ്  റഹ്മാൻ ,അബ്ദുല്ല മാസ്റ്റർ,  ഫസൽ അമീൻ,അബ്ദുൽ കലാം, സജീവ് കുമാർ, അബൂബക്കർ, മുഹമ്മദ് ഹബീബ്,  ജുനൈദ് കെ, ജമാലുദ്ദീൻ .കെ തുടങ്ങിയവർ സംസാരിച്ചു.  നൗഫൽ പി എം, അബ്ദുറസാഖ് സാർ, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ എടുത്തു. ക്ലാസ് ടീച്ചർ  അഷ്റഫ് സ്വാഗതവും,  ലീഡർ മുഹമ്മദ് റോഷൻ നന്ദി പറഞ്ഞു.

വരി 155: വരി 148:

=== കൈ തൊഴിൽ  പരിശീലനം ===
=== കൈ തൊഴിൽ  പരിശീലനം ===
[[പ്രമാണം:47061hand.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:47061hand.jpg|ലഘുചിത്രം|150x150ബിന്ദു|ഇടത്ത്‌]]

മർകസിലെ കീഴിലുള്ള ആൻറി ക്രാഫ്റ്റ്  കൈ തൊഴിൽ  പരിശീലന കേന്ദ്രത്തിൽ നിന്നും രക്ഷിതാക്കൾക്ക് പരിശീലനം കൊടുത്തു. കുട നിർമ്മാണം , ഫിനോയിൽ നിർമ്മാണം,വേസ്റ്റ് മെറ്റീരിയൽ നിന്നും പൂക്കൾ നിർമ്മാണം, എന്നിവയിലാണ് പരിശീലനം കൊടുത്തത്. മർകസിന്റെ പരിസര പ്രദേശങ്ങളിൽ ഉള്ള അയൽ കൂട്ടങ്ങളിലെ വനിതകൾക്കും, റസിഡൻഷ്യൻ അസോസിയേഷനിലെ വീട്ടമ്മമാർക്കും മർകസിന്റെ കീഴിലുള്ള കൈ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം നൽകാറുണ്ട്.

വരി 164: വരി 157:

=== ⚽ '''മർകസ് സോക്കർ ലീഗ്'''⚽ ===
=== ⚽ '''മർകസ് സോക്കർ ലീഗ്'''⚽ ===
[[പ്രമാണം:47061 soccer 1.jpg|ലഘുചിത്രം]]
[[പ്രമാണം:47061 soccer 1.jpg|ലഘുചിത്രം|ഇടത്ത്‌]]

കാരന്തൂർ: മർകസ് ബോയ്സ് സ്കൂളിൽ കുട്ടികളുടെ കായികമായ കഴിവുകൾ ഉയർത്തി കൊണ്ടുവരുന്നതിനും, കുട്ടികളിൽ മാനസിക ഉല്ലാസത്തിന് ഒരവസരം എന്ന നിലയിൽ വിദ്യാർഥികൾക്ക് 2021 ഏപ്രിൽ ഒന്നിന് വൺ ടച്ച്  ഗ്രൗണ്ട് ചെലവൂരിൽ   വെച്ച് മർക്കസ് സോക്കർ ലീഗ് മത്സരം സംഘടിപ്പിച്ചു.  പ്രധാനധ്യാപകൻ പി അബ്ദുനാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുള്ള എ, അബ്ദുൽ കലാം അബ്ദുൽബാരി, അബൂബക്കർ, ജമാലുദ്ദീൻ, ഹരീഷ് കുമാർ, അഷ്റഫ്, അഫീൽ, മുഹമ്മദ് ഷഫീഖ്, ശിഹാബുദ്ദീൻ,, മി ർഷാദ് എന്നിവർ  സംബന്ധിച്ചു. സ്കൂൾ പിടിഎ വൈസ് ചെയർമാൻ അബ്ദുൽ റഷീദ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

വരി 173: വരി 166:
[[പ്രമാണം:അതിജീവനം .jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
[[പ്രമാണം:അതിജീവനം .jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]

2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. covid പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

==='''ദിനാചരണങ്ങൾ സംഘടിപ്പിച്ചു'''===
==='''ദിനാചരണങ്ങൾ സംഘടിപ്പിച്ചു'''===

കാരന്തൂർ: മർകസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ  ക്ലാസ്സ് തലത്തിലും,  സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.

കാരന്തൂർ: മർകസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ  ക്ലാസ്സ് തലത്തിലും,  സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ,  നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു.

'''ജൂൺ 5 പരിസ്ഥിതി ദിനം'''

[[പ്രമാണം:Indipendant.jpg|ലഘുചിത്രം|പകരം=|163x163px]]
സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ സർ  പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ,  നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു,

==='''ജൂൺ 5 പരിസ്ഥിതി ദിനം'''===

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മർക്കസ് ഹൈസ്കൂൾ യുപി വിഭാഗത്തിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം,  വീടുകളിൽ തൈ നടൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ ആയി ക്ലാസ് തലത്തിൽ നടത്തിയ മത്സരത്തിൽ വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

=== ചിങ്കാരി ഉർദു ഫെസ്റ്റ് ===
=== ചിങ്കാരി ഉർദു ഫെസ്റ്റ് ===
[[പ്രമാണം:47061 chingari.jpeg|ഇടത്ത്‌|ലഘുചിത്രം|തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട്  പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ചിങ്കാരി ഉറുദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. ]]
[[പ്രമാണം:47061 chingari.jpeg|ഇടത്ത്‌|ലഘുചിത്രം|തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട്  പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ചിങ്കാരി ഉറുദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. ]]
വരി 197: വരി 178:

=== ജൂൺ 19 വായനാദിനം ===
=== ജൂൺ 19 വായനാദിനം ===
[[പ്രമാണം:47061 UPSVayanadina.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47061 UPSVayanadina.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|250x250ബിന്ദു]]

അക്ഷരങ്ങളെ സ്നേഹിച്ച  പി എൻ പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കർമ്മ പരിപാടികളുടെ തുടർച്ചയായിട്ടുള്ള പ്രവർത്തന ശൃംഖലയെ  വ്യാപകമാക്കാനും വായന ശീലമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ക്ലാസ് തലത്തിൽ "വായനാ വേദി" ക്കു തുടക്കമിട്ടു കുട്ടികളിൽ വായനയിൽ താൽപര്യം കുറഞ്ഞു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ പാഠപുസ്തകം എന്നതിനുപുറമേ വായനയുടെ ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുക്കാൻ ഉതകുന്ന പ്രവർത്തനം ആയിരുന്നു ഇത്. ലൈബ്രറിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ  അബ്ദുൽ നാസർ  നിർവഹിച്ചു. പുസ്തകങ്ങൾ വായിക്കുക എന്ന ശീലം വായനാവാരത്തിൽ തന്നെ ആരംഭിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണമെന്ന് മുതിർന്ന അധ്യാപകൻ അബ്ദുല്ല  അഭിപ്രായപ്പെട്ടു. എസ്‌ ആർ ജി കൺവീനർ അബൂബക്കർ  ,ഹരീഷ് മറ്റു ക്ലാസ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. പ്രസംഗമത്സരം, സാഹിത്യക്വിസ്, കവിതാരചന,കഥാരചന എന്നിവ സംഘടിപ്പിച്ചു.വിവിധ ക്ലാസുകളിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പുകൾ തയ്യാറാക്കി.രക്ഷിതാക്കളെ ഉൾകൊള്ളിച്ചു കൊണ്ട് വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ  തയ്യാറാക്കി.

=== ഉർദു ക്ലബ്‌ ഉദ്ഘാടനം ===
=== ഉർദു ക്ലബ്‌ ഉദ്ഘാടനം ===
[[പ്രമാണം:47061 urduupclub.jpg|ഇടത്ത്‌|ലഘുചിത്രം|240x240ബിന്ദു]]
[[പ്രമാണം:47061 urduupclub.jpg|ലഘുചിത്രം|250x250px|പകരം=]]

മർകസ് ഹയർ സെക്കന്ററി യൂ പി വിഭാഗം ഉർദു ക്ലബ് ഉദ്ഘാടനം പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി  നിർവ്വഹിച്ചു. ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉർദു അധ്യാപകൻ സലീം സഖാഫി അധ്യക്ഷത വഹിച്ചു.ക്ലബ്‌ രൂപീകരത്തിൻ സജീവമായ ഇടപെടൽ നടത്തിയ നടക്കാവ് ടി ടി ഐ ട്രെയിനിങ് സെന്റർ അധ്യാപക വിദ്യാർത്ഥികളായ ഫായിസ്, കബീർ, താജുദ്ധീൻ, നജീബ് എന്നിവരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. വിപുലമായ ഉർദു ഭാഷ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ, മറ്റ് അധ്യാപകർ, നടക്കാവ് ടി ടി ഐ ഉർദു ട്രൈനീസ് , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

=== ഉർദു മാഗസിൻ പ്രകാശനം ===
=== ഉർദു മാഗസിൻ പ്രകാശനം ===
[[പ്രമാണം:47061 mrkzupurdsale.jpg|ഇടത്ത്‌|ലഘുചിത്രം]]

മർകസ് ഹയർ സെക്കണ്ടറി സ്കൂൾ യൂ പി വിഭാഗം വിദ്യാർത്ഥികൾ മാഗസിൻ പുറത്തിറക്കി .5,6,7ക്ലാസ്സ്‌ വിദ്യാർത്ഥികളാണ് ഉർദു തസ്‌വീരി മാഗസിൻ ആവശ്യമായ ചിത്രങ്ങൾ വരച്ചത്. നടക്കാവ് ടി ടി ഐ വിദ്യാർത്ഥികൾ ആവശ്യമായ ഇടപെടലുകൾ നടത്തി മാഗസിൻ മികവുറ്റതാക്കി.ക്ലാസ്സ്‌ പി ടി എ മീറ്റിംഗുകളിൽ വെച്ച് മാഗസിൻ പ്രകാശനം ചെയ്തു.മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന രൂപത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. ഉർദു കവിതകൾ, കഥകൾ അടങ്ങുന്നതാണ് തസ്‌വീരി മാഗസിൻ.ഉർദു ഭാഷ ക്ലബ്ബിന്റെ കീഴിൽ വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിക്കാൻ ഉതകുന്ന രൂപത്തിൽ നിരവധി പദ്ധതികൾ നടന്നു കൊണ്ടിരിക്കുകയാണ്.അണിയറയിൽ ശില്പികൾക്ക് യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ ഉർദു അധ്യാപകൻ സലീം സഖാഫി അഭിനന്ദനങ്ങൾ അറിയിച്ചു.

=== യുദ്ധവിരുദ്ധ റാലി ===
[[പ്രമാണം:47061 ANTIWAR.jpg|ലഘുചിത്രം|പ്രൈമറി വിദ്യാർത്ഥികളുടെ യുദ്ധ വിരുദ്ധ റാലി]]

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. അബ്ദുല്ല എ.പി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് അഷ്‌റഫ്  യുദ്ധ കെടുതികളുടെ പ്രയാസങ്ങളെ സംബന്ധിച്ചു പ്രഭാഷണം നടത്തി. അബൂബക്കർ പി.കെ, അഷ്റഫ് ഇ, കെ.എം ജമാൽ, ശ്രീഹരി, നസീമ എം, ഷഫീഖ് കെ, വാഹിദ് നേതൃത്വം നൽകി.

=== ഹിന്ദി അക്ഷരമരം ===
[[പ്രമാണം:47061 PRIMARY HINDICLUB.jpg|ഇടത്ത്‌|ലഘുചിത്രം|ഹിന്ദി ക്ലബ്ബിന്റെ അക്ഷരമരം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ  ഉത്‌ഘാടനം|333x333px]]
2022-23 അധ്യയന വർഷത്തിൽ പ്രേംചന്ദ് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹിന്ദി അക്ഷരമരം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ സ്കൂൾ പി ടി എ പ്രസിഡണ്ട് ഖാദർ ഹാജിയുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ അബൂബക്കർ ഹിന്ദി അധ്യാപകരായ ഹരീഷ് കുമാർ ഷക്കീർ  ഉബൈദ്  ഷാജഹാൻ  സുലൈക്ക മറ്റ് അധ്യാപകരായ ഭരത്  ജമാൽ  അഷ്റഫ്  ശ്രീഹരി  സലീം  നൗഫൽ അബ്ദുൾ ബാരി  എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് ഹിന്ദി ഭാഷയിൽ കൂടുതൽ അറിവ് കരസ്ഥമാക്കാനും അറിവനുഭവങ്ങൾ സമ്മാനിക്കുന്നതിനും കുട്ടികൾക്ക് ഹിന്ദി അക്ഷരങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നതിനും ഉതകുന്ന രൂപത്തിൽ വിഭാവനം ചെയ്തതായിരുന്നു അക്ഷര മരം.  ഏത് ഒരു വിദ്യാർത്ഥിക്കും സ്കൂളിൽ പ്രവേശിക്കുമ്പോൾ തന്നെ ഹിന്ദി അക്ഷര രൂപങ്ങളുടെ ത്രമാന ദൃശ്യം ആവിഷ്കരിക്കുന്ന ഒരു പഠന സഹായി ആണിത്. അക്ഷരമരത്തിൽ ഹിന്ദി അക്ഷരങ്ങൾ ഹിന്ദി ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥികൾ തൂക്കി. സ്കൂൾ ലീഡർ നന്ദി പ്രകാശിപ്പിച്ചു.

=== സ്വാദ് 2022-23 ===
<gallery>
പ്രമാണം:47061 UP Foodfest23 1.jpg|പ്രഥമാധ്യാപകൻ ഉത്‌ഘാടനം
പ്രമാണം:47061 primary foodfest23 2.jpg|പി ടി എ അധ്യക്ഷൻ
പ്രമാണം:47061 primary foodfest23 3.jpg|ഭക്ഷ്യ മേള പങ്കാളിത്തം പി ടി എ
പ്രമാണം:47061 primary foodfest2 4.jpg|ഭക്ഷ്യ മേള വിധി നിർണയം
പ്രമാണം:47061 primary foodfest 5.jpg|വിദ്യാർത്ഥികളുടെ സാനിധ്യം
പ്രമാണം:47061 primary foodfest23 6.jpg|ഭക്ഷ്യ മേളയിൽ വിദ്യാർത്ഥികൾ
</gallery>

വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷണമേള നടത്തി. സ്വാദ് 2022-23 എന്ന പേരിൽ നടത്തിയ മേളയിൽ നാടൻ ഭക്ഷണ വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ഫാസ്റ്റ് ഫുഡിന്റെ അടിമത്വത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക, നല്ല ഭക്ഷ്യശീലങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുക, നാടൻ ഭക്ഷണങ്ങളുടെ മേന്മ പുതുതലമുറയെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടൻ ഭക്ഷ്യമേള  സംഘടിപ്പിച്ചത്. മേളയിലൂടെ വിവിധതരം ഭക്ഷണങ്ങൾ കാണാനും രുചിക്കാനും ആസ്വദിക്കുവാനും ഉള്ള അവസരം ലഭിച്ചു. ചക്ക, കപ്പ, ഈന്ത്, കിഴങ്ങ് തുടങ്ങിയ ഉപയോഗിച്ചു  പുട്ട് ,പുഡ്ഡിംഗ്, പായസങ്ങൾ ചക്കക്കുരു, കഞ്ഞിവെള്ളം ചേനത്തണ്ട് ,വാഴ പിണ്ടി എന്നിവ  ഉപയോഗിച്ച് മധുര പലഹാരങ്ങൾ എന്നിവ മേളയുടെ താരങ്ങളായി ഇവയെല്ലാം മേളയുടെ മാറ്റുകൂട്ടി. രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഒരുക്കിയ വിഭവങ്ങൾ ഓരോന്നും വ്യത്യസ്തമായിരുന്നു. ഭക്ഷ്യമേളയുടെ ഉദ്ഘാടനം പ്രധാനധ്യാപകൻ അബ്ദുനാസർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഖാദർ  ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേള കൺവീനർ റൂബിദ  സ്വാഗതം പറഞ്ഞു.പിടിഎ വൈസ് പ്രസിഡണ്ട് റഷീദ് അധ്യാപകരായ അബ്ദുല്ല അബൂബക്കർ ജമാൽ അഷ്റഫ് എന്നിവർ സംസാരിച്ചു. പ്രഗൽഭരായ വിധികർത്താക്കൾ ക്ലാസ് റൂമുകളിൽ ഒരുക്കിയ ഭക്ഷ്യ സ്റ്റാളുകൾ സന്ദർശിച്ചു. വിവിധ രുചിക്കൂട്ടുകൾ പരിശോധിക്കുകയും മികച്ചവ കണ്ടെത്തുകയും ചെയ്തു ക്ലാസ് തലത്തിൽ ഏറ്റവും മികച്ച വിഭവങ്ങൾ തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി. ഏഴാം തരത്തിൽ  പഠിക്കുന്ന സിനാൻ ന്റെ വിഭവം  സ്കൂൾതലത്തിൽ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയി ൽ മുഴുവൻ രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവസാന്നിധ്യം അഭിനന്ദനാർഹമായിരുന്നു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818633...1915719" എന്ന താളിൽനിന്ന് ശേഖരിച്ചത്