"വി.എച്ച്.എസ്.എസ്. കരവാരം/അക്ഷരവൃക്ഷം/ഞാൻ നട്ട പുൽച്ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്. കരവാരം/അക്ഷരവൃക്ഷം/ഞാൻ നട്ട പുൽച്ചെടി എന്ന താൾ വി.എച്ച്.എസ്.എസ്. കരവാരം/അക്ഷരവൃക്ഷം/ഞാൻ നട്ട പുൽച്ചെടി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെപ്പോലെ പേര് പരിഷ്ക്കരിക്കുന്നതിന്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ കോഡ്= 42050
| സ്കൂൾ കോഡ്= 42050
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിര‍ുവനന്തപ‍ുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

17:51, 9 ജൂൺ 2023-നു നിലവിലുള്ള രൂപം

ഞാൻ നട്ട പുൽച്ചെടി

ഞാൻ നട്ട പുൽച്ചെടി വളർന്നു നിൽക്കുന്നിതാ
ഇന്നത്തെ കാറ്റിൽ തലയാട്ടി മെല്ലെ
ഇലയിട്ട് പുഷ്പ്പിച്ചു നിൽക്കുന്ന കാൺകയാൽ
ഉള്ളിൽ നിറയുന്നു മന്ദഹാസം
പൂവിന്റെ ഭംഗിയിൽ ഉറ്റു നോക്കി കൊണ്ട്
നിൽക്കുന്നു മുറ്റത്തു ഉദയസൂര്യൻ
സ്വർണ കിരീടവും ചൂടി മാനത്തു നിൽക്കുന്ന
നിന്നെ കാണാൻ തലയുയർത്തിടും പൂച്ചെടി
നിൻ തേജസിൽ വാടി തളർന്നു പോയി
ആ കാഴ്ച കാൺകെ എൻ മനം വാടികരിഞ്ഞുപോയി
 

വൈശാഖ് കെ ബി
9 എ വി എച്ച് എസ് എസ് കരവാരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 09/ 06/ 2023 >> രചനാവിഭാഗം - കവിത