"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിപുലമായ പരിപാടികളാണ് പരിസ്ഥിതി ക്ലബ് സ്കൂളിൽ നടത്തുന്നത് ,ഹരിതകർമ സേന ,മാതൃഭൂമി സീഡ് തുടങ്ങിയവരോട് ചേർന്നാണ് സ്കൂളിലെ പ്രവർത്തനങ്ങൾ നടക്കുന്നത് .ശ്രീമതി സുമിത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകുന്നു .
{{Yearframe/Header}}
വിപുലമായ പരിപാടികളാണ് പരിസ്ഥിതി ക്ലബ് സ്കൂളിൽ നടത്തുന്നത് ,ഹരിതകർമ സേന ,മാതൃഭൂമി സീഡ് തുടങ്ങിയവരോട് ചേർന്നാണ് സ്കൂളിലെ പ്രവർത്തനങ്ങൾ നടക്കുന്നത് .ശ്രീമതി സുമിത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .
==ഓർമ്മമരം  ജൂൺ 5 ==
==ഓർമ്മമരം  ജൂൺ 5 ==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ  സീഡ് അംഗങ്ങൾ പ്രിയപെട്ടവരുടെ ഓർമയിൽ സ്‌കൂൾ പരിസരത്ത് ഫലവൃക്ഷ ഉദ്യാനം ഉണ്ടാക്കി .വാർഡ്‌മെമ്പർ   പി വി .വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു  
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ  സീഡ് അംഗങ്ങൾ പ്രിയപെട്ടവരുടെ ഓർമയിൽ സ്‌കൂൾ പരിസരത്ത് ഫലവൃക്ഷ ഉദ്യാനം ഉണ്ടാക്കി .വാർഡ്‌മെമ്പർ പി വി .വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:15048ag2.jpg|| ഓർമ്മമരം  ജൂൺ 5 പ്രിൻസിപ്പാൾ ശ്രീ.ഷിവി കൃഷ്ണൻ  
പ്രമാണം:15048ag2.jpg|| ഓർമ്മമരം  ജൂൺ 5 പ്രിൻസിപ്പാൾ ശ്രീ.ഷിവി കൃഷ്ണൻ  
വരി 30: വരി 31:
പ്രമാണം:15048pari1.jpg|| ഓലമെടയൽ ഉത്പന്നം  
പ്രമാണം:15048pari1.jpg|| ഓലമെടയൽ ഉത്പന്നം  
പ്രമാണം:15048pari2.jpg|| ഓലമെടയൽ ഉത്പന്നം  
പ്രമാണം:15048pari2.jpg|| ഓലമെടയൽ ഉത്പന്നം  
</gallery>
==ഹരിതജ്യോതി അവാർഡ്==
2020 -21 വർഷത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ഹരിതജ്യോതി അവാർഡ് സ്കൂളിന് ലഭിച്ചു
<gallery mode="packed-hover">
പ്രമാണം:15048seed1.jpg|| അവാർഡ് ഏറ്റുവാങ്ങുന്നു
പ്രമാണം:15048seed.jpg|| അവാർഡ്
പ്രമാണം:15048seed2.jpg|| അവാർഡ് എച്ച് എം നു കൈമാറുന്നു

</gallery>
</gallery>

11:35, 7 ജൂൺ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

വിപുലമായ പരിപാടികളാണ് പരിസ്ഥിതി ക്ലബ് സ്കൂളിൽ നടത്തുന്നത് ,ഹരിതകർമ സേന ,മാതൃഭൂമി സീഡ് തുടങ്ങിയവരോട് ചേർന്നാണ് സ്കൂളിലെ പ്രവർത്തനങ്ങൾ നടക്കുന്നത് .ശ്രീമതി സുമിത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

ഓർമ്മമരം ജൂൺ 5

മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ സീഡ് അംഗങ്ങൾ പ്രിയപെട്ടവരുടെ ഓർമയിൽ സ്‌കൂൾ പരിസരത്ത് ഫലവൃക്ഷ ഉദ്യാനം ഉണ്ടാക്കി .വാർഡ്‌മെമ്പർ പി വി .വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.

ജൂലൈ 29 ദേശീയ കടുവദിനം

ദേശീയകടുവദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ് പോസ്റ്റർ രചന ,കാർട്ടൂൺ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു .

സെപ്റ്റംബർ 2 ലോക നാളികേരദിനം

സെപ്റ്റംബർ 2 ലോകനാളികേര ദിനത്തിൽ വിപുലമായ പരിപാടികളാണ് പരിസ്ഥിതി ,സീഡ് ക്ലബ് സംഘടിപ്പിച്ചത് .ഓലമെടയൽ മത്സരം, നാളികേരത്തിന്റെ വിവിധ ഉത്പന്നങ്ങൾ, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയവയായിരുന്നു പരിപാടികൾ

ഹരിതജ്യോതി അവാർഡ്

2020 -21 വർഷത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ഹരിതജ്യോതി അവാർഡ് സ്കൂളിന് ലഭിച്ചു