"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/നല്ല പാഠം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''തണൽ നട്ട് നല്ലപാഠം''' == | == '''തണൽ നട്ട് നല്ലപാഠം''' == | ||
[[പ്രമാണം:13951 97.jpg|ലഘുചിത്രം|215x215ബിന്ദു]] | |||
05/06/2023 | 05/06/2023 | ||
ചെറുപുഴ ജെഎം യുപി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ "വിത്ത് എ ഫ്രൻഡ്" പരിപാടി നടത്തിയപ്പോൾ. | |||
കുട്ടികൾ ചെടി കളും വിത്തുകളും കൈമാറി പച്ചക്കറിക്കൃഷിക്ക് ആരംഭം കുറിച്ചു. പ്ലാസ്റ്റിക്കിനെതിരെ സന്ദേശം നൽകുന്ന | |||
"അതിജീവനം" എന്ന നാടകം അവതരിപ്പിച്ചു. പരിപാടിക്ക് നല്ലപാഠം കോഓർഡിനേറ്റർമാരായ ടി. പി.പ്രഭാകരൻ, | |||
വി.വി.അജയകുമാർ എന്നിവർ നേതൃത്വം നൽകി. | |||
== '''മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്''' == | == '''മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്''' == | ||
2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ഇന്ന് കണ്ണൂരിൽ നടന്ന ചടങ്ങിൽ വെച്ച് ലീന ടീച്ചറും മനീഷ് മാസ്റ്ററും ചേർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി. | 2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ഇന്ന് കണ്ണൂരിൽ നടന്ന ചടങ്ങിൽ വെച്ച് ലീന ടീച്ചറും മനീഷ് മാസ്റ്ററും ചേർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി. | ||
[[പ്രമാണം:13951 32.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13951 32.jpg|നടുവിൽ|ലഘുചിത്രം]] |
07:55, 6 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
തണൽ നട്ട് നല്ലപാഠം
05/06/2023
ചെറുപുഴ ജെഎം യുപി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ "വിത്ത് എ ഫ്രൻഡ്" പരിപാടി നടത്തിയപ്പോൾ.
കുട്ടികൾ ചെടി കളും വിത്തുകളും കൈമാറി പച്ചക്കറിക്കൃഷിക്ക് ആരംഭം കുറിച്ചു. പ്ലാസ്റ്റിക്കിനെതിരെ സന്ദേശം നൽകുന്ന
"അതിജീവനം" എന്ന നാടകം അവതരിപ്പിച്ചു. പരിപാടിക്ക് നല്ലപാഠം കോഓർഡിനേറ്റർമാരായ ടി. പി.പ്രഭാകരൻ,
വി.വി.അജയകുമാർ എന്നിവർ നേതൃത്വം നൽകി.
മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്
2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ഇന്ന് കണ്ണൂരിൽ നടന്ന ചടങ്ങിൽ വെച്ച് ലീന ടീച്ചറും മനീഷ് മാസ്റ്ററും ചേർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി.