(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| https://schoolwiki.in/G.H.S._KARUNAGAPPALLY
| | == എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാവാം == |
| | സംസ്ഥാനത്തെ 2000-ത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് 8-ാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 10-ാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. വിശദാംശങ്ങൾ kite.kerala.gov.in (http://kite.kerala.gov.in/<nowiki/>)-ൽ. |

[[ചിത്രം:Girls_voice.jpg|100px|left]]
| | == ക്ലാസ്സുകൾ ഇവിടെ == |
| ഗേൾസ് വോയിസ്, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിന്റെ മുഖപത്രം

| | '''ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം''' '''ഗ്രൗണ്ട് ഫ്ലോർ :''' '''8A''' |

<noinclude>

| {| align="center" style="background: transparent; text-align: left; table-layout: auto; border-collapse: collapse; padding: 0; font-size: 100%;" cellspacing="0" cellpadding="0"

ഉപതാളുകൾ

| | style="border-top: solid 1px #ccd2d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|മിഴി (ചിത്രജാലകം)]]

| | style="border-top: solid 1px #ccd2d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[അധ്യാപകർ.]]'''

| | style="border-top: solid 1px #ccd2d9;font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[പൂർവ്വ വിദ്യാർത്ഥനികൾ]]'''

| | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| ''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ലിങ്കുകൾ]]'''

| | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2020|'''2020''']]

| | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2019|2019]]

| | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2018|2018]]

| | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[2017]]'''

| | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|2016]]

| | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2015|2015]]'''

| | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2014|2014]]'''

| | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2013|2013]]'''

| ==ആലപ്പുഴയുടെ ആദരം: എം.പി. മെറിറ്റ് അവാർഡ് വിതരണം==

| [[പ്രമാണം:Kpy5112020.jpeg|200px|ഇടത്ത്]]

| 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ 128 വിദ്യാർത്ഥിനികൾക്കുള്ള എ.എം. ആരിഫ് എം.പി.യുടെ ഈ വർഷത്തെ എം.പി. മെറിറ്റ് അവാർഡ് വിതരണം (ആലപ്പുഴയുടെ ആദരം 2020), കോവിഡ്-19 പ്രോട്ടോക്കോളുകൾ പൂർണ്ണമായും പാലിച്ച് നവംബർ 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കരുനാഗപ്പളളി ഗേൾസ് ഹൈസ്ക്കൂളിൽ നടന്നു.

| ==ഹൈ-ടെക് അടുക്കളയുടെ ശിലാസ്ഥാപനം നടത്തി.==
| | '''ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം ഒന്നാം നില : 5A,5B,5C,6A''' |
| [[പ്രമാണം:Kpy29102020.jpeg|200px|ഇടത്ത്|ആധുനിക അടുക്കള]]

| ഹൈ-ടെക് അടുക്കളയുടെ ശിലാസ്ഥാപനം 29-10-2020 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ബഹുമാനപ്പെട്ട കരുനാഗപ്പള്ളി MLA ശ്രീ.ആർ.രാമചന്ദ്രൻ അവർകൾ നിർവ്വഹിച്ചു.

| == ഓൺലൈൻ കലോത്സവം ==
| | '''ശതാബ്ദി മന്ദിരം ഗ്രൗണ്ട് ഫ്ലോർ 10 A, 10B, 8G, 10 D,10 E, 10 J, 10C''' |
| <gallery> | |
| KPY 20200927.jpeg

| Kpy051022020.jpeg

| IMG-20201014-WA0017.jpg

| IMG-20201014-WA0018.jpg

| IMG-20201014-WA0019.jpg

| IMG-20201014-WA0016.jpg

| IMG-20201014-WA0021.jpg

| IMG-20201007-WA0089.jpg

| </gallery> | |
| ==ഓൺലൈൻ കലോത്സവം ഇന്ന് സമാപിക്കും ==

| <gallery>

| Kpy-20201016-WA0003.jpg|

| </gallery> | | '''ശതാബ്ദി മന്ദിരം ഒന്നാം നില : 10 F, 10G, 10 H, 10 I, 10 K, 9 A, 9 B, 9 C, 9 D, 9 E, 9 F.''' |
| കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഓൺലൈൻ കലോത്സവത്തിന് സമാപനമാകും. ആർ രാമചന്ദ്രൻ എംഎൽഎ വൈകിട്ട് ആറുമണിക്ക് ഗൂഗിൾ മീറ്റ് വഴി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ ഒമ്പതിന് ആരംഭിച്ച കലോത്സവത്തിൽ യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ എഴുപത്തിരണ്ടിനങ്ങളിലായി എഴുനൂറിൽപരം കുട്ടികൾ പങ്കെടുത്തു. നൃത്ത ഇനങ്ങൾ ഒഴികെയുള്ള മത്സരങ്ങൾ തത്സമയമായും നൃത്ത ഇനങ്ങൾ വീഡിയോ പ്രദർശനത്തിലൂടെയുമാണ് വിധിനിർണയം നടത്തുന്നത്. ന്യൂസ് മേക്കിംഗ്, ഷോട്ട്ഫിലിം, സോളോ സ്കിറ്റ്, മീം മേക്കിംഗ്, ഫോട്ടോഗ്രഫി, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പുതിയ ഇനങ്ങളിലെ മത്സരം കുട്ടികൾക്ക് വേറിട്ട അനുഭവമായി. കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങളിൽ എത്താൻ കഴിയാതെ വീട്ടിൽ തന്നെ കഴിയേണ്ടിവന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുകയും അവരുടെ സർഗ വാസനകളെ വളർത്തുകയും ചെയ്യുക ലക്ഷ്യത്തോടെയാണ് മലയാള മനോരമ നല്ലപാഠം, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചത്. നളെ വൈകിട്ട് അഞ്ച്മണി മുതൽ നൃത്ത ഇനങ്ങളിലെ മത്സരങ്ങളുടെ വീഡിയോകൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കും. വാട്‌സ്ആപ്പ്, ടെലിഗ്രാം, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോം, ജി മെയിൽ, തുടങ്ങിയ വിവിധ ഓൺലൈൻ പ്രോഗ്രാംമുകൾ ഉപയോഗിച്ചാണ് മത്സരങ്ങൾ നടത്തിയത്. വിജയിക്ക് സർട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പിയും വാട്സാപ്പിൽ നൽകുന്നു. ഓൺലൈൻ കലോത്സവത്തിന്റെ വീഡിയോകൾ ഗേൾസ് എച്ച് എസ് കരുനാഗപ്പള്ളി എന്ന യൂട്യൂബ് ചാനൽ, ടെലിഗ്രാം, ഫെയ്സ് ബുക്ക് പേജ് എന്നിവയിൽ ലഭ്യമാണ്.

| == ഓൺലൈൻ ക്ലാസ്സ് പിടിഎ ==
| | '''ശതാബ്ദി മന്ദിരം ഒന്നാം നില : 9 G, 9 H, 9 I, 9 J , 9 K.''' |
| ഓൺലൈൻ ക്ലാസ്സ് പിടിഎകൾക്ക് തുടക്കമായി.

| {| class="wikitable"

| ! തീയതി !! സമയം!! ക്ലാസ്സ്

| | 23.09.20 || 6.30 PM || 10 F

| | 24.09.20 || 6.30 PM || 10 L

| | 25.09.20 || 6.30 PM || 10 E

| | 25.09.20 || 7.30 PM || 10 J

| | 26.09.20 || 6.30 PM || 10 B

| | 26.09.20 || 7.30 PM || 10 G

| | 27.09.20 || 6.30 PM || 10 I

| | 27.09.20 || 7 .30 PM || 10 M

| | 28.09.20 || 6.30 PM || 10 A

| | 28.09.20 || 7.30.PM || 10 H

| | 29.09.20 || 6.30 pm || 10 D

| | 29.09.20 || 7.30 pm || 10 C

| | 30.09.20 || 6.30 pm || 10 K

| {| class="wikitable"

| ! തീയതി !! സമയം!! ക്ലാസ്സ്

| | 05.10.20 || 6.30 PM || 8A

| | 05.10.20 || 7.30 PM || 8 B

| |06.10.20 || 6.30 PM || 8 B1

| |06.10.20 ||7.30 PM|| 8C

| |07.10.20 ||6.30 PM|| 8F

| |07.10.20|| 7.30 PM || 8E

| |08.10.20|| 6.30 PM || 8D

| |08.10.20 || 7.30 PM || 8 G

| |09.10.20 || 6.30 PM || 8 I

| |09.10.20 || 7.30 PM|| 8 J

| |10.10.20 ||6.30 PM || 8 K

| |10.10.20|| 7.30 PM || 8 L

| |11.10.20 || 7.30 PM || 8 H

| {| class="wikitable"

| ! തീയതി !! സമയം!! ക്ലാസ്സ്

| | 05.10.20 || 7 PM || 7B

| |06.10.20 || 7 PM || 7A

| |06.10.20 ||8 PM|| 7C

| |07.10.20 ||7 PM|| 7D

| |07.10.20|| 8 PM || 7E

| |08.10.20|| 7 PM || 7F

| |08.10.20 || 8 PM || 6A

| |09.10.20 || 7PM || 6B

| |09.10.20 || 8 PM|| 6C&6D

| |10.10.20 ||7 PM || 6E

| |10.10.20|| 8 PM || 5A

| |11.10.20 || 7 PM || 5B

| |11.10.20 || 8 PM || 5C

| {| class="wikitable"

| ! തീയതി !! സമയം!! ക്ലാസ്സ്

| | 16.10.20 || 7.30 PM || 9 L

| | 17.10.20 || 6.30 PM || 9 A

| | 17.10.20 || 7.30 PM || 9 B

| | 18.10.20 || 6.30 PM || 9 D

| | 18.10.20 || 7.30 PM || 9 E

| | 18.10.20 || 8.00 PM || 9 C

| | 19.10.20 || 6.30 PM || 9 H

| | 19.10.20 || 7 .30 PM || 9 F

| | 20.10.20 || 6.30 PM || 9 M

| | 20.10.20 || 7.30.PM || 9 G

| | 21.10.20 || 6.30 pm || 9 J

| | 21.10.20 || 7.30 pm || 9 K

| | 22.10.20 || 6.30 pm || 9 I

| | 22.10.20 || 7.30 pm || 9 N

| == നേർക്കാഴ്ച ചിത്രരചനാ മത്സരം ==
| | '''ന്യൂ ബിൽഡിംഗ് ഗ്രൗണ്ട് ഫ്ലോർ : 6 B, 6 C, 6 D, 6 E, 7 A, 7 B, 7 C, 7 D''' |
| വിഷയം :- "കോ വിഡ് കാല കാഴ്ചകൾ "

| കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ ഒരു ചിത്രരചന മത്സരം നടത്തുന്നു. ജൂൺ ഒന്നിന് തുടങ്ങിയ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ്സിൻറെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുളള ചിന്തകളും എല്ലാം ഈ പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

| * പ്ലെസ് വൺ കുട്ടികൾ പത്താം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ക്കാണ് ചിത്രങ്ങൾ നൽകേണ്ടത്.

| * സെപ്തംബർ 18ന് വൈകിട്ട് 5.00മണിക്ക് മുൻപ് ചിത്രങ്ങൾ ക്ലാസ്സ് ടീച്ചറിന് വാട്ട്സാപ്പിൽ ലഭിക്കണം.

| *സ്കൂളിലേക്ക് ആകെ കിട്ടുന്ന ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ല മൂന്നു ചിത്രങ്ങളാണ് ബി ആർ സി തലമത്സരത്തിലേക്ക് നൽകുന്നത്.

| * തന്നിരിക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കി മാത്രമായിരിക്കണം ചിത്രരചന.

| <gallery> | |
| KPY20200910.jpg

| </gallery>

| ==അധ്യാപക ദിനത്തിൽ അധ്യാപകർ കോവിഡ്-19 ഡ്യൂട്ടിക്ക് ==

| അധ്യാപക ദിനത്തിൽ ഓൺലൈൻ മാദ്ധ്യമങ്ങളിലുൾപ്പെടെ ആഘോഷം കൊട്ടികയറുമ്പോൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അധ്യാപകർ നാടിനെ ഭീതിയിലാഴ്‍ത്തിയ കോവിഡ് -19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായിക്കൊണ്ട് നാടിനോടുള്ള തങ്ങളുടെ ഉത്തരവദിത്വം ഏറ്റെടുത്തു. കൊല്ലം നീണ്ടകരയിലെ മത്സബന്ധന തുറമുഖത്ത് പ്രവേശന കവാടത്തിലെയും ലേലഹാളകളിലെയും പ്രവേശനത്തിലും ഒപ്പം ലേലത്തിലും സാമൂഹ്യ അകലവും സുരക്ഷയും ഉറപ്പുുവരുത്തി സുരക്ഷിതമായ മത്സ്യവ്യാപാരം ഉറപ്പുവരുത്തുന്ന ചുമതലയാണ് അധ്യാപകർ നിർവ്വഹിച്ചത്. ചവറ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെകടറുടെ നേതൃത്വത്തിൽ പോലീസുകാർ അധ്യാപകർക്ക് പിന്തുണ നൽകി. രാവിലെ 5.00 മണിക്ക് ആരംഭിച്ച പ്രവർത്തനം ഉച്ചവരെ തുടർന്നു. അധ്യാപകരായ വി ഗോപകുമാർ, ടി മുരളി, ജി മോഹനൻ, ബി ഗോപാല കൃഷ്ണൻ, ജി ദിലീപ്, ആർ ഗോപീകൃഷ്ണൻ, കെ ആർ കരുൺ കൃഷ്ണൻ എന്നിവർ പങ്കാളികളായി.

| == എൻ സി സി പ്രവേശനം ആരംഭിച്ചു. ==
| | '''ന്യൂ ബിൽഡിംഗ് ഒന്നാം നില : 7 E, 7 F, 8 B, 8 C, 8 D, 8 E, 8 F, 8 H, 8 I, 8 J, 8 K, 8 L, 8 M.''' |
| 2020-21 അധ്യയന വർഷത്തിലേക്കുള്ള എൻ സി സി സെലക്ഷൻ ആരംഭിച്ചു. നിലവിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കായി ക്ലാസ്സ് ടീച്ചർ അയച്ചുതന്നിട്ടുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരുക.

| == ഇൻസ്പെയർ അവാർഡ് ==

| [[പ്രമാണം:KPY20200910 1.png|120px|ഇടത്ത്]]

| ശാസ്ത്ര ഗവേഷണത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയായ മാനക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച ആശയങ്ങൾ സ്വരൂപിക്കുന്നു. ആശയങ്ങൾ സമൂഹത്തിന് ഉപകരിക്കുന്നതും ചെലവ് കുറഞ്ഞതും ആയിരിക്കണം. ജില്ലാ തലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങൾക്ക് ആദ്യ ഘട്ടത്തിൽ 10000 രൂപഇൻസ്പെയർ അവാർഡായി ലഭിക്കും. ഈ തുക ജില്ലാതല മത്സരത്തിൽ ആശയത്തിന്റെ പ്രോജക്റ്റ് / മോഡൽ / Showcasing തയ്യാറാക്കാനാണ് ഉപയോഗിക്കേണ്ടത്. ജില്ലാതല വിജയികൾക്ക് സംസ്ഥാന തലത്തിലും ദേശീയതലത്തിലും മത്സരിക്കാൻ അവസരങ്ങളുണ്ട്. രാജ്യത്തെ പ്രശസ്ത ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരങ്ങളും ഇതിന്റെ ഭാഗമായി ലഭിക്കും. സ്ക്കൂൾ തലത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 5 വിദ്യാർത്ഥികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. നമ്മുടെ സ്ക്കൂളിൽ നിന്ന് ജില്ലാതല മത്സരത്തിലേക്ക് 5 കുട്ടികളെ തെരഞ്ഞെടുക്കുന്നതിനും അവർക്ക് ആവശ്യമായ Guidance നൽകുന്നതിനും ജി ഐ ലക്ഷ്‍മി ടീച്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അവരുടെ ആശയങ്ങൾ അറിയിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
9446969600 -ജി ഐ ലക്ഷ്‍മി ടീച്ചർ
8593823100- കരുൺകൃഷ്ണൻ സർ
സ്ക്കൂൾതലത്തിൽ ആശയങ്ങൾ 22-09-2020 വൈകിട്ട് 4 മണിക്ക് മുൻപ് സമർപ്പിച്ചിരിക്കണം.

| == കേരവൃക്ഷ വാരാചരണവുമായി നല്ലപാഠം == | | == അഡ്‍മിഷൻ ആരംഭിച്ചു == |
| സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ കേരവൃക്ഷ വാരാചരണം ആരംഭിച്ചു. സെപ്തംബർ 2 മുതൽ 8 വരെയാണ് വാരാചരണം നടത്തുന്നത്. വാരാചരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നല്ലപാഠം കൂട്ടുകാർ നടത്തുന്നു.

| == ഓണാഘോഷം ==

| വൈവിധ്യമാർന്ന പരിപാടികളോടെ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു.

| == ഓൺലൈൻ സ്കൂളങ്ങാടിയുമായി നല്ലപാഠം ==

| [[പ്രമാണം:KPY20200910 2.jpg|120px|ഇടത്ത്]]

| സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ സ്കൂളങ്ങാടി സംഘടിപ്പിച്ചു.

| == ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം ==
| | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ചു മുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെടുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.

| [[പ്രമാണം:KPY20200910 3.jpg]]

| ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ആഗസ്റ്റ് 20 വരെ അവസരം.

| പ്ലെസ് വൺ അപേക്ഷ ഓൺലൈനായി സമർപ്പിച്ച എല്ലാ അപേക്ഷകരും ആഗസ്റ്റ് 20ന് മുമ്പായി തന്നെ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കേണ്ടതാണ്. അപേക്ഷയിലെ തിരുത്തലുകൾ സ്കൂൾ, സബ്ജക്ട് ഓപ്ഷനുകളിൽ മാറ്റം വരുത്തൽ ഉൾപ്പെടെ ആഗസ്റ്റ് 20 വരെ നടത്താം.

| അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുമ്പോൾ സ്കൂളിൽ പ്രവേശനത്തിനായി കൊണ്ടു പോകേണ്ട അലോട്ട്മെൻ്റ് വിവരങ്ങളും അപേക്ഷാവിവരങ്ങളും അടങ്ങിയ സ്ലിപ്പ്, ഇ-ട്രഷറി സംവിധാനത്തിൽ ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ ക്യാൻഡിഡേറ്റ് ലോഗിൻ വഴിയാണ് ലഭ്യമാക്കുന്നത്.

| മൊബൈൽ O T Pലഭിക്കാനും സംശയനിവാരണത്തിനും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ സ്കൂൾ ഹെൽപ്പ് ഡെസ്ക് കൗണ്ടറിൽ സൗകര്യം ലഭ്യമാണ്.

| == സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു. ==
| | [[പ്രമാണം:41032 admission 2023.jpg|ചട്ടരഹിതം|ഇടത്ത്|497x497px]] |
| സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് സർക്കാർ അനുവദിച്ച ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു.
| | [[പ്രമാണം:41032 Admission poster 2023.jpg|നടുവിൽ|ലഘുചിത്രം]] |
| == സ്വാതന്ത്ര്യദിനം ആചരിച്ചു. ==

| രാജ്യത്തിന്റെ 74-മത് സ്വതന്ത്ര്യദിനം ആചരിച്ചു. അദ്ധ്യാപകരു പിടിഎ അംഗങ്ങളും പങ്കെടുത്തു. ഹെഡ്മാസ്റ്റർ കെ ശ്രീകുമാർ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

| == എസ് എസ് എൽ സി ഗ്രേഡ് മാറ്റം റീഫണ്ട് കൈപ്പറ്റണം ==

| എസ് എസ് എ. സി റീവാലുവേഷനിൽ ഗ്രേഡ് മാറ്റം വന്ന വിഷയങ്ങൾക്ക് അടച്ച ഫീസ് 06-08-2020 മുതൽ റീ ഫണ്ട് ചെയ്യുന്നതാണ്. ഫീസ് അടച്ച രസീതുമായി കുട്ടിയോ രക്ഷകർത്താവോ സ്ക്കൂളിൽ എത്തി തുക കൈപ്പറ്റണം.

| == പുസ്തക വിതരണം ആരംഭിച്ചു. ==

| എല്ലാ പുസ്തകങ്ങളും സ്ക്കൂളിൽ എത്തിയിട്ടുണ്ട്. എല്ലാ പുസ്തകങ്ങളും സ്ക്കൂൾ സ്റ്റോറിൽ നിന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ അത് വാങ്ങാവുന്നതാണ്.

| == പ്ലെസ് വൺ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ==

| [[പ്രമാണം:KPY20200910 3.jpg]]

| കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ ഹയർ സെക്കന്ററി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായ കേന്ദ്രം 03.08.2020 തിങ്കളാഴ്ച രാവിലെ 10.30 മുതൽ പ്രവർത്തിക്കുന്നതാണ്.

| == എസ് എസ് എൽ സി കുട്ടികൾ ടിസി അപ്ലിക്കേഷൻ സ്കൂളിൽ സമർപ്പിക്കേണ്ടതില്ല. ==

| ടിസി അപ്ലിക്കേഷൻ സ്കൂളിൽ ഇപ്പോൾ സമർപ്പിക്കേണ്ടതില്ല. അഡ്മിഷൻ എടുക്കേണ്ട സമയത്തിന് മുമ്പ് അറിയിപ്പ് ലഭിക്കുന്നത് അനുസരിച് സ്കൂളിൽ എത്തി ടിസി കൈപ്പറ്റുക

| == റീവല്യുവേഷനിലും തിളങ്ങി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ. ==

| എസ്എസ്എൽസി പരീക്ഷയുടെ പുSSLC Revaluation ൽ ഗ്രേഡ് മാറ്റം വന്ന വിഷയങ്ങൾക്ക് അടച്ച ഫീസ് 06-08-2020 മുതൽ Refund ചെയ്യുന്നതാണ്. ഫീസ് അടച്ച രസീതുമായി കുട്ടിയോ രക്ഷകർത്താവോ സ്ക്കൂളിൽ എത്തി തുക കൈപ്പറ്റണനർമൂല്യനിർണയ ഫലം പുറത്ത് വന്നപ്പോൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എസ് എസ് എൽ സി റിസൾട്ടിൻ്റെ തിളക്കമേറി. 5 കുട്ടികൾക്ക് കൂടി പുനർമൂല്യനിർണ്ണയത്തിലൂടെ എല്ലാ വിഷയങ്ങൾക്കും എ പ്ലെസ് ഗ്രേഡ് ലഭിച്ചു.

| 6 കുട്ടികൾക്ക് പുതുതായി ഒമ്പത് വിഷയങ്ങൾക്ക് എ പ്ലെസ് ഗ്രേഡും ലഭിച്ചു. ജൂണിൽ എസ് എസ് എൽ സി റിസൾട്ട് വന്നപ്പോൾ ഇവിടെ 123 കുട്ടികൾക്ക് എല്ലാ വിഷയത്തിനും ലഭിച്ചിരുന്നു. അന്ന് 59 കുട്ടികൾക്കാണ് ഒമ്പത് വിഷയങ്ങൾക്ക് എ പ്ലെസ് ഗ്രേഡ് ലഭിച്ചത്. എസ് എസ് എൽ സി പരീക്ഷയിൽ

| കഴിഞ്ഞ അഞ്ച് വർഷമായി കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഫുൾ എ പ്ലെസ് ഗ്രേഡ് ലഭിക്കുന്നത് ഈ വിദ്യാലയത്തിൽനിന്നാണ്.

| വിജയികൾക്ക് അഭിനന്ദനങ്ങൾ.

| == യു എസ് എസ് പരീക്ഷയിൽ അഭിമാനവിജയം. ==

| ഇകഴിഞ്ഞ യു എസ് എസ് പരീക്ഷയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് അഭിമാനവിജയം ലഭിച്ചു.

| == എസ് എസ് എൽ സി പരീക്ഷാഫലം: ==

| തുടർച്ചയായ അഞ്ചാം വർഷവും ജില്ലയിൽ ഏറ്റവും അധികം ഫുൾ എപ്ലേസ്സുകളും 100 % വിജയവമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ നാടിൻ്റെ അഭിമാന വിദ്യാലയമായി.

| == റാങ്കുകളുടെ തിളക്കവുമായി- എൻ എം എം എസ് ==

| റാങ്കുകളുടെ തിളക്കവുമായി നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് ( എൻ എം എം എസ്) പരീക്ഷയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഉജ്ജ്വല വിജയം. സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 5 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. ജില്ലയിലെ മൂന്നും നാലും റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികൾക്കാണ്.

| പ്ലെസ് ടു വരെ കുട്ടികൾക്ക് 12000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.

| വിജയികൾക്ക് അഭിനന്ദനങ്ങൾ

| == എസ് എസ് എൽ സി കുട്ടികളുടെ ടി സി വിതരണം ആരംഭിച്ചു. ==

| 2019 -20 SSLC വിദ്യാർത്ഥിനികളുടെ TC, Conduct Certificate എന്നിവ 10.08'. 20 തിങ്കളാഴ്ച രാവിലെ മുതൽ സ്ക്കൂൾ ഓഫീസിൽ നിന്ന് നൽകുന്നതാണ്.TC യ്ക്ക് വേണ്ടിയുള്ള അപേക്ഷയുമായി കുട്ടിയോ രക്ഷകർത്താവോ സ്ക്കൂളിൽ എത്തി അവരുടെ ക്ലാസ് ടീച്ചർമാരിൽ നിന്ന് TC കൈപ്പറ്റണം. ക്ലാസ് ടീച്ചർമാർ അവരുടെ ക്ലാസുകളിലെ TC verify ചെയ്ത് വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കണം.

| == രക്ഷകർത്താക്കളുടെയും കുട്ടികളുടെയും ശ്രദ്ധയ്ക്ക് ==

| കുട്ടികൾ ടെലിവിഷനിൽ വിക്ടേഴ്സ് ചാനലിലാണ് ക്ലാസ്സുകൾ കണേണ്ടത്.വീട്ടിൽ ടെലിവിഷൻ സൗകര്യം ഇല്ലാത്തവർ മാത്രം കമ്പ്യൂട്ടർ / മൊബൈൽ തുടങ്ങിയവയിൽ ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് ക്ലാസ്സ് കണ്ടാൽ മതിയാകും. കുട്ടികൾ ടൈം ടേബിൾ കൃത്യമായി മനസ്സിലാക്കണം .30 മിനിറ്റ് വീതമുള്ള ക്ലാസ്സുകൾ വീക്ഷിക്കാനുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്തു വെക്കണം . ക്ലാസ്സിനിടയിൽ കുറിച്ചു വെയ്ക്കേണ്ട കാര്യങ്ങൾക്കായി നോട്ട് ബുക്ക് , പേന , പെൻസിൽ ഇവ കരുതുക. ഏതു വിഷയത്തിലാണോ ക്ലാസ്സ് നടക്കുന്നത് അതിൽ മുൻപ് പഠിച്ച കാര്യങ്ങൾ എടുത്തു നോക്കുകയും ഓർമ്മ പുതുക്കുകയും ചെയ്ത ശേഷം ക്ലാസ്സ് കാണുക . ക്ലാസ്സിനു ശേഷം നൽകുന്ന തുടർപ്രവർത്തനങ്ങൾ അടുത്ത ക്ലാസ്സിനു മുൻപ് പൂർത്തികരിക്കണം. അദ്ധ്യാപകർ തയ്യാറാക്കിയ വർക്ക് ഷീറ്റുകളോ മറ്റു മൂല്യ നിർണ്ണയ ഉപാധികളോ ഉപയോഗിച്ച് പഠന പുരോഗതി വിലയിരുത്തുന്നതാണ്. അദ്ധ്യാപകർ നൽകുന്ന നിർദേശങ്ങൾ കുട്ടികൾ പാലിക്കണം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ അദ്ധ്യാപകരെ ഫോണിൽ വിളിച്ചോ ഗ്രൂപ്പിൽ പങ്കു വെച്ചോ പരിഹരിക്കണം . കുട്ടികൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും രക്ഷകർത്തകൾ നൽകണം. ഓൺലൈൻ പഠനത്തിന്റെ പേരിൽ കുട്ടികൾ കമ്പ്യൂട്ടർ / മൊബൈൽ, ഇന്റർനെറ്റ് എന്നിവ ദുരുപയോഗം ചെയ്യരുത്. അദ്ധ്യാപകർ പഠന സാമഗ്രികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ അവ കാണാനും പകർത്തി എടുക്കാനും കുട്ടികൾക്ക് സൗകര്യം നൽകാം. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം രക്ഷകർത്താക്കളുടെ നിയന്ത്രണത്തിൽ ആയിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ പഠന ആവശ്യത്തിനല്ലാതെ സ്കൂൾ ഗ്രൂപ്പ് ഉപയോഗിക്കരുത്.

| == യോഗ ദിനം ==

| ജൂൺ 21.... അന്താരാഷ്ട്ര യോഗാ ദിനമായി ലോകമെങ്ങും ആചരിക്കുകയാണ്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ സംഭാവനയാണ് യോഗ. ശാരീരകവും മാനസികവുമായി ആരോഗ്യം കാത്ത് സൂക്ഷിക്കാൻ യോഗ ഉപകരിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് . ഈ യോഗാ ദിനത്തിൽ യോഗാ ട്രെയിനറും , അദ്ധ്യാപകനുമായ ശ്രീ.എസ്.സുരേഷ് നിങ്ങൾക്കു വേണ്ടി ഓൺലൈനിൽ ലളിതമായ യോഗാസനങ്ങൾ പരിചയപ്പെടുത്തുന്നു.

| == ഓൺലൈൻ പഠനസൗകര്യം ==

| കല്ലേലിഭാഗം ജനതാ വായനശാല & ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഒന്നുമുതൽ പ്ലസ്ടുതലം വരെയുള്ള വിദ്യാർത്ഥികൾക്കായി കേരള സർക്കാരിൻ്റെ ഓൺലൈൻ പഠനസൗകര്യം ഒരുക്കിയിട്ടുണ്ട്...

| == ക്ലാസ്സ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പ് ==

| കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ നാളെ മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ് ലഭിക്കുന്നു എന്ന് ക്ലാസ്സ് അദ്ധ്യാപകർ ഉറപ്പു വരുത്തുണം. ഒപ്പം കുട്ടികളുടെ സംശയ നിവാരണത്തിനായി താഴെ തന്നിരിക്കുന്ന പ്രകാരം അദ്ധ്യാപകർ അഡ്മിൻ മാരായി ക്ലാസ്സ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കേണ്ടതാണ്.

| നിലവിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുള്ള ക്ലാസ്സുകളിൽ പുതുതായി ചുമതലപ്പെടുത്തുന്ന അദ്ധ്യാപകരെ അഡ്ചെയ്ത് അഡ്മിനാക്കിയാൽ മതിയാകും.

| == പുതിയ ഹെഡ്മാസ്റ്റർ- കെ ശ്രീകുമാർ സർ ==

| സ്കൂളിലെ പുതിയ ഹെഡ്മാസ്റ്ററായി കെ ശ്രീകുമാർ സർ ചുമതലയേറ്റു. ബി രമാദേവിയമ്മ ടീച്ചർ റിട്ടയർചെയ്തു. വരുന്ന രണ്ട് വർഷക്കാലം ശ്രീകുമാർ സർ സ്കൂളിനെ നയിക്കും. സാറിന് ആശംസകൾ.

| == ഹെഡ്മിസ്ട്രസ്സ് രമാദേവിയമ്മ ടീച്ചർ വിരമിച്ചു. ==

| സർവ്വീസിൽ നിന്ന് വിരമിച്ച ഗേൾസ് ഹൈസ്കൂളിന്റെ പ്രീയ ഹെഡ്മിസ്ട്രസ്സ് രമാദേവിയമ്മ ടീച്ചറിന് ആശംസകൾ.

| == ജൂൺ ഒന്ന് മുതൽ ഓൺലൈൻ ആരംഭിക്കുന്നു. ==

| 2020ജൂൺ ഒന്ന് മുതൽ വിക്‌ടേഴ്‌സ് ചാനൽ, itsvicters യൂട്യൂബ് ലിങ്ക് തുടങ്ങിയ പ്ലാറ്റുഫോമുകൾ വഴി ആരംഭിക്കുന്ന ഓൺലൈൻ ക്ലാസിനു മുന്നോടിയായി ക്ലാസ്സ് ചുമതല ഉള്ള അദ്ധ്യാപകർ(2019-20അധ്യായന വർഷത്തെ ക്ലാസ്സ് ചുമതല ) കർശനമായും എല്ലാ രക്ഷകർത്തകളെയും ഫോണിൽ ബന്ധപ്പെട്ട് ടീവി, സ്മാർട്ടഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ് ഇവയിൽ ഏതെങ്കിലും ഉപകരണം ഉണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മേല്പറഞ്ഞ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ഇവിടെ അറിയിക്കേണ്ടതാണ് (31-05-2020 6PM ന് മുമ്പ് ). ക്ലാസ്സ് അദ്ധ്യാപകർ പ്രോഗ്രാം ടൈംടേബിൾ കണ്ട് ഓരോ സ്റ്റാൻഡേർഡിന്റെയും(അവരവരുടെ ക്ലാസിലെ കുട്ടികൾ പ്രമോട്ട് ചെയ്യപ്പെടുന്ന ) ക്ലാസ്സ് നടക്കുന്ന സമയം, പുനർ സംപ്രേഷണം ചെയുന്ന സമയം ഇവ ബോധ്യപ്പെട്ട് രക്ഷകർത്തകളെയും കുട്ടികളെയും അറിയിക്കുക.

| കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് കാണുവാൻ അവസരം ഉണ്ടാകേണ്ട ഉത്തരവാദിത്തം ക്ലാസ് അദ്ധ്യാപകർക് ആയിരിക്കും. ഇതിൽ ഏതെങ്കിലും തരത്തിലുള്ള തടസം ഉണ്ടെങ്കിൽ ആ വിവരം അറിയിക്കുക

| == *അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്* ==

| കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നള സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് *'അക്ഷര വൃക്ഷം'* എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ *'സ്കൂൾ വിക്കി'* യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ് ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. 'അക്ഷര വൃക്ഷം' പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

| == എസ് എസ് എൽ സി പരീക്ഷ പുനരാരംഭിച്ചു. ==

| പഴുതടച്ച സുരക്ഷയിൽ എസ് എസ് എൽ സി പരീക്ഷ പുനരാരംഭിച്ചു.

| == എസ് എസ് എൽ സി പരീക്ഷ വിദ്യാലയം അണുവിമുക്തമാക്കി. ==

| പകൽ വെളിച്ചത്തിൽ തുടങ്ങി രാവേറുന്നത് വരെ നീണ്ട അണുനശീകരണ പ്രക്രിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നാളെ പുന:രാരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വിദ്യാലയം അണുവിമുക്തമാക്കി.

| == പുനരാരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷ ഡ്യൂട്ടിയില്ലാത്ത അധ്യാപകർക്ക് പ്രത്യേക ചുമതല ==

| 26.05.2020

| വി. ഗോപകുമാർ

| പ്രമോദ് ശിവദാസൻ

| ശ്രീജ ജെ എസ്

| ബിന്ദു. ഒ

| സോഫിയ

| അശ്വതി ആർ

| ശ്രീജാദേവി എ

| സജിത അജികുമാർ

| 27.05.2020

| വി.ഗോപകുമാർ

| പ്രമോദ് ശിവദാസൻ

| ശ്രീജാദേവി എ

| ശ്രീലക്ഷ്മി ജി

| ഷെമി

| സബിന എം എ

| ലക്ഷ്മി ജി ആർ

| ബിന്ദു.ഒ

| 28.05.2020

| വി ഗോപകുമാർ

| പ്രമോദ് ശിവദാസൻ

| ബിന്ദു.ഒ

| ലക്ഷമി ജി.ആർ

| എ ശ്രീജാദേവി

| ധന്യ.എസ്

| സബിന എം എ

| ലക്ഷമി ജി ആർ

| == എസ് എസ് എൽ സി പരീക്ഷ: ക്ലാസ്സ് അദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ ==

| കോവിഡ് -19വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട എസ് എസ് എൽ. സി പരീക്ഷകൾ മെയ് 26,27,28 തീയതികളിലായി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ നമ്മുടെ സ്കൂളിലെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഇന്ന് (23.05.2020) സ്കൂളിൽ ചേർന്ന പിടിഎ കമ്മിറ്റി തീരുമാനങ്ങൾ.

| 1. പരീക്ഷ സംബന്ധമായി പിടിഎ കമ്മിറ്റി എടുത്തിട്ടുള്ള തീരുമാനങ്ങൾ, സ്കൂൾ ഹെഡ്മിസ്ട്രസ്സ്, ചീഫ് സൂപ്രണ്ട് എന്നിവർ നൽകുന്ന നിർദ്ദേശങ്ങൾ എന്നിവ എല്ലാ അദ്ധ്യാപകരു കർശനമായും പാലിക്കേണ്ടതാണ്.

| 2. പത്താംക്ലാസ്സിന്റെ ചുമതലയുള്ള ക്ലാസ്സ് അദ്ധ്യാപകർ പരീക്ഷയുമായി ബന്ധപ്പെട്ടുനൽകുന്ന എല്ലാ അറിയിപ്പുകളും കുട്ടികളെ/രക്ഷകർത്താക്കളെ അറിയിക്കേണ്ടതാണ്.

| 3. ആശങ്കയില്ലാതെ പരീക്ഷ എഴുതാൻ കുട്ടികൾക്ക് മാനസിക പിന്തുണ നൽകാൻ അദ്ധ്യാപകർ ശ്രദ്ധിക്കണം.

| 4. ഗൃഹ നിരീക്ഷണത്തിൽ ആളുകളുള്ള വീട്ടിൽനിന്ന് ഏതെങ്കിലും കുട്ടികൾ പരീക്ഷ എഴുതാൻഎത്തുന്നുണ്ടെങ്കിൽ ആ വിവരം ക്ലാസ്സ് അദ്ധ്യാപകർ ചീഫ് സൂപ്രണ്ട് ശ്രീകുമാർ സാറിനെ 24.05.2020ന് വൈകിട്ട് 5.00 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.

| 5. പരീക്ഷക്ക് എത്തുന്നതിന് ഏതെങ്കിലും കുട്ടികൾക്ക് സ്കൂൾ വാഹനം ആവശ്യമുണ്ടെങ്കിൽ കുട്ടിയുടെ പേര്, സ്ഥലം, രക്ഷകർത്താവിന്റെ ഫോൺ നമ്പർ എന്നിവ സഹിതം ക്ലാസ്സ് അദ്ധ്യാപകർ ശ്രീകുമാർ സാറിനെ 24.05.2020ന് വൈകിട്ട് 5.00 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.

| == എസ് എസ് എൽ സി പരീക്ഷ: കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ ==

| കോവിഡ് 19വ്യാപനത്തിന്റെ പശ്ചാതലത്തിൽ മാറ്റിവെക്കപ്പെട്ട എസ് എസ് എൽ. സി പരീക്ഷകൾ മെയ് 26,27,28 തീയതികളിലായി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ച വിവരം അറിഞ്ഞല്ലോ. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് ആശങ്കയില്ലാതെ സുരക്ഷിതമായി പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.നമ്മുടെ സ്കൂളിലെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് പിടിഎ കമ്മിറ്റി, സ്കൂൾ ഹെഡ്മിസ്ട്രസ്സ്, ചീഫ് സൂപ്രണ്ട് എന്നിവർ നൽകുന്ന നിർദ്ദേശങ്ങൾ

| • സ്കൂൾ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.

| • പരീക്ഷക്ക് എത്തുന്ന കുട്ടികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.

| • പരീക്ഷക്ക് എത്തുന്ന കുട്ടികളെയും അദ്ധ്യാപകരെയും ചുമതലപ്പെടുത്തിയിട്ടുള്ള ആളുകളെയും അല്ലാതെ ആരെയും സ്കൂൾ ഗേറ്റി്നുള്ളിലെക്ക് പ്രവേശിപ്പിക്കുന്നതല്ല.

| . പ്രധാന ഗേറ്റിലൂടെ അല്ലാതെ ആരെയും സ്കൂൾ കോമ്പൗണ്ടിൽ കടക്കാൻ അനുവദിക്കുന്നതല്ല.

| • കുട്ടികളെയുമായി വരുന്ന വാഹനങ്ങൾ പ്രധാന ഗേറ്റിന് സമീപം തിരക്കൊഴിവാക്കി കുട്ടികളെ ഇറക്കിയശേഷം മടങ്ങേണ്ടതാണ്. പൊതു വാഹനങ്ങൾ കഴിവതും ഒഴിവാക്കുക.

| • പനി,ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള രക്ഷിതാക്കൾ പരീക്ഷകേന്ദ്രത്തിലേയ്ക്ക് വരരുത്.

| • സൈക്കിളിൽ വരുന്ന കുട്ടികൾ അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ പാലിച്ച് സൈക്കിൾ സ്കൂൾ ഗ്രൗണ്ടിൽതന്നെ സൂക്ഷിക്കേണ്ടതാണ്.

| • കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചലുടൻ പ്രവേശന കവാടത്തിനരികിൽ സജ്ജീകരിച്ചിട്ടുള്ള സൗകര്യം പ്രയോജനപ്പെടുത്തി സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കി വേണം പരീക്ഷ ഹാളിലെക്ക് പ്രവേശിക്കേണ്ടത്.

| • പരീക്ഷയ്ക്ക് എത്തുന്നകുട്ടികൾ ലോക് ഡൗണിന് മുൻപ് പരീക്ഷകൾ എഴുതിയ അതെ ക്ലാസ് മുറിയിലെ സീറ്റിൽ തന്നെ ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്.

| • കൂട്ടംകൂടി നിൽക്കുന്നതും ഹസ്തദാനം പോലുള്ള സ്നേഹപ്രകടനങ്ങൾ നടത്തുന്നതും ഒഴിവാക്കണം.

| • എല്ലാവരും എല്ലാ ഘട്ടത്തിലും സാമൂഹ്യ അകലം പാലിക്കേണ്ടതാണ്

| • പരീക്ഷഹാളിലും പുറത്തും സജ്ജീകരിച്ചിട്ടുള്ള ഹാന്റ് സാനിറ്റൈസറും കൈകഴുകൽ കേന്ദ്രങ്ങളും ആവശ്യസമയങ്ങളിലെല്ലാം കുട്ടികൾക്ക് ഉപയോഗിക്കാവുന്നതാണ്.

| • അദ്ധ്യാപകരുടെ അനുമതിയില്ലാതെ കുട്ടികൾ പരീക്ഷയ്ക്കായ് അനുവദിച്ചിട്ടുള്ള ക്ലാസ്സ്മുറിയിനിന്ന് പുറത്തിറങ്ങാൻ പാടുള്ളതല്ല.

| • വായ്, മൂക്ക്, കണ്ണ് ഇവയിൽ സ്പർശിക്കാൻ പാടില്ല.

| • പേന, പെൻസിൽ, കുടിവെള്ള പാത്രം തുടങ്ങി ഒരു വസ്തുക്കളും കുട്ടികൾ പരസ്പ്പരം കൈമാറരുത്.

| • ക്വാറെന്റെൻ ഉള്ള വീട്ടിൽനിന്ന് പരീക്ഷ എഴുതാൻ എത്തുന്ന കുട്ടികൾ ആ വിവരം സ്കൂളിലെത്തിയാലുടൻ ചീഫ് സൂപ്രണ്ട് ശ്രീകുമാർ സാറിനെ അറിയിക്കേണ്ടതാണ്.

| • പനി,ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികൾ ആ വിവരം സ്കൂളിലെത്തിയാലുടൻ ചീഫ് സൂപ്രണ്ട് ശ്രീകുമാർ സാറിനെ അറിയിക്കേണ്ടതാണ്.

| • നേരത്തേ സ്‌കൂൾ പരിസരത്തു വന്ന് നിൽക്കരുത്.

| • എങ്ങും കൂട്ടം കൂടി നിൽക്കരുത്.

| • മാസ്‌ക് മാറ്റി സംസാരിക്കരുത്.

| • പരീക്ഷഹാളിനുള്ളിലും സാമൂഹിക അകലം പാലിക്കുക.

| • പരീക്ഷ കഴിഞ്ഞ് കൂട്ടം കൂടാതെ വീടുകളിലേക്ക് തന്നെ പോകുക.

| • മാസ്കും കൈയുറയും സ്കൂൾപരിസരത്ത് ഉപേക്ഷിക്കരുത്.

| • സ്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുക.

| • കുട്ടികളെ കൊണ്ടു വിടാൻ വരുന്ന രക്ഷിതാക്കളും കൂട്ടം കൂടി നിൽക്കരുത്.പരീക്ഷ കഴിഞ്ഞ് വന്ന് അവരെ കൃത്യമായി കൂട്ടി കൊണ്ടു പോകുക.

| • സഹായത്തിന് വിളിക്കാം: 9446131358, 9847257440, 9744114100

| == പുനരാരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷ സംബന്ധിച്ച് അറിയാൻ ==

| കോവിഡ് 19 ആയി ബന്ധപ്പെട്ട സുരക്ഷ നടപടികൾ പൂർത്തീകരിക്കാൻ ഉള്ളത് കൊണ്ട് പകൽ 12.30 മുതൽ മെയിൻ ഗേറ്റ് വഴി കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

| മെയിൻ ഗേറ്റിൽ എത്തുന്ന കുട്ടികൾ അവിടെ സജ്ജമാക്കിയിട്ടുള്ള കൈ കഴുകൽ കേന്ദ്രത്തിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകി അണുവിമുക്തമാക്കണം.

| തുടർന്ന് നൽകുന്ന ലഘുലേഖയിലെ നിർദ്ദേശങ്ങൾ വായിച്ച് മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കണം.

| ക്ലാസ് മുറിയിലേക്ക് കയറുന്നതിന് മുമ്പായി അദ്ധ്യാപകർ നൽകുന്ന സാനി റ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം.

| ആവശ്യമായ എല്ലാ ഘട്ടത്തിലും ക്ലാസ്സിൽ കരുതിയിട്ടുള്ള സാനിറ്റൈസർ ഉപയേഗിക്കണം.

| കുട്ടികളുമായി എത്തുന്ന ടൂ വീലർ ഒഴികെയുള്ള വാഹനങ്ങൾ മെയിൻ ഗേറ്റിൽ കുട്ടിയെ ഇറക്കിയ ശേഷം ബോയിസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. യാതൊരു കാരണവശാലും സ്കൂൾഗേറ്റിന് സമീപം മാർഗ തടസം സൃഷ്ടിക്കരുത്.പോലീസ് ഉദ്യോഗസ്ഥരുടെയും സ്കൂൾ അധികൃതരുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

| സ്കൂൾ ബസിൽ വരുന്ന കുട്ടികൾ ക്ലാസ് ടീച്ചർമാരിൽ നിന്ന് ബസിന്റെ വിവരങ്ങൾ മനസിലാക്കണം.

| സ്കൂൾ ബസിൽ വരുന്ന കുട്ടികൾ അതേ വാഹനത്തിൽ തന്നെ മടങ്ങണം.

| എല്ലാവരും സാമൂഹ്യ അകലം പാലിക്കണം.

| == ഫോട്ടോ ഇൻവെന്ററികൾ ക്ഷണിക്കുന്നു ==

| വീടിനകത്തും വീടിനോടു ചേർന്നുള്ള ജൈവവൈവിധ്യത്തെ കണ്ടെത്തൽ. കോവിഡ് 19 മായി ബന്ധപ്പെട്ട് കേരളത്തിലെ ഇപ്പോഴത്തെ ലോക ഡൗൺ കാലയളവിൽ നാം വീട്ടിൽ ആയിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ യും കേരള ജൈവവൈവിധ്യ മ്യൂസിയം നടപ്പിലാക്കിവരുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഫോട്ടോ ഇൻവെന്ററികൾ ക്ഷണിക്കുന്നു. നമ്മുടെ വീട്ടിനകത്തും വീടിനോടു ചേർന്നുള്ള സസ്യജന്തു ജാല വൈവിധ്യത്തെ ആസ്പദമാക്കിയുള്ള ഫോട്ടോകൾ എടുത്ത് വീട്ടിലുള്ള മുതിർന്നവരെ കാണിച്ച് അതുമായി ബന്ധപ്പെട്ട നാട്ടറിവുകൾ ഉൾപ്പെടുത്തി അയക്കാവുന്നതാണ്. കേരള സംസ്ഥാന ആരോഗ്യവകുപ്പ് ദുരന്തനിവാരണ അതോറിറ്റിയും സുരക്ഷാമാനദണ്ഡങ്ങൾ ഈ സമയം പാലിച്ചിരിക്കേണ്ട താണ് പ്രസ്തുത ഫോട്ടോയിൽ ഉള്ള ജൈവ വൈവിധ്യം പരിശോധിച്ച് ഓരോ ജില്ലയിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകുന്നതാണ് കൂടാതെ ഈ വിവരങ്ങൾ അതാത് ഗ്രാമ പഞ്ചായത്ത് നഗരസഭ മുൻസിപ്പൽ കോർപ്പറേഷൻ ജൈവവൈവിധ്യ രജിസ്റ്റ റിൽ ഉൾപ്പെടുത്തുന്നതാണ്

| നിബന്ധനകൾ

| (1) ഫോട്ടോകൾ വീടിനകത്തും വീടിനോട് ചേർന്നുള്ള തും ആയിരിക്കണം.

| (2)ഫോട്ടോ അയക്കുന്ന വ്യക്തിയുടെ പേര്, വയസ്സ്, മേൽ വിലാസം ,തൊഴിൽ, ഫോൺ നമ്പർ, പഞ്ചായത്ത് ,ജില്ല, ഫോട്ടോയെ കുറിച്ചുള്ള ചെറിയ വിവരണം എന്നിവ വ ksbbentries2020@gmail.comഎന്ന ഈമെയിൽ അയക്കേണ്ടതാണ്.

| (3) സസ്യ ജൈവവൈവിധ്യം, ജന്തു ജൈവവൈവിധ്യം എന്നിവ സംബന്ധിച്ച ഫോട്ടോകൾ വെവ്വേറെ മേഖലകളായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (4)ഫോട്ടോകളും വിവരങ്ങളും അയക്കേണ്ട അവസാന തീയതി 2020 മെയ് 15

| (5) കോവിഡ്- 19 ന്റേ വ്യാപനം തടയുന്നതിനായി കേരള സംസ്ഥാന ആരോഗ്യ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിർബന്ധമായും പാലിക്കേണ്ടതാണ്.

| == കോവിഡ് -19 ആട്ടോ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി ==

| കരുനാഗപ്പള്ളി ഗേൾസ് ഈ നാടിന്റെ പൊതുവിദ്യാലയം. നിങ്ങളുടെ മക്കളുടെ പാഠ്യ-പാഠ്യേതര കഴിവുകളെ പരിപോഷിപ്പിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങൾ നിറവേറ്റുന്നു. അവരുടെ വിജയങ്ങളിൽ ഞങ്ങൾക്കൊപ്പം ഈ നാടും പങ്ക് ചേർന്നിട്ടുണ്ട്. ഞങ്ങളെ തളർത്താനുള്ള നീക്കങ്ങളെ നിങ്ങൾ മുന്നിൽ നിന്ന് ചൊറുത്ത് തോൽപ്പിച്ചിട്ടുണ്ട്. സന്തോഷത്തിലും ദു:ഖത്തിലും നമ്മൾ ഒന്നിച്ചാണ്. സുനാമിയും മഹാപ്രളയവും പോലെ ഈ മഹാമാരിയുടെ ദിനങ്ങളും നമ്മൾ അതിജീവിക്കും. ഠൗണിലെ അഞ്ഞൂറിലധികം വരുന്ന ഓട്ടോ- ടാക്സികാർ തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി . കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തിൽ ദുരിതത്തിലായ തൊഴിലാളി കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.

| == ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ ==

| [[പ്രമാണം:KPY 20200331HM.png|100px|ലഘുചിത്രം|ഇടത്ത്]] | |
| കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ ശ്രീമതി ബി.രമാദേവിയമ്മ ടീച്ചർ

| == സർവ്വീസിൽനിന്ന് വിരമിച്ചു. ==

| [[പ്രമാണം:Susee hin.jpg|100px|ലഘുചിത്രം|ഇടത്ത്]]

| 27 വർഷത്തെ സേവനത്തിനു ശേഷം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ശ്രിമതി എസ് സുശീലദേവി ഇന്ന് സർവ്വീസിൽനിന്ന് വിരമിച്ചു. പുന്നക്കുളം ശ്രീഹരിയിൽ കെ എസ് ഇ ബി മുൻ ജീവനക്കാരനായ ശ്രീ.രാധാകൃഷ്ണന്റെ ഭാര്യയാണ്. ന്യൂ ഡൽഹി അലിയർ എയറിലെ അസിസ്റ്റന്റ് എൻജിനിയർ കുമാരി ദേവികഷ്ണ, ഡോ.ഹരീ കൃഷ്ണ എന്നിവർ മക്കളാണ്.

| == സർവ്വീസിൽനിന്ന് വിരമിച്ചു. ==

| [[പ്രമാണം:KPY 20200331.jpg|100px|ലഘുചിത്രം|ഇടത്ത്]]

| കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ജി.ലീലാമണി 28 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം ഇന്ന് സർവ്വീസിൽനിന്ന് വിരമിച്ചു. മണപ്പള്ളി തെക്ക് പത്മവിലാസത്തിൽ പരേതനായ ചന്ദ്രബാബുവിന്റെ ഭാര്യയാണ്. മക്കൾ പത്മകുമാർ, ലക്ഷ്മി പ്രിയ (വിദ്യാർത്ഥികൾ) .1992 ൽ ഗണിത അദ്ധ്യാപികയായി കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ സർവ്വീസിൽ പ്രവേശിച്ച ടീച്ചർ 2019 ഏപ്രിൽ മുതൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സാണ്.

| == ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ ==

| ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ ആരംഭിക്കും. ടി.വി.യും സ്മാർട്ട് ഫോണും ഇല്ലാത്ത വിദ്യാർഥികൾക്ക് ക്ലാസ് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കും. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ഒരു വിദ്യാർഥിക്കുപോലും ക്ലാസ് നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തും.

| == സാമൂഹ്യ അടുക്കളയിൽ രുചികൂട്ടായി ==

| [[പ്രമാണം:Kpy 20200330.jpg|150px|ചട്ടരഹിതം|ഇടത്ത്]]

| കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മട്ടുപ്പാവ് പച്ചക്കറി തോട്ടത്തിലെ വിളവ് കരുനാഗപ്പള്ളി നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് നൽകിതുടങ്ങി. കൊവിഡ് 19പശ്ചാതലത്തിൽ സംസ്ഥാന സർക്കാറിന്റെ നിർദ്ദേശ പ്രകാരമാണ് സ്‍കൂളിൽ സാമൂബ്യ അടുകികള പ്രവർത്തനം ആരംഭിച്ചത്. സ്‍കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കാൻ നൽകിവന്നിരുന്ന മട്ടുപാവ്തോട്ടത്തിലെ വിളവുകൾ ഇനി സാമൂഹ്യ അടുക്കളയിലേക്ക് നൽകും.

| == സാമൂഹ്യ അടുക്കള ആരംഭിച്ചു. ==

| [[പ്രമാണം:KPY2020 3 27.jpg|150px|ലഘുചിത്രം|ഇടത്ത്]]

| കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിൽ നഗരസഭയുടെ നേതൃത്വത്തിൽ സാമൂഹ്യ അടുക്കള ആരംഭിച്ചു. നഗരപരിധിയിൽ ഭക്ഷണം ആവശ്യമുള്ളവർ 9447258402 എന്ന നമ്പരിൽ വിളിക്കുക. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാതലത്തിൽ സംസ്ഥാനം സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് സാമൂഹ്യ അടുക്കള പ്രവർത്തനം ആരംഭിച്ചത്.

| == ജനത കർഫ്യു അണിചേരാം നാടിനായി. ==

| [[പ്രമാണം:KPY2020 3-21.jpg|300px|ചട്ടരഹിതം|നടുവിൽ]] | |
| == കൊവിഡ് 19: എസ്.എസ്.എൽ.സി പരീക്ഷകളും മാറ്റിവച്ചു. ==

| [[പ്രമാണം:KPY2020 3 20.jpg|250px|ചട്ടരഹിതം|ഇടത്ത്]]

| കൊവിഡ് -19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി, എസ്.എസ്.എൽ.സിഅടക്കം സംസ്ഥാനത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. ആരോഗ്യ, സുരക്ഷാ മുൻകരുതലുകളുമായി പരീക്ഷ തുടരാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പരീക്ഷ മാറ്റാനുള്ള തീരുമാനം എടുത്തത്. എസ്.എസ്.എൽ.സിക്ക് മൂന്നും പ്ലസ് വണിനു പരീക്ഷകളാണ് ഇനി ബാക്കിയുള്ളത്. എട്ട്, ഒൻപത് ലാസുകളിൽ മൂന്ന് പരീക്ഷകളായിരുന്നു ശേഷിച്ചിരുന്നത്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ ഉപേക്ഷിച്ചിരുന്നു.

| == കോവിഡ് 19: പരീക്ഷക്ക് എത്തുന്ന കുട്ടികൾ ശ്രദ്ധിക്കണം ==

| [[പ്രമാണം:KPY2020 3 12.jpg|350px|ലഘുചിത്രം|നടുവിൽ]]

| # പരീക്ഷയ്ക്ക് ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ എന്ന രീതിയിൽ ഇരിത്തണം.

| # കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയിൽ, റബർ, പേന തുടങ്ങിയവ കുട്ടികൾ തമ്മിൽ പങ്കുവയ്ക്കരുത്.

| # പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികൾ ആ വിവരം അധ്യാപകരെ അറിയിക്കേണ്ടതാണ്.

| # രോഗലക്ഷണമുള്ള കുട്ടികൾ സ്കൂളിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക മുറിയിൽ പരീക്ഷ എഴുതണം.

| # രോഗലക്ഷണമുള്ള കുട്ടികൾ ഒരു ബഞ്ചിൽ ഒരാൾ വീതം ഇരിക്കുക.

| # കുട്ടികൾ കൂട്ടംകൂടി നിൽക്കരുത്.

| # പരീക്ഷ കഴിഞ്ഞാലുടൻ കുട്ടികൾ വീടുകളിലേക്ക് പോകണം.

| # രോഗലക്ഷണങ്ങൾ ഇല്ലാത്ത കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല.

| # ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയിൽ തുറന്നിടണം.

| == പരീക്ഷകൾ ഒഴിവാക്കി ==

| [[പ്രമാണം:KPY2020 3 11.jpg|150px|ലഘുചിത്രം|ഇടത്ത്]]

| കൊവിഡ് 19 ഏഴാം ക്ലാസ്സ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കി. എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

| == എസ് എസ് എൽ സി പരീക്ഷ ഇന്ന് ആരംഭിക്കുന്നു. ==

| [[പ്രമാണം:KPY2020 3 10.jpg|150px|ലഘുചിത്രം|ഇടത്ത്]]

| കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിന്ന് 558 കുട്ടികൾ പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ന് എസ് എസ് എൽ സി പരീക്ഷാഹാളിലേക്ക് .നമ്മുടെ അനുഗ്രഹവും പ്രാർത്ഥനയും കൂടി ഒപ്പമുണ്ടെങ്കിൽ അവർക്ക് അവർ ആഗ്രഹിക്കുന്ന വിജത്തിലെത്താൻ കഴിയും. വിജയാശംസകളോടെ .........

| == വിളവെടുപ്പ് ==

| [[പ്രമാണം:Kpy 20200309.jpg|150px|ചട്ടരഹിതം|ഇടത്ത്]]

| == 'എ' ഗ്രേഡുള്ള ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾക്ക് ഗ്രേസ്മാർക്ക് ==

| [[പ്രമാണം:KPY 20200302.jpg|150px|ചട്ടരഹിതം|ഇടത്ത്]]

| കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളിലെ 'എ' ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ഹൈടെക് സ്‌കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്‌കൂളിലെ മറ്റു കുട്ടികൾക്കൊപ്പം പൊതുസമൂഹത്തിനും സാങ്കേതികവിദ്യാ പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർക്കാർ ഗ്രേസ് മാർക്ക് അനുവദിക്കാൻ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു.

| പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്‌സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഒരു പദ്ധതിയ്ക്ക് ആദ്യമായാണ് സർക്കാർ ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നത്. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈൻമെന്റ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യ നിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.