"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സയൻസ് ക്ലബ് കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:JISHA.png|ലഘുചിത്രം|Inspire award winner 2021]]
സയൻസ് ക്ലബ്
സയൻസ് ക്ലബ്
2022-23 സ്കൂൾശാസ്ത്രമേള വിപുലമായി നടന്നു.
[[പ്രമാണം:43078-sastramela4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-sastramela 2.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:43078-sastramela3.jpg|ലഘുചിത്രം]]

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി  സയൻസ് ക്ലബ് വിജയകരമായി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ വർഷവും സയൻസ് മാഗസീൻ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയയും ചെയ്യുന്നു.

വരി 5: വരി 14:
2021-22 വർഷത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ISRO ശാസ്ത്രഞ്ജൻ ശ്രീ ജിപ്സു നയിച്ച ഓൺലൈൻ ക്ലാസ്സിൽ മനുഷ്യരാശിയുടെ ബഹിരാകാശപര്യവേക്ഷണ ദൌത്യങ്ങളെ കുറിച്ച് പ്രതിപാദിച്ചു.

ശാസ്ത്രരംഗം മൽസരങ്ങളിൽ സബ് ജില്ലാതലത്തിൽ 'My science book ' എന്ന വിഭാഗത്തിൽ കുമാരി അഖിലസാരഥി തിരഞ്ഞെടുക്കപ്പെട്ടു.

ഇൻസ്പെയർ അവാർഡ് 2021 ന്  കുമാരി ജിഷ തിരഞ്ഞെടുക്കപ്പെട്ടു.

19:46, 3 ജൂൺ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

Inspire award winner 2021

സയൻസ് ക്ലബ്

2022-23 സ്കൂൾശാസ്ത്രമേള വിപുലമായി നടന്നു.

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി സയൻസ് ക്ലബ് വിജയകരമായി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ വർഷവും സയൻസ് മാഗസീൻ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയയും ചെയ്യുന്നു.

2021-22 വർഷത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ISRO ശാസ്ത്രഞ്ജൻ ശ്രീ ജിപ്സു നയിച്ച ഓൺലൈൻ ക്ലാസ്സിൽ മനുഷ്യരാശിയുടെ ബഹിരാകാശപര്യവേക്ഷണ ദൌത്യങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ശാസ്ത്രരംഗം മൽസരങ്ങളിൽ സബ് ജില്ലാതലത്തിൽ 'My science book ' എന്ന വിഭാഗത്തിൽ കുമാരി അഖിലസാരഥി തിരഞ്ഞെടുക്കപ്പെട്ടു.