"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നല്ല പാഠം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(nallapadam)
 
(ചെ.) (നല്ല പാഠം യൂണിറ്റ് എന്ന താൾ ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നല്ല പാഠം യൂണിറ്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
[[പ്രമാണം:Nallapadam 1111.png|ലഘുചിത്രം|300x300ബിന്ദു|'''നല്ലപാഠം''' ]]

സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം യൂണിറ്റ് സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ചാണ് തുണി സഞ്ചികൾ വിതരണം ചെയ്തത്. ഭിശേഷിക്കാരായ മക്കളുടെ അമ്മമാർ നിർമ്മിച്ച തുണി സഞ്ചികൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എിവർക്കിടയിൽ വിതരണം ചെയ്തു. ഇതിലൂടെ ലഭിച്ച മുഴുവൻ തുകയും ഭിശേഷിക്കാർക്കിടയിൽ വിതരണം ചെയ്തു.

'''മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്'''
കോവിഡ് കാലത്ത് നിർദ്ധനരായ മൂന്ന്കുടുംബത്തെ ദത്തെടുത്ത് സ്‌കൂൾ നല്ലപാഠം യൂണിറ്റ്. മഞ്ഞപ്പിത്തം പിടിപെട്ട് പിതാവ് മരണപ്പെട്ട ഒരു കുടുംബത്തേയും ജോലിക്കിടെ നട്ടെല്ലിന് പരുക്കുപറ്റി വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തേയും പിതാവ് അപകടത്തിൽ പെട്ട്  മരണപ്പെട്ട ഒരു കുടുംബത്തേയുമാണ്  നല്ലപാഠം യൂണിറ്റ് ദത്തെടുത്തത്.
ഈ മൂന്ന് കുടുംബങ്ങൾക്കും എല്ലാ മാസവും ആയിരം രൂപയുടെ ഭക്ഷണ സാധനങ്ങൾ വാങ്ങുതിന് നല്ലപാഠം യൂണിറ്റിനു കീഴിൽ സംവിധാനം ഒരുക്കി. കുടുംബങ്ങൾക്ക് പണം നേരിട്ട് ൽകുതിനു പകരം ഭക്ഷ്യ സാധനങ്ങൾ
കോട്ടപ്പള്ളയിലെ ഒരു കടയിൽ നിന്നും വാങ്ങുതിനുള്ള സജ്ജീകരണങ്ങൾ ചെയ്തു. എല്ലാ മാസവും പണം നല്ലപാഠം കൊ ഓർഡിനേറ്റർമാർ കടയിൽ നൽകുന്നു.
സ്‌കൂൾ വർഷം ആരംഭത്തിൽ ഈ കുടുംബത്തിലെ മൂന്ന് വിദ്യാർത്ഥികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ എിവ വാങ്ങുതിനും നമ്മുടെ സ്‌കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കു കുട്ടിക്ക്  ട്യൂഷന് പോകുതിനുള്ള സാമ്പത്തിക സഹായവും നൽകുന്നു. ആഘോഷ വേളകളിൽ സ്‌പെഷ്യൽ ഭക്ഷ്യ കിറ്റുകളും കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പുതു വസ്ത്രങ്ങൾ വാങ്ങുതിനുള്ള ഫണ്ടും നൽകുന്നു.
'''ഭക്ഷ്യകിറ്റ് വിതരണം'''
കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ
[[പ്രമാണം:Gohs nallll.png|ലഘുചിത്രം|284x284ബിന്ദു|'''ഭക്ഷ്യകിറ്റ് വിതരണം''']]
15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സംവിധാനമൊരുക്കി അശരണരുടെ കണ്ണീരൊപ്പിയ സ്‌കൂളിലെ നല്ലപാഠം 
പദ്ധതി മികവുറ്റതായി.കുടുംബനാഥൻ അകാലത്തിൽ മരണമടഞ്ഞ 9 കുടുംബങ്ങൾക്കും
അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും കടക്കെണിയിലായ ആറ് കുടുംബങ്ങൾക്കുമടക്കം
15 കുടുംബങ്ങൾക്കാണ് സ്‌കൂളിൽ ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് നൽകിയത്.
ലവ് ആന്റ് സെർവ്വ് വളണ്ടിയർ മുഹമ്മദാലി പോത്തുകാടനിൽ നിന്നും പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ
ഫണ്ട് ഏറ്റു വാങ്ങി.  15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്  സഹായം എത്തിച്ചു കൊടുത്ത  ഈ ഈ ജീവ കാരുണ്യ
പ്രവർത്തനങ്ങൾക്ക് പ്രമുഖ വ്യവസായിയും പട്ടിക്കാട് കുർബാൻ അസ്സോസിയേറ്റ്‌സ് മാനേജിങ് ഡയറക്റ്ററുമായ
കുർബാൻ മുഹമ്മദാലി, ലവ് ആന്റ് സെർവ് കൊ- ഓർഡിനേറ്റർ ബഷീർ കരിഞ്ചാപ്പാടി, നല്ലപാഠം
കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ,  പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി
'''പഠനോപകരണ വിതരണം'''
കോവിഡിന്റെ വറുതിക്കാലത്ത് സാമ്പത്തിക പ്രയാസങ്ങളാൽ പഠനം വഴിമുട്ടിയ സ്‌കൂളിലെ 
നൂറോളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകി അവരുടെ വിദ്യാഭ്യാസത്തിന്
കൈത്താങ്ങേകിയ സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം പഠനോപകരണ വിതരണം വേറിട്ടതായി. 
സ്‌കൂളിലെ സാമ്പത്തിക പ്രയാസം അനുഭവിക്കു വിദ്യാർഥികൾക്കും കുടുംബനാഥൻമാർ അകാലത്തിൽ
മരണമടഞ്ഞ  കുടുംബങ്ങളിലെ തെരഞ്ഞെടുക്കപ്പെ'വിദ്യാർഥികൾക്കും അപകടത്തെത്തുടർന്ന്
കടക്കെണിയിലായ കുടുംബങ്ങളിലെ ചില വിദ്യാർഥികൾക്കും ഈ പദ്ധതിയിലൂടെ പഠനോപകരണങ്ങൾ
നൽകി. കൈത്താങ്ങ് ആവശ്യമായവർക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിയിലൂടെ നട്ടു പുസ്തകങ്ങൾ
, പെൻസിൽ, ഇറൈസർ, ക്രയോ അടക്കമുള്ള സഹായമാണ് നൽകിയത്.
'''സ്‌നേഹപ്പുടവ'''
ആഘോഷ വേളകളിൽ പുതുവസ്ത്രങ്ങൾ അണിയാൻ പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് സ്‌നേഹ
[[പ്രമാണം:Snehapudava.png|ലഘുചിത്രം|300x300ബിന്ദു|'''സ്‌നേഹപ്പുടവ''' ]]
സമ്മാനവുമായി സ്‌കൂൾ നല്ലപാഠം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾ  സ്‌നേഹപ്പുടവ പദ്ധതി നടപ്പിലാക്കി. 
സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  വിദ്യാർഥികൾക്കാണ് സ്‌നേഹപ്പുടവ പദ്ധതിയുടെ
ഭാഗമായി പുതുവസ്ത്രം നൽകിയത്. നല്ലപാഠം, സ്‌കൗട്ട് ആന്റ് ഗൈഡ് അംഗങ്ങൾ, അധ്യാപകർ, സ്‌കൂളിലെ
മറ്റു ജീവനക്കാർ, രക്ഷിതാക്കൾ എിവരാണ് ഈ പദ്ധതിക്കായി പണം സ്‌പോസർ ചെയ്തത്.
മാതാവോ പിതാവോ അകാലത്തിൽ മരണമടഞ്ഞവരുടെ കുട്ടികൾ, അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും
കടക്കെണിയിലായ രക്ഷിതാക്കളുടെ മക്കൾ എിവർക്കാണ് പദ്ധതിയുടെ ഭാഗമായി പുതുവസ്ത്രങ്ങൾ വിതരണം ചെയ്തത്.
നല്ലപാഠം അധാപക കോ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എന്നിവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

12:33, 1 ജൂൺ 2023-നു നിലവിലുള്ള രൂപം

നല്ലപാഠം തുണി സഞ്ചി

പ്ലാസ്റ്റിക് സഞ്ചികൾ പ്രകൃതിക്ക് വരുത്തു ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാർഥികളിൽ പരിസ്ഥിതി സ്‌നേഹം ഊ'ിയുറപ്പിക്കുക എീ ലക്ഷ്യങ്ങളോടെ സ്‌കൂളിൽ മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി വിപണിയിലിറക്കി.

നല്ലപാഠം

സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം യൂണിറ്റ് സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ചാണ് തുണി സഞ്ചികൾ വിതരണം ചെയ്തത്. ഭിശേഷിക്കാരായ മക്കളുടെ അമ്മമാർ നിർമ്മിച്ച തുണി സഞ്ചികൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എിവർക്കിടയിൽ വിതരണം ചെയ്തു. ഇതിലൂടെ ലഭിച്ച മുഴുവൻ തുകയും ഭിശേഷിക്കാർക്കിടയിൽ വിതരണം ചെയ്തു.

മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്

കോവിഡ് കാലത്ത് നിർദ്ധനരായ മൂന്ന്കുടുംബത്തെ ദത്തെടുത്ത് സ്‌കൂൾ നല്ലപാഠം യൂണിറ്റ്. മഞ്ഞപ്പിത്തം പിടിപെട്ട് പിതാവ് മരണപ്പെട്ട ഒരു കുടുംബത്തേയും ജോലിക്കിടെ നട്ടെല്ലിന് പരുക്കുപറ്റി വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തേയും പിതാവ് അപകടത്തിൽ പെട്ട് മരണപ്പെട്ട ഒരു കുടുംബത്തേയുമാണ് നല്ലപാഠം യൂണിറ്റ് ദത്തെടുത്തത്.

ഈ മൂന്ന് കുടുംബങ്ങൾക്കും എല്ലാ മാസവും ആയിരം രൂപയുടെ ഭക്ഷണ സാധനങ്ങൾ വാങ്ങുതിന് നല്ലപാഠം യൂണിറ്റിനു കീഴിൽ സംവിധാനം ഒരുക്കി. കുടുംബങ്ങൾക്ക് പണം നേരിട്ട് ൽകുതിനു പകരം ഭക്ഷ്യ സാധനങ്ങൾ

കോട്ടപ്പള്ളയിലെ ഒരു കടയിൽ നിന്നും വാങ്ങുതിനുള്ള സജ്ജീകരണങ്ങൾ ചെയ്തു. എല്ലാ മാസവും പണം നല്ലപാഠം കൊ ഓർഡിനേറ്റർമാർ കടയിൽ നൽകുന്നു.

സ്‌കൂൾ വർഷം ആരംഭത്തിൽ ഈ കുടുംബത്തിലെ മൂന്ന് വിദ്യാർത്ഥികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ എിവ വാങ്ങുതിനും നമ്മുടെ സ്‌കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കു കുട്ടിക്ക് ട്യൂഷന് പോകുതിനുള്ള സാമ്പത്തിക സഹായവും നൽകുന്നു. ആഘോഷ വേളകളിൽ സ്‌പെഷ്യൽ ഭക്ഷ്യ കിറ്റുകളും കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പുതു വസ്ത്രങ്ങൾ വാങ്ങുതിനുള്ള ഫണ്ടും നൽകുന്നു.

ഭക്ഷ്യകിറ്റ് വിതരണം

കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ

ഭക്ഷ്യകിറ്റ് വിതരണം

15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സംവിധാനമൊരുക്കി അശരണരുടെ കണ്ണീരൊപ്പിയ സ്‌കൂളിലെ നല്ലപാഠം

പദ്ധതി മികവുറ്റതായി.കുടുംബനാഥൻ അകാലത്തിൽ മരണമടഞ്ഞ 9 കുടുംബങ്ങൾക്കും

അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും കടക്കെണിയിലായ ആറ് കുടുംബങ്ങൾക്കുമടക്കം

15 കുടുംബങ്ങൾക്കാണ് സ്‌കൂളിൽ ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് നൽകിയത്.

ലവ് ആന്റ് സെർവ്വ് വളണ്ടിയർ മുഹമ്മദാലി പോത്തുകാടനിൽ നിന്നും പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ

ഫണ്ട് ഏറ്റു വാങ്ങി. 15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സഹായം എത്തിച്ചു കൊടുത്ത ഈ ഈ ജീവ കാരുണ്യ

പ്രവർത്തനങ്ങൾക്ക് പ്രമുഖ വ്യവസായിയും പട്ടിക്കാട് കുർബാൻ അസ്സോസിയേറ്റ്‌സ് മാനേജിങ് ഡയറക്റ്ററുമായ

കുർബാൻ മുഹമ്മദാലി, ലവ് ആന്റ് സെർവ് കൊ- ഓർഡിനേറ്റർ ബഷീർ കരിഞ്ചാപ്പാടി, നല്ലപാഠം

കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി

പഠനോപകരണ വിതരണം

കോവിഡിന്റെ വറുതിക്കാലത്ത് സാമ്പത്തിക പ്രയാസങ്ങളാൽ പഠനം വഴിമുട്ടിയ സ്‌കൂളിലെ

നൂറോളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകി അവരുടെ വിദ്യാഭ്യാസത്തിന്

കൈത്താങ്ങേകിയ സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം പഠനോപകരണ വിതരണം വേറിട്ടതായി.

സ്‌കൂളിലെ സാമ്പത്തിക പ്രയാസം അനുഭവിക്കു വിദ്യാർഥികൾക്കും കുടുംബനാഥൻമാർ അകാലത്തിൽ

മരണമടഞ്ഞ കുടുംബങ്ങളിലെ തെരഞ്ഞെടുക്കപ്പെ'വിദ്യാർഥികൾക്കും അപകടത്തെത്തുടർന്ന്

കടക്കെണിയിലായ കുടുംബങ്ങളിലെ ചില വിദ്യാർഥികൾക്കും ഈ പദ്ധതിയിലൂടെ പഠനോപകരണങ്ങൾ

നൽകി. കൈത്താങ്ങ് ആവശ്യമായവർക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിയിലൂടെ നട്ടു പുസ്തകങ്ങൾ

, പെൻസിൽ, ഇറൈസർ, ക്രയോ അടക്കമുള്ള സഹായമാണ് നൽകിയത്.

സ്‌നേഹപ്പുടവ