"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
* 2000 മുതൽ 2004 വരെ കേരള സർവകലാശാലാ ഫിനാൻസ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. | * 2000 മുതൽ 2004 വരെ കേരള സർവകലാശാലാ ഫിനാൻസ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. | ||
* 1967-68 വർഷം [https://lalithkala.org/ലളിതകലാ അക്കാദമി ലളിതകലാ അക്കാദമി] നിർവാഹകസമിതി അംഗമായി. | * 1967-68 വർഷം [https://lalithkala.org/ലളിതകലാ അക്കാദമി ലളിതകലാ അക്കാദമി] നിർവാഹകസമിതി അംഗമായി. | ||
* 1987 മുതൽ 91 വരെ ഖാദിബോർഡ് വൈസ് ചെയർമാനായിരുന്നു. | * 1987 മുതൽ 91 വരെ [http://kkvib.org/ഖാദിബോർഡ് ഖാദിബോർഡ്] വൈസ് ചെയർമാനായിരുന്നു. | ||
* 17 വർഷം തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. | * 17 വർഷം തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. | ||
* ക്യുഇടിസിഒഎസ്-എച്ച്എംടി സ്ഥാപക പ്രസിഡന്റ്. | * ക്യുഇടിസിഒഎസ്-എച്ച്എംടി സ്ഥാപക പ്രസിഡന്റ്. | ||
* 38 വർഷം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി, ഗേൾസ് സ്കൂളുകളുടെ മാനേജരായിരുന്നു. | * 38 വർഷം കരുനാഗപ്പള്ളി [[ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി|ബോയ്സ് ഹയർ സെക്കൻഡറി]], ഗേൾസ് സ്കൂളുകളുടെ മാനേജരായിരുന്നു. | ||
* അദ്ദേഹം പാവുമ്പ ഹൈസ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്നു. | * അദ്ദേഹം [[എച്ച്. എസ്.പാവുമ്പ.|പാവുമ്പ ഹൈസ്കൂളിന്റെ]] സ്ഥാപക മാനേജരുമായിരുന്നു. | ||
* കൊല്ലം ഉമയനല്ലൂർ കേന്ദ്രമാക്കിയുള്ള കിറ്റ്കോസിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. | * [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2കൊല്ലം കൊല്ലം] [https://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B4%AF%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BCഉമയനല്ലൂർ ഉമയനല്ലൂർ] കേന്ദ്രമാക്കിയുള്ള കിറ്റ്കോസിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. | ||
* അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. | * അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. | ||
* അദ്ദേഹം 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യ്ക്കൊപ്പം നിന്നു. | * അദ്ദേഹം 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യ്ക്കൊപ്പം നിന്നു. |
17:44, 26 മേയ് 2023-നു നിലവിലുള്ള രൂപം
പി.ഉണ്ണിക്കൃഷ്ണപിള്ള
- 1927 ജൂലൈ 1 ന് സി എ പത്മനാഭപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി തൊടിയൂർ നോർത്ത് നെടുമ്പ്രത്ത് വീട്ടിൽ ജനിച്ചു.
- മദ്രാസ് യൂണിവേഴ്സിറ്റിൽനിന്ന് എം എ (ഇംഗ്ലീഷ്) ബിരുദം നേടി.
- 1967-69, 1970-77 വർഷങ്ങളിൽ കൃഷ്ണപുരം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. ആയിരുന്നു.
- 1961 മുതൽ 2004 വരെ കേരള സർവകലാശാലാ സെനറ്റ് അംഗമായും
- 2000 മുതൽ 2004 വരെ കേരള സർവകലാശാലാ ഫിനാൻസ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
- 1967-68 വർഷം ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗമായി.
- 1987 മുതൽ 91 വരെ ഖാദിബോർഡ് വൈസ് ചെയർമാനായിരുന്നു.
- 17 വർഷം തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.
- ക്യുഇടിസിഒഎസ്-എച്ച്എംടി സ്ഥാപക പ്രസിഡന്റ്.
- 38 വർഷം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി, ഗേൾസ് സ്കൂളുകളുടെ മാനേജരായിരുന്നു.
- അദ്ദേഹം പാവുമ്പ ഹൈസ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്നു.
- കൊല്ലം ഉമയനല്ലൂർ കേന്ദ്രമാക്കിയുള്ള കിറ്റ്കോസിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
- അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു.
- അദ്ദേഹം 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യ്ക്കൊപ്പം നിന്നു.
- അക്കാലത്ത് സി.പി.ഐ. കൊല്ലം ജില്ലാ നിർവാഹകസമിതി അംഗമായിരുന്നു.
- പിന്നീട് സി.പി.ഐ.യിൽനിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്നു.
- സി.പി.എം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗമായിരുന്നു.
- എൻ.സി.പി.ഐ. (യു.) വിലാണ് അവസാന നാളുകളിൽ പ്രവർത്തിച്ചിരുന്നത്.
- അവസാന നാളുകളിൽ തിരുവനന്തപുരത്ത് മകന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
- 2017 ജൂലൈ 2ന് നിര്യാതനായി.
- കരുനാഗപ്പള്ളി ഗേൾസ് & ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു.
- ഭാര്യ: സുമതിയമ്മ.
- മകൻ: പത്മകുമാർ (ബ്രഹ്മോസ് എയ്റോസ്പെയ്സ് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ).
- മരുമകൾ: മിനി.