"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
* [https://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf 1967-69], [https://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf 1970-77] വർഷങ്ങളിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 കൃഷ്ണപുരം മണ്ഡലത്തിൽനിന്നുള്ള] എം.എൽ.എ. ആയിരുന്നു.

* 1961 മുതൽ 2004 വരെ ‍കേരള സർവകലാശാലാ സെനറ്റ് അംഗമായും   
* 1961 മുതൽ 2004 വരെ ‍[https://www.keralauniversity.ac.in/ കേരള സർവകലാശാലാ] സെനറ്റ് അംഗമായും   
* 2000 മുതൽ 2004 വരെ കേരള സർവകലാശാലാ ഫിനാൻസ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.   
* 2000 മുതൽ 2004 വരെ കേരള സർവകലാശാലാ ഫിനാൻസ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.   
* 1967-68 വർഷം ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗമായി.   
* 1967-68 വർഷം ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗമായി.   

17:32, 26 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

പി.ഉണ്ണിക്കൃഷ്ണപിള്ള

  • 1961 മുതൽ 2004 വരെ ‍കേരള സർവകലാശാലാ സെനറ്റ് അംഗമായും
  • 2000 മുതൽ 2004 വരെ കേരള സർവകലാശാലാ ഫിനാൻസ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
  • 1967-68 വർഷം ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗമായി.
  • 1987 മുതൽ 91 വരെ ഖാദിബോർഡ് വൈസ് ചെയർമാനായിരുന്നു.
  • 17 വർഷം തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.
  • ക്യുഇടിസിഒഎസ്-എച്ച്എംടി സ്ഥാപക പ്രസിഡന്റ്.
  • 38 വർഷം കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി, ഗേൾസ് സ്‌കൂളുകളുടെ മാനേജരായിരുന്നു.
  • അദ്ദേഹം പാവുമ്പ ഹൈസ്‌കൂളിന്റെ സ്ഥാപക മാനേജരുമായിരുന്നു.
  • കൊല്ലം ഉമയനല്ലൂർ കേന്ദ്രമാക്കിയുള്ള കിറ്റ്‌കോസിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
  • അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു.
  • അദ്ദേഹം 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യ്‌ക്കൊപ്പം നിന്നു.
  • അക്കാലത്ത് സി.പി.ഐ. കൊല്ലം ജില്ലാ നിർവാഹകസമിതി അംഗമായിരുന്നു.
  • പിന്നീട് സി.പി.ഐ.യിൽനിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്നു.
  • സി.പി.എം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗമായിരുന്നു.
  • എൻ.സി.പി.ഐ. (യു.) വിലാണ് അവസാന നാളുകളിൽ പ്രവർത്തിച്ചിരുന്നത്.
  • അവസാന നാള‍ുകളിൽ തിരുവനന്തപുരത്ത് മകന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
  • 2017 ജൂലൈ 2ന് നിര്യാതനായി.
  • കരുനാഗപ്പള്ളി ഗേൾസ് & ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു.
  • ഭാര്യ: സുമതിയമ്മ.
  • മകൻ: പത്മകുമാർ (ബ്രഹ്മോസ് എയ്‌റോസ്‌പെയ്‌സ് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ).
  • മരുമകൾ: മിനി.