"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
സ്വാതന്ത്ര്യ ദിനാഘോഷം{{PSchoolFrame/Pages}}'''ഗണിത വിജയം ഉല്ലാസ ഗണിതം''' | സ്വാതന്ത്ര്യ ദിനാഘോഷം{{PSchoolFrame/Pages}}'''ഗണിത വിജയം ഉല്ലാസ ഗണിതം''' | ||
std 1 ,std 2 ക്ലാസ്സുകളിൽ ഉല്ലാസ ഗണിതവും std 3 std 4 ക്ലാസുകളിൽ ഗണിതവിജയം പ്രവർത്തനങ്ങൾ നടക്കുന്നു കളികളിലൂടെ ഗണിതപഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പ്രവർത്തനങ്ങൾ നടക്കുന്നു | std 1 ,std 2 ക്ലാസ്സുകളിൽ ഉല്ലാസ ഗണിതവും std 3 std 4 ക്ലാസുകളിൽ ഗണിതവിജയം പ്രവർത്തനങ്ങൾ നടക്കുന്നു . കളികളിലൂടെ ഗണിതപഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പ്രവർത്തനങ്ങൾ നടക്കുന്നു. |
14:19, 18 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2022
നവാഗതർക്ക് സ്വാഗതം
വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂളിലെ എല്ലാക്ലാസ്സുകളിലെയും കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് തയ്യാറാക്കിയ വാട്ട്സ്ആപ്പ്
ഗ്രൂപ്പ് വഴി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നുകഥാരചന ,കവിതാരചന ,കവിതാലാപനം ,നാടൻപാട്ട് അവതരണം തുടങ്ങിയപ്രവർത്തനങ്ങൾ ആണ്
നൽകിവരുന്നത് .
നാടൻപാട്ട് ശില്പശാല
പരിസ്ഥിതിദിനാചരണം
പരിസ്ഥിതി ദിനാചരണം പരിസഥിതി ക്ലബ്ബിന്റ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു .പോസ്റ്റർ രചന , ക്വിസ് മത്സരം ,തൈ നടൽ ,പരിസ്ഥിതി ഗാനങ്ങൾ ,ചിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു .പൂന്തോട്ട വിപുലീകരണം കുട്ടികൾ തന്നെ ഏറ്റെടുത്തു നടത്തി .
വയോജനചൂഷണവിരുദ്ധബോധവത്കരണദിനം
വായനാദിനം
ബഷീർ ദിനം
യോഗാദിനം
പ്രകൃതി സംരക്ഷണ ദിനം
ലഹരിവിരുദ്ധ ദിനം
ഹിരോഷിമ-നാഗസാക്കി ദിനം
സ്വാതന്ത്ര്യ ദിനാഘോഷം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത വിജയം ഉല്ലാസ ഗണിതം
std 1 ,std 2 ക്ലാസ്സുകളിൽ ഉല്ലാസ ഗണിതവും std 3 std 4 ക്ലാസുകളിൽ ഗണിതവിജയം പ്രവർത്തനങ്ങൾ നടക്കുന്നു . കളികളിലൂടെ ഗണിതപഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പ്രവർത്തനങ്ങൾ നടക്കുന്നു.