"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
[[പ്രമാണം:Stafftrip01.jpg|ലഘുചിത്രം|'''സ്റ്റാഫുകളുടെ വിനോദയാത്ര''']] | [[പ്രമാണം:Stafftrip01.jpg|ലഘുചിത്രം|'''സ്റ്റാഫുകളുടെ വിനോദയാത്ര''']] | ||
സ്റ്റാഫുകളുടെ വിനോദയാത്ര ഈ വർഷവും നടന്നു | സ്റ്റാഫുകളുടെ വിനോദയാത്ര ഈ വർഷവും നടന്നു | ||
[https://www.youtube.com/watch?v=LUFPNResAtI&t=5s VIDEO - CLICK HERE] |
09:43, 16 മേയ് 2023-നു നിലവിലുള്ള രൂപം
വിനോദയാത്ര

നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്നും സംഘടിപ്പിച്ചു വാഗമൺ , വീഗാലാൻഡ് എന്നിവിടങ്ങളിലേക്കും സംഘടിപ്പിച്ച വിനോദയാത്ര രണ്ടു ദിവസത്തേക്ക് ആയിരുന്നു ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ച് വിനോദയാത്ര വൻ വിജയമായിരുന്നു വിനോദയാത്രയെ കുറിച്ച് കുറിപ്പുകൾ തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.
പഠനയാത്രകൾ

സോഷ്യൽ സയൻസ് ക്ലബ്ബും ജൂനിയർ റെഡ് ക്രോസും ലിറ്റിൽ കൈറ്റ് സ്റ്റും സംയുക്തമായി പഠനയാത്ര സംഘടിപ്പിച്ചു പ്ലാനറ്റോറിയത്തിലേക്ക് നടന്ന പഠനയാത്രയിൽ 120 കുട്ടികൾ പങ്കെടുത്തു.
സ്റ്റാഫുകളുടെ വിനോദയാത്ര

സ്റ്റാഫുകളുടെ വിനോദയാത്ര ഈ വർഷവും നടന്നു