"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ/2022-23വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മികവ്) റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 341: | വരി 341: | ||
പ്രമാണം:42024 schoolday5.jpg|സ്കൂൾ വാർഷികം | പ്രമാണം:42024 schoolday5.jpg|സ്കൂൾ വാർഷികം | ||
</gallery>സ്കൂൾ വാർഷികപ്രവർത്തനങ്ങൾ കാണുവാൻ ഈ ലിങ്ക് സന്ദർശിക്കുക https://youtu.be/Hh6Pd53qoss | </gallery>സ്കൂൾ വാർഷികപ്രവർത്തനങ്ങൾ കാണുവാൻ ഈ ലിങ്ക് സന്ദർശിക്കുക https://youtu.be/Hh6Pd53qoss | ||
== '''BRCതലത്തിൽ നടത്തുന്ന Budding writersന്റെ സ്കൂൾ തല ഉത്‌ഘാടനം''' == | |||
<gallery> | |||
പ്രമാണം:42024 buddingwriters.jpg | |||
പ്രമാണം:42024 budding2.jpg|Buddig writers | |||
</gallery> |
19:45, 13 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
വർണാഭമായ ചടങ്ങുകളോടെ സ്കൂൾ പ്രവേശനോത്സവം നടന്നു സംസ്ഥാനതല ഉത്‌ഘാടനം എല്ലാവിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും തത്സമയം വീക്ഷിക്കാനുള്ള അവസരമൊരുക്കി പി ടി എ അംഗങ്ങൾ പഞ്ചായത്ത് അംഗങ്ങൾ പൂർവ അധ്യാപകർ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ കുട്ടികൾക്ക് ആശംസകൾ നേർന്നു തുടർന്ന് മധുരം വിതരണം ചെയ്യുകയും ചെയ്തു .


പരിസ്ഥിതിദിനം
പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തും സ്കൂളിൽ വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. കൂടാതെ സ്കൂളിൽ ചേർന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ എന്നിവർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു .
https://youtu.be/lcs5QFiqPw8 /RRV Boys ജൈവവൈവിധ്യ ക്ലബ്ബ് / പരിസ്ഥിതിദിനം2022


വായനദിനം
ഈ വർഷത്തെ വായനാവാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്‌ഘാടനവും നാടകഗാനരചയിതാവും കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു ധ്യാൻ എസ് അനൂപ് അനുസ്മരണ പ്രഭാഷണം നടത്തി
തുടർന്ന് ക്വിസ് മത്സരങ്ങൾ കവിത കഥ രചന മത്സരങ്ങൾ എന്നിവ നടത്തി ക്ലാസ് തല ലൈബ്രറികൾ രൂപീകരിച്ച് പുസ്തകാസ്വാദനങ്ങൾ തയ്യാറാക്കി

കൗൺസിലിംഗ് ക്ലാസുകൾ
കോവിഡാനന്തരം കുട്ടികൾക്കുണ്ടായ മാനസികവും പഠന പരവുമായ പ്രശ്നങ്ങൾ ദൂരീകരിക്കുന്നതിനായി ജേർണലിസ്റ്റും മെന്ററുമായ ശ്രീ വേണുപരമേശ്വർ സാറിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസുകൾ എല്ലാ ക്ലാസ്സുകൾക്കും നൽകി

ലഹരിവിരുദ്ധദിനം



ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സബ് ഇൻസ്‌പെക്ടർ ശ്രീ സുധീഷ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു തുടർന്ന്എൻ സി സി യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും റാലിയും സംഘടിപ്പിച്ചു
യോഗാദിനം


അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗ ട്രെയിനർ ശ്രീ സുരേഷ് യോഗാക്ലാസ്സുകൾ നയിച്ചു
ചാന്ദ്രദിനം




ചന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം, ചാന്ദ്രദിന വീഡിയോ പ്രദർശനം എന്നിവ നടന്നു
https://youtu.be/_rm14t_-WzM /ചാന്ദ്രദിനം
യുദ്ധവിരുദ്ധദിനം
യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്കുകളുടെ നിർമ്മാണം യുദ്ധവിരുദ്ധ പ്രതിജ്ഞ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എന്നീ പ്രവർത്തനങ്ങൾ നടന്നു
https://youtu.be/bIu0RjNO0bs /യുദ്ധവിരുദ്ധദിനം
അമൃതോത്സവം


സ്വാതന്ത്ര്യ ദിന പ്രവർത്തനങ്ങൾ
https://youtu.be/AGEz3hWRjhE /അമൃതോത്സവം
https://youtu.be/4hjbOqtNsDY /അമൃതോത്സവം
https://youtu.be/eBqqwINL4qc /അമൃതോത്സവം


കർഷകദിനം


കുട്ടികൾക്ക് കൃഷിയോടാഭിമുഖ്യം വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി സ്കൂൾ പച്ചക്കറിത്തോട്ട നിർമ്മാണം വീടുകളിലെ വിളവെടുപ്പ് എന്നിവ അവയിൽ ചിലതു മാത്രം
https://youtu.be/66bjDdxcJMg /കർഷകദിനം
ഓണാഘോഷം




ഒരുമയുടെ സന്ദേശവുമായി വീണ്ടുമൊരോണക്കാലം കൂടി പോയ്മറഞ്ഞ നല്ല കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓണനാളുകൾ മഹാമാരിയുടെ ദുരിതത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ വളരെ നാളുകൾക്കു ശേഷം വീണ്ടുമൊരു ഓണാഘോഷം

ലഹരി വിരുദ്ധ പ്രവർത്തനോദ്ഘാടനം
കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വി എച്ച് എസ് എസിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു.
പി റ്റി എ പ്രസിഡൻ്റ് ശ്രീ. അനൂപ് സർ അധ്യക്ഷനായിരുന്നു.
principal നിസ്സാം സർ സ്വാഗതം ചെയ്ത വേദിയിൽ ശ്രീ.കൊട്ടറ മോഹൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ഹെഡ്മാസ്റ്റർ വേണു.ജി.പോറ്റി സർ സംസാരിച്ചു. തുടർന്ന് പത്തു മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത് തത്സമയം കുട്ടികൾക്കും രക്ഷിതാക്കൾക്കും വീക്ഷിക്കാനുള്ള അവസരമൊരുക്കി.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .
ലഹരി വിരുദ്ധ ഗാനം, ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളിലെത്തിക്കുന്ന നൃത്തം എന്നിവ അവയിൽ ചിലതു മാത്രം.
ലഹരി വിരുദ്ധ പ്രതിജ്ഞ, വനം വന്യജീവി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ എന്നിവയും വേദിയിൽ നടന്നു.
കലോത്സവ വേദിയിലൂടെ
രണ്ടു വർഷക്കാലം കൊറോണയുടെ പിടിയിലമർന്ന് മുടങ്ങിയ കലാലോത്സവത്തിന് പുനർജ്ജനി നാടൻപാട്ടുകളും കവിതകളും ലളിതഗാനങ്ങളും നാടോടിനൃത്തങ്ങളും അതിനെല്ലാം മെമ്പൊപൊടിയായി ചെണ്ടമേളവും .കലോത്സവത്തിനായി വീണ്ടും അരങ്ങുണർന്നപ്പോൾ ...........
-
ഉത്ഘാടനചടങ്ങ്
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ മുൻ വർഷങ്ങളിലെ പോലെ സ്കൂൾ ഇലക്ഷൻ പൂർണ്ണമായും സാങ്കേതിക വിദ്യയിലധിഷ്ഠിതമായിരുന്നു. മൂന്ന് ബൂത്തുകളിലായി തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പാലിച്ച് നടത്തിയ ഇലക്ഷൻ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു .ഐഡികാർഡ് പരിശോധനയിലൂടെ പോളിംഗ് ബൂത്തിൽ പ്രവേശിക്കുകയും ലിസ്റ്റിൽ ഒപ്പിട്ട് വിരലിൽ മഷികുത്തി തങ്ങളുടെ ഇഷ്ട്ട സ്ഥാനാർഥിക്ക് വോട്ടു രേഖപ്പെടുത്തി .
-
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
-
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
-
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
-
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
-
സ്കൂൾ പാർലമെന്റ് പ്രതിനിധികൾ
മികവ്
കിളിമാനൂർ സബ്ജില്ലാ Kho kho മത്സരത്തിൽ സബ് ജൂനിയർ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
റവന്യു ജില്ലാ സ്പോർട്സ് 400മീറ്റർ റിലേയിൽ നവനീത് നായർ മൂന്നാം സ്ഥാനവും ഹർഡ്ൽസിൽ അതുൽകൃഷ്ണൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
-
400മീറ്റർ റിലേയിൽ നവനീത് നായർ മൂന്നാം സ്ഥാനം
-
ഹർഡ്ൽസിൽ അതുൽകൃഷ്ണൻ രണ്ടാംസ്ഥാനം

മലപ്പുറത്ത് വച്ച് നടന്ന കലാ ഉത്സവ് സംസ്ഥാനതല മത്സരത്തിൽ ഏകാംഗ നാടകത്തിൽ അഭിനവ് ആർ കുറുപ്പ് ഒന്നാം സ്ഥാനം നേടുകയും ഭുവനേശ്വറിൽ വച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു
-
കലാ ഉത്സവ് സംസ്ഥാനതല മത്സരത്തിൽ ഏകാംഗ നാടകത്തിൽ അഭിനവ് ആർ കുറുപ്പ് ഒന്നാം സ്ഥാനം


സ്പോർട്സ് സബ്ജില്ലാ മത്സരങ്ങൾ

കിളിമാനൂർ സബ്ജില്ലാ Kho kho മത്സരത്തിൽ സബ് ജൂനിയർ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനംനമ്മുടെ സ്കൂളിന്


കിളിമാനൂർ സബ് ജില്ല Badminton മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കിളിമാനൂർ സബ് ജില്ല Badminton മത്സരത്തിൽജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവുംനേടാൻ സാധിച്ചു

തിരുവനന്തപുരം റവന്യൂ ജില്ലാ സബ് ജൂനിയർ ഖോ ഖോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയസബ്ജില്ലാ ടീം
കിളിമാനൂർ സബ് ജില്ലാ Football മത്സരത്തിൽ സബ് ജൂനിയർ വിഭാഗം ചാമ്പ്യൻമാരായി നമ്മുടെ മിടുക്കൻമാർ.
കിളിമാനൂർ സബ് ജില്ല Football മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
-
കിളിമാനൂർ സബ് ജില്ലാ Football മത്സരത്തിൽ സബ് ജൂനിയർ വിഭാഗം ചാമ്പ്യൻമാരായി നമ്മുടെ മിടുക്കൻമാർ
-
കിളിമാനൂർ സബ് ജില്ല Football മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ RRVBVHSS-ലെ ജൂനിയർ വിഭാഗം മിടുക്കൻമാർ
വർക്കല എസ് എൻ കോളേജിൽ വച്ച് നടന്ന സബ്ജില്ലാ മത്സരങ്ങളിൽ നമ്മുടെ സ്കൂളിന് OVERALL നേടാൻ സാധിച്ചു വിജയികൾ
-
മിന്റു മൈക്കിൾ ഡിസ്കസ് ത്രോ ,ഷോട്ട് പുട്ട് എന്നിവയിൽ ഒന്നാം സ്ഥാനം
-
വിപിൻ 400മീറ്റർ സെക്കന്റ് ,600മീറ്റർ തേർഡ്
-
ഹൈ ജമ്പ് തേർഡ് പ്രൈസ് ശ്രീഹരി ഹൈജമ്പ് തേർഡ് പ്രൈസ് ശ്രീഹരി
-
ശിവഗിരി ഷോട്പുട്ട് തേർഡ് പ്രൈസ്
-
റിയ 800മീറ്റർ സെക്കന്റ്
-
റിലേ സെക്കന്റ്
-
നവനീത് ട്രിപ്പിൾ ജമ്പ് ഫസ്റ്റ് സെക്കന്റ് 3000 മീറ്റർ ഒന്നാം സ്ഥാനം
-
കൃഷ്ണ ആർ പൈ 100 മീറ്റർ ഒന്നാം സ്ഥാനം200മീറ്റർതേർഡ്
-
ജിഷ്ണുലോങ് ജമ്പ് സെക്കന്റ് ഹൈജമ്പ് തേർഡ്
-
ഹൃതിക് ഹൈജമ്പ് സെക്കന്റ്
-
മുഹമ്മദ് ബാദുഷ ഡിസ്കസ് ത്രോ ഒന്നാം സ്ഥാനം
-
അതുൽകൃഷ്ണ ഹൈജമ്പ് ഒന്നാം സ്ഥാനം
-
അശ്വിൻ ട്രിപ്പിൾ ജമ്പ് ഫസ്റ്റ്
-
അശ്വിൻ ട്രിപ്പിൾ ജമ്പ് ഫസ്റ്റ് നവനീത് സെക്കന്റ്
-
അഭിഷേക് ലോങ്ജമ്പ് സെക്കന്റ് ഷോട്ട് പുട്ട് തേർഡ്
സബ്‌ജൂനിയർ വിഭാഗം കബഡി സബ്ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കിളിമാനൂർ സബ്ജില്ലാ സബ്‌ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ ആർ ആർ വി ബോയ്സ് വി എച്ച് എസ് എസ് ടീം
-
കിളിമാനൂർ സബ്ജില്ലാ സബ്‌ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ ആർ ആർ വി ബോയ്സ് വി എച്ച് എസ് എസ് ടീം
സംസ്ഥാന സ്കൂൾ കായികമേളയിൽ ഉൽഘാടന സമ്മേളന നഗരിയിൽ നമ്മുടെ സ്കൂളും പങ്കാളികളായി പഞ്ചവാദ്യം ചെണ്ടമേളം കായികരൂപങ്ങളുടെ നിശ്ചലദൃശ്യങ്ങൾ എയിറോബിക്‌സ് എന്നിവയിൽ നമ്മുടെ കുട്ടികൾ പങ്കാളികളായി
ഐ റ്റി മേള
കിളിമാനൂർ സബ്ജില്ലാ ഐ റ്റി മേളയിൽ നമ്മുടെ സ്കൂളിന് മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കാൻ കഴിഞ്ഞു.എച്ച് എസ് വിഭാഗം OVERALL നേടാൻ നമുക്ക് സാധിച്ചു 7ഇനങ്ങളിൽ ആറിനങ്ങളിലും ഫസ്റ്റ് എ ഗ്രേഡ് നേടാനും സാധിച്ചു.
വിജയികൾ
-
അഭിനവ് ആർ കുറുപ്പ് അനിമേഷൻ ഫസ്റ്റ് എ ഗ്രേഡ്
-
അക്ഷയ് നിവേദ് ഐ റ്റി ക്വിസ് ഫസ്റ്റ്
-
വിസ്മയ് ദേവ് വെബ്പേജ് ഡിസൈനിങ് ഫസ്റ്റ് എ ഗ്രേഡ്
-
അനന്തനാരായണൻ മലയാളം ടൈപ്പിംഗ് ഫസ്റ്റ് എ ഗ്രേഡ്
-
മിഥുൻ ഡിജിറ്റൽ പെയിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ്
-
ധ്യാൻ എസ് അനൂപ് പ്രോഗാമിങ് ഫസ്റ്റ് എ ഗ്രേഡ്
-
ആദിത്യൻ പി കെ മൾട്ടി മീഡിയ പ്രസന്റേഷൻ തേർഡ് പ്രൈസ്
-
എച്ച് എസ് വിഭാഗം OVERALL
ജില്ലാതല മത്സരത്തിൽ അഭിനവ് ആർ കുറുപ്പ് അനിമേഷനിൽ സെക്കന്റ് എ ഗ്രേഡ് നേടുകയും എച്ച് എസ് വിഭാഗം OVERALL രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിന് നേടാനും സാധിച്ചു.
-
സംസ്ഥാനതലത്തിലേക്ക് അഭിനവ് ആർ കുറുപ്പ്
-
ജില്ലാ IT മേളയിൽ എച്ച് എസ് വിഭാഗം OVERALL രണ്ടാം സ്ഥാനം
പ്രവൃത്തി പരിചയമേള
പ്രവർത്തി പരിചയ മേളയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവയ്ക്കാൻ കഴിഞ്ഞു പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ നേടുകയും ഏഴിനങ്ങളിൽ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടുകയും ചെയ്തു
-
ബാംബൂ വർക്ക് ആദിത്യൻ FIRST A GRADE
-
ചന്ദനത്തിരി നിർമ്മാണം സച്ചു FIRST A GRADE
-
വുഡ് വർക്ക് സഞ്ജയ് FIRST A GRADE
-
കയർ ഡോർ മാറ്റ്സ് അശ്വനി ദേവ് FIRST A GRADE
-
മെറ്റൽ എൻഗ്രേവിങ് മുഹമ്മദ് ബിലാൽ second a grade
-
ഇലക്ട്രോണിക്സ് അർജുൻ കൃഷ്ണ second a grade
-
വോളിബോൾ നെറ്റ് അക്ഷയ് നിവേദ് SECOND A GRADE
-
-
ചോക്കുനിർമ്മാണം ധനുഷ് THIRD A GRADE
-
ചന്ദനത്തിരി നിർമ്മാണം വൈഷ്ണവ് SECOND A GRADE UP SECTION
-
മെറ്റൽ എൻഗ്രേവിങ് മുഹമ്മദ് ഹിലാൽ THIRD B GRADE UP SECTION
-
പ്രവൃത്തിപരിചയ മേള സബ്ജില്ലാവിജയികൾ
തിരുവനന്തപുരം ജില്ലാതലമത്സര വിജയി
കലോത്സവം
സംസ്ഥാനതലത്തിലേക്ക് .....
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളം പഞ്ചവാദ്യം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാനതലത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും Aഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
-
ചെണ്ടമേളം ഒന്നാം സ്ഥാനം Aഗ്രേഡ്
-
പഞ്ചവാദ്യം ഒന്നാം സ്ഥാനം Aഗ്രേഡ്
പഠനയാത്ര
യു പി വിഭാഗം കുട്ടികൾക്കായി പഠന വിനോദയാത്ര സംഘടിപ്പിച്ചു. ജനാധിപത്യ വ്യവസ്ഥയെ അടുത്തറിയാനും നിയമസഭാസമ്മേളനം കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കുന്നതിനുമായി നിയമസഭയിലേക്ക് നടത്തിയ യാത്ര കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു .
-
പഠനയാത്ര യു പി വിഭാഗം
-
പഠനയാത്ര യു പി വിഭാഗം
-
പഠനയാത്ര യു പി വിഭാഗം
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ
പുൽക്കൂടൊരുക്കിയുംക്രിസ്തുമസ് പപ്പയുടെ വേഷം ധരിച്ചും മധുരം വിതരണം ചെയ്തും ക്രിസ്തുമസ് ആഘോഷിച്ചു
-
-
-
-
ക്രിസ്തുമസ്ആഘോഷം
കൂടുതൽ അറിയാൻ https://youtu.be/wsgzp0U42K0
പ്രാദേശിക ചിത്രരചന
എസ് എസ് കെ യുടെ പ്രാദേശിക ചരിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം അനന്തനാരായണൻ
-
പ്രാദേശിക ചരിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം അനന്തനാരായണൻ
റിപ്പബ്ലിക്‌ദിനാഘോഷം
ഇന്ത്യയുടെ 74)മത്റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി എൻ സി സി എസ് പി സി എന്നിവയുടെ ആഭിമുഖ്യത്തിൽ പരേഡ്, മധുരവിതരണം, സാംസ്‌കാരിക പരിപാടികൾ എന്നിവ നടന്നു .
-
റിപ്പബ്ലിക്‌ദിനാഘോഷം
-
റിപ്പബ്ലിക്‌ദിനാഘോഷം
-
റിപ്പബ്ലിക്‌ദിനാഘോഷം
റിപ്പബ്ലിക്‌ദിനാഘോഷം സ്കൂൾ തല പ്രവർത്തനങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക https://youtu.be/6IAO7bOpupI
സ്കൂൾ വാർഷികം
സ്കൂൾ വാർഷികാഘോഷവും അവാർഡുവിതരണവും ഫെബ്രുവരി തീയതി നടന്നു .വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ വിശിഷ്ടാതിഥികൾ പൂർവ്വവിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യം ആഘോഷങ്ങൾക്ക് മിഴിവേകി .
-
-
-
-
-
-
-
-
സ്കൂൾ വാർഷികം
സ്കൂൾ വാർഷികപ്രവർത്തനങ്ങൾ കാണുവാൻ ഈ ലിങ്ക് സന്ദർശിക്കുക https://youtu.be/Hh6Pd53qoss
BRCതലത്തിൽ നടത്തുന്ന Budding writersന്റെ സ്കൂൾ തല ഉത്‌ഘാടനം
-
-
Buddig writers