"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=='''എസ്.എസ്.ജി'''== വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ ത്തിനുണ്ട്. വിദ്യാല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ ത്തിനുണ്ട്. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാ ർത്ഥികൾ, വിദ്യാലയത്തിൻറെ മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.ജി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ പരാമർശിക്കുന്നു. | വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ ത്തിനുണ്ട്. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാ ർത്ഥികൾ, വിദ്യാലയത്തിൻറെ മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.ജി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ പരാമർശിക്കുന്നു. | ||
സ്ഥാപനത്തിലെ മുൻകാല അധ്യാപകനായിരുന്ന മത്തായി എബ്രഹാം | സ്ഥാപനത്തിലെ മുൻകാല അധ്യാപകനായിരുന്ന മത്തായി എബ്രഹാം മിന്റെ സഹായത്തോടെ ഹയർസെക്കണ്ടറി വിഭാഗ ത്തോടുചേർന്ന് കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനായി വള്ളിക്കു ടിൽ നിർമ്മിക്കുകയുണ്ടായി. ഇതിൻറെ നിർമ്മാണത്തിനായി 25000 രൂപ ചെലവഴിക്കുകയുണ്ടായി. കൂടാതെ സ്ഥാപനത്തിലെ മുൻ പ്രിൻസിപ്പാൾമാരായ നൂർജഹാന്റെ സാമ്പത്തിക സഹായത്തോടെ ഓഫീസ് ഫർണിഷിംഗും, ചന്ദ്രികയുടെ സഹായത്തോടെ സിസി ടിവി ഹൈസ്കൂൾവിഭാഗം എച്ച്.എം. ആയിരുന്ന ഷീജയുടെ സഹായത്താൽ ഹൈസ്കൂൾ ലൈബ്രറിയും വൈദ്യൂതീകരിച്ചു. മുൻ അധ്യാപകരായിരുന്ന സുജാത, മനോഹരൻ എന്നിവരുടെ സഹായത്തോടെ മൂന്ന് ക്ലാസ്സ് മുറികളും യു.പി. ലാബും നവീകരിക്കുകയുണ്ടായി. | ||
[[പ്രമാണം:15048ssg.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048ssg.png|ലഘുചിത്രം|നടുവിൽ]] | ||
സ്ഥാപനത്തിലെ വിദ്യാർ ത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നതിനായി പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയായ രമ്യരാഘവൻ ഐ.പി.എസ്, എ.ആർ. ഷാജി, പ്രബുദ്ധ് റോയി ഐ.എഫ്.എസ്. തുടങ്ങിയവർ നേതൃത്വം നൽകി. | സ്ഥാപനത്തിലെ വിദ്യാർ ത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നതിനായി പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയായ രമ്യരാഘവൻ ഐ.പി.എസ്, എ.ആർ. ഷാജി, പ്രബുദ്ധ് റോയി ഐ.എഫ്.എസ്. തുടങ്ങിയവർ നേതൃത്വം നൽകി. |
15:30, 6 മേയ് 2023-നു നിലവിലുള്ള രൂപം
എസ്.എസ്.ജി
വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ ത്തിനുണ്ട്. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാ ർത്ഥികൾ, വിദ്യാലയത്തിൻറെ മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.ജി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ പരാമർശിക്കുന്നു. സ്ഥാപനത്തിലെ മുൻകാല അധ്യാപകനായിരുന്ന മത്തായി എബ്രഹാം മിന്റെ സഹായത്തോടെ ഹയർസെക്കണ്ടറി വിഭാഗ ത്തോടുചേർന്ന് കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനായി വള്ളിക്കു ടിൽ നിർമ്മിക്കുകയുണ്ടായി. ഇതിൻറെ നിർമ്മാണത്തിനായി 25000 രൂപ ചെലവഴിക്കുകയുണ്ടായി. കൂടാതെ സ്ഥാപനത്തിലെ മുൻ പ്രിൻസിപ്പാൾമാരായ നൂർജഹാന്റെ സാമ്പത്തിക സഹായത്തോടെ ഓഫീസ് ഫർണിഷിംഗും, ചന്ദ്രികയുടെ സഹായത്തോടെ സിസി ടിവി ഹൈസ്കൂൾവിഭാഗം എച്ച്.എം. ആയിരുന്ന ഷീജയുടെ സഹായത്താൽ ഹൈസ്കൂൾ ലൈബ്രറിയും വൈദ്യൂതീകരിച്ചു. മുൻ അധ്യാപകരായിരുന്ന സുജാത, മനോഹരൻ എന്നിവരുടെ സഹായത്തോടെ മൂന്ന് ക്ലാസ്സ് മുറികളും യു.പി. ലാബും നവീകരിക്കുകയുണ്ടായി.
സ്ഥാപനത്തിലെ വിദ്യാർ ത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നതിനായി പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയായ രമ്യരാഘവൻ ഐ.പി.എസ്, എ.ആർ. ഷാജി, പ്രബുദ്ധ് റോയി ഐ.എഫ്.എസ്. തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കാവശ്യമായ ഓറിയന്റേഷനും മാർഗനിർദ്ദേശങ്ങളും നൽകുന്നതിനായി പൂർവവിദ്യാർത്ഥികൾ, പുർവ അധ്യാപകർ എന്നിവരുടെ സേവനങ്ങൾ ഉപയോഗിക്കുന്നു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.)
വിദ്യാലയം സമൂഹത്തിന്റെ സ്ഥാപനമാണ് എന്നതിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.) മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് സ്വന്തമാ യുണ്ട്. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും, പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും, പ്രദേശത്തെ പ്രമുഖരും അടങ്ങുന്ന ഈ ഗ്രൂപ്പിന്റെ പ്രവർത്തനം വിദ്യാലയത്തിന്റെ അച്ചടക്കത്തെ ഏറെ സഹായിക്കുന്നു. ബാഹ്യമായ ഇടപെടലുകളിലൂടെ ഉണ്ടാകാവുന്ന അസ്വാരസ്യങ്ങളും അസ്വസ്ഥതകളും ഇവരുടെ നേതൃത്വത്തിൽ ശക്തമായി പ്രതിരോധിക്കുകയും, വിദ്യാലയത്തിലെ കുട്ടികളെ പുറമേയുള്ള, ദുഷിച്ച കൂട്ടു കെട്ടുകളിൽനിന്ന് സംരക്ഷിക്കുകയും ലഹരിയുടെ ഉപയോഗത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. വിദ്യാലയത്തെ സമരമുക്തമാക്കുന്നതിൽ എസ്.പി.ജി. വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എസ്.പി.ജി, കോർഡിനേറ്റർ ശ്രീ.ഫൈസലിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലെ പിടിഎ അംഗങ്ങൾ, ഓട്ടോ തൊഴിലാളി പ്രതിനിധികൾ, ചുമട്ടുതൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ ഇതിലെ സജീവസാന്നിധ്യങ്ങളാണ്. ഇവർക്കായി പ്രത്യേകം തയ്യാറാക്കിയ ഐ.ഡി. കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ വിതരണോദ്ഘാടനം ബഹു.വിദ്യാഭ്യാസവകുപ്പു മന്ത്രിയാണ് നിർവ്വഹിച്ചത്.