"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അറബിക് ക്ലബ് എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അറബിക് ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന് |
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം
അലിഫ് അറബിക് ക്ലബ്
അരബി ഭാഷയുടെ ശേഷിവര്‍ദ്ധിപ്പിക്കുന്നതിനായ്. വിവിധ പരിപടികള്‍ ഈ ക്ലബിന്റെ അഭിമുഖൃത്തില്‍ നടത്തിവരുന്നു. സംഭാഷണം,പ്രസംഗം, സെമിനാര്‍,കഥാരചന, കവിതാരചന, എന്നിവ കുടാതെ അറബിക് പ്രശോനത്തരി, ഡയലോഗ് അവതരണം, പദപ്പെട്ടി വായനാമൂല തുടങ്ങിയവരും ഈ ക്ലബ് സജികരിച്ചിരിക്കുന്നു.
ഒരു എക്സികൂട്ടിവ്കമ്മറ്റി ഇതിന്റെ മെല്‍ നോട്ടം വഹിക്കുന്നു. എല്ല കാരൃപരിപാടി കളും കുട്ടികള്‍ തന്നെ അവതരിപ്പിക്കന്നു. അധൃക്ഷന്‍, ഉദ്ഘാടകാന്‍,പ്രാസംഗിള്‍,അതിഥികള്‍,എല്ലാം വിദൃത്ഥികള്‍ അവതരിപ്പിക്കുന്ന ഇനങ്ങള്‍ മഝരരുപത്തില്‍ നടത്തി സമ്മാനം നള്‍ക്കുന്നു.