അലിഫ് അറബിക് ക്ലബ്
       അരബി ഭാഷയുടെ ശേഷിവര്‍ദ്ധിപ്പിക്കുന്നതിനായ്. വിവിധ പരിപടികള്‍ ഈ ക്ലബിന്റെ അഭിമുഖൃത്തില്‍ നടത്തിവരുന്നു. സംഭാഷണം,പ്രസംഗം, സെമിനാര്‍,കഥാരചന, കവിതാരചന, എന്നിവ കുടാതെ അറബിക് പ്രശോനത്തരി, ഡയലോഗ് അവതരണം, പദപ്പെട്ടി വായനാമൂല തുടങ്ങിയവരും ഈ ക്ലബ് സജികരിച്ചിരിക്കുന്നു.
               ഒരു എക്സികൂട്ടിവ്കമ്മറ്റി ഇതിന്റെ മെല്‍ നോട്ടം വഹിക്കുന്നു. എല്ല കാരൃപരിപാടി കളും കുട്ടികള്‍ തന്നെ അവതരിപ്പിക്കന്നു. അധൃക്ഷന്‍, ഉദ്ഘാടകാന്‍,പ്രാസംഗിള്‍,അതിഥികള്‍,എല്ലാം വിദൃത്ഥികള്‍ അവതരിപ്പിക്കുന്ന ഇനങ്ങള്‍ മഝരരുപത്തില്‍ നടത്തി സമ്മാനം നള്‍ക്കുന്നു.