"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:

=== '''<big><u>2022 - 2023</u></big>''' ===
=== '''<big><u>2022 - 2023</u></big>''' ===
* [[പ്രമാണം:LK 1 47106.jpeg|ലഘുചിത്രം]]<big>സ്കൂളിൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ലാ കലാമേളയിൽ ക്ലബ്ബ്  അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി.</big>
* [[പ്രമാണം:LK 1 47106.jpeg|ലഘുചിത്രം|320x320ബിന്ദു]]<big>സ്കൂളിൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ലാ കലാമേളയിൽ ക്ലബ്ബ്  അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി.</big>
* <big>ഐ ടി മേളയിൽ വിവിധ മേഖലയിൽ എ ഗ്രേഡ് കരസ്ഥമാക്കി.</big>
* <big>ഐ ടി മേളയിൽ വിവിധ മേഖലയിൽ എ ഗ്രേഡ് കരസ്ഥമാക്കി.</big>
* <big>താമരശ്ശേരിയിൽ വച്ച് നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും എഡ്വിൻ , അലീന എന്നിവരെ  ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.</big>
* <big>താമരശ്ശേരിയിൽ വച്ച് നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും എഡ്വിൻ , അലീന എന്നിവരെ  ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.</big>
* <big>അമ്മമാർക്കായുള്ള ബോധവൽക്കരണ ക്യാമ്പ് നടത്തി.</big>
* <big>അമ്മമാർക്കായുള്ള ബോധവൽക്കരണ ക്യാമ്പ് നടത്തി.</big>
* <big>എല്ലാ ക്ലാസ്സിലേയും ഐ ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് ക്ലബ്ബ്  അംഗങ്ങളാണ്.</big>
* <big>എല്ലാ ക്ലാസ്സിലേയും ഐ ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് ക്ലബ്ബ്  അംഗങ്ങളാണ്.</big>

10:00, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

കുട്ടികളിൽ നൂതനസാങ്കേതിക വിദ്യകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ 5 വർഷമായി പ്രവർത്തനം ആരംഭിച്ചു വരുന്നു.ഈ കാലയളവിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.

2022 - 2023

  • സ്കൂളിൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ലാ കലാമേളയിൽ ക്ലബ്ബ് അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി.
  • ഐ ടി മേളയിൽ വിവിധ മേഖലയിൽ എ ഗ്രേഡ് കരസ്ഥമാക്കി.
  • താമരശ്ശേരിയിൽ വച്ച് നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും എഡ്വിൻ , അലീന എന്നിവരെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
  • അമ്മമാർക്കായുള്ള ബോധവൽക്കരണ ക്യാമ്പ് നടത്തി.
  • എല്ലാ ക്ലാസ്സിലേയും ഐ ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് ക്ലബ്ബ് അംഗങ്ങളാണ്.