"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 59: | വരി 59: | ||
== '''ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര''' == | == '''ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര''' == | ||
ഭിന്നശേഷി സൗഹൃദ സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിൽ ജി യു പി എസ് പാപ്പിനിശ്ശേരി വെസ്റ്റ് എപ്പോഴും പ്രത്യേക ശ്രദ്ധ നൽകി വരുന്നു . പാഠ്യ പഠേതര വിഷയങ്ങളിൽ മറ്റു കുട്ടികളോടൊപ്പം തന്നെ ഭിന്നശേഷി കുട്ടികളെയും പ്രത്യേകം പരിഗണിച്ചു വരുന്നു. ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ടീച്ചർമാരും ചേർന്ന് ഇത്തവണ മാട്ടൂൽ പെറ്റ് സ്റ്റേഷൻ ,ബീച്ച് എന്നീ സ്ഥലങ്ങളിലേക്ക് ഏകദിന ഉല്ലാസയാത്ര നടത്തി. കുട്ടികൾക്ക് ഇത് വേറിട്ട അനുഭവമായിരുന്നു. | |||
== | == ഹാപ്പി ഡ്രിങ്ക്സ് == | ||
== ഇല ഉദ്ഘാടനം == | == ഇല ഉദ്ഘാടനം == |
10:41, 5 മേയ് 2023-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
വാട്ടർകൂളർ ഉൽഘാടനം
പരിസ്ഥിതി ദിനം
വായന ദിനം
ഈ വർഷത്തെ വായന മാസാചരണത്തോടെ അനുബന്ധിച്ച് സ്കൂളിൽ വായനാമൃതം എന്ന പരിപാടി നടത്തി .സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് പരിപാടിയിൽ സ്വാഗതം അർപ്പിച്ചു 'ശ്രീ പി കെ പ്രമോദ് പാപ്പിനിശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരിപാടിയിൽ അധ്യക്ഷ സ്ഥാനം വഹിച്ചു .കണ്ണൂർ ഡയറ്റ് ഫെക്കുവലിറ്റി ശ്രീ സന്തോഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീമതി രജനി ശ്രീ ഓക്കേ മൊയ്തീൻ എന്നിവർ ആശംസകൾ അറിയിച്ചു ശ്രീ രാജേഷ് മാസ്റ്റർ നന്ദി അറിയിച്ചു . തുടർന്ന് സന്തോഷമാസ്റ്റർ കുട്ടികളുമായി സംവദിച്ചു അനുഭവങ്ങളും കഥകളും പാട്ടുകളുമായി കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു ഇത് .തുടർന്ന് ഈ വർഷത്തെ വായനാമാസാചരണം ആയി ബന്ധപ്പെട്ട സ്കൂളിൽ അമ്മ വായന എന്ന പുതിയ ഒരു പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സന്തോഷ് മാസ്റ്റർ രക്ഷിതാക്കൾക്ക് ലൈബ്രറിയിലെ പുസ്തകങ്ങൾ നൽകി.
അമ്മവായന ഉൽഘാടനം
ഈ വർഷം വായന മാസാചരണത്തോടെ അനുബന്ധിച്ച് സ്കൂളിൽ തുടക്കം കുറിച്ച പുതിയ ഒരു പരിപാടിയാണ് അമ്മ വായന രക്ഷിതാക്കളിലൂടെ കുട്ടികളിലേക്ക് എന്ന ആശയത്തിൽ നിന്ന് ഒരു തിരിഞ്ഞതാണ് ഈ പരിപാടി. രക്ഷിതാക്കളുടെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അവർക്ക് കൂടി നൽകുന്നതിലൂടെ അവരുടെ വായനാശീലം മെച്ചപ്പെടുകയും വീടുകളിൽ അവരുടെ വായന വേളയിൽ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുട്ടികളിലും വായനാശീലം രൂപപ്പെടുത്തി എടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വായനാം മസാജ് ഉദ്ഘാടന വേദിയിൽ വച്ച് ഉദ്ഘാടകൻ ശ്രീ സന്തോഷ് മാസ്റ്റർ രക്ഷിതാക്കൾക്ക് പുസ്തകം ആദ്യമായി നൽകി രക്ഷിതാക്കൾക്ക് അവരവർ വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിന് വേണ്ടി അമ്മ വായന വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി രക്ഷിതാക്കൾ ഈ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരസ്പരം അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
വിദ്യാരംഘം ഉൽഘാടനം
ബഷീർദിനം
വായന മാസാചരണം അവസാനം
സ്കൂൾ ബസ് ഫ്ലാഗ് ഓഫ്
സ്കൂളിൻറെ ഏറെക്കാലമായുള്ള സ്വപ്നമായ സ്കൂൾ ബസ് ഇന്ന് യാഥാർത്ഥ്യമായി. ദൂരെ നിന്നുള്ള കുട്ടികളുടെ യാത്ര ബുദ്ധിമുട്ട് ഇതോടുകൂടി അവസാനിച്ചു. കഴിഞ്ഞ അക്കാദമിക് വർഷം തന്നെ സ്കൂൾ ബസ്സിനുള്ള അനുമതി ലഭിച്ചു എങ്കിലും കോവിഡ് പോലെയുള്ള പല കടമ്പകളിലും തട്ടി സ്കൂൾ ബസ് എന്ന സ്വപ്നം പാതിവഴിയിൽ ആയിരുന്നു. . എന്നാൽ ഈ വർഷം അത് സാധ്യമായി. അരീക്കോട് മണ്ഡലം എംഎൽഎ ശ്രീ സുമേഷ് കെ വി സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്
സ്വാതന്ത്ര്യ ദിനം
കർഷക ദിനം
ഓണാഘോഷം
പാരന്റിങ് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്
ഗാന്ധിജയന്തി
ഏകദിന വനയാത്ര
കേരളപ്പിറവി
പാഠ്യപദ്ധതി പരിഷ്കരണം ചർച്ച
പഠനയാത്ര up
പലഹാര മേള
അറബിക് ഡേ
ക്രിസ്മസ് ആഘോഷം പുതുവർഷ ആഘോഷം ക്രിസ്മസ് കേക്ക് നിർമ്മാണം
പഠനയാത്ര lp
അന്താരാഷ്ട്ര മില്ലറ്റ് ഡേ
റിപ്പബ്ലിക് ഡേ
ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര
ഭിന്നശേഷി സൗഹൃദ സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിൽ ജി യു പി എസ് പാപ്പിനിശ്ശേരി വെസ്റ്റ് എപ്പോഴും പ്രത്യേക ശ്രദ്ധ നൽകി വരുന്നു . പാഠ്യ പഠേതര വിഷയങ്ങളിൽ മറ്റു കുട്ടികളോടൊപ്പം തന്നെ ഭിന്നശേഷി കുട്ടികളെയും പ്രത്യേകം പരിഗണിച്ചു വരുന്നു. ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ടീച്ചർമാരും ചേർന്ന് ഇത്തവണ മാട്ടൂൽ പെറ്റ് സ്റ്റേഷൻ ,ബീച്ച് എന്നീ സ്ഥലങ്ങളിലേക്ക് ഏകദിന ഉല്ലാസയാത്ര നടത്തി. കുട്ടികൾക്ക് ഇത് വേറിട്ട അനുഭവമായിരുന്നു.