"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==                                             '''<u>വിദ്യദ്യാസ വർഷം 2021-22</u>'''==
== '''<big>വിദ്യദ്യാസ വർഷം 2021-22</big>''' ==


== '''പ്രവേശനോത്സവം'''-2021-22 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ==
== <big>'''പ്രവേശനോത്സവം'''-2021-22 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം</big> ==
[[പ്രമാണം:WhatsApp Image 2022-03-12 at 5.37.05 PM (3).jpg|ഇടത്ത്‌|ലഘുചിത്രം|522x522ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-12 at 5.37.05 PM (3).jpg|ഇടത്ത്‌|ലഘുചിത്രം|522x522ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-12 at 5.37.05 PM.jpg|ലഘുചിത്രം|257x257ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-12 at 5.37.05 PM.jpg|ലഘുചിത്രം|257x257ബിന്ദു]]

22:34, 4 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യദ്യാസ വർഷം 2021-22

പ്രവേശനോത്സവം-2021-22 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം

ലിറ്റിൽ ഹോപ്പ്- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള സംരംഭം

മുന്നൊരുക്കം- പുതിയ വർഷം പുതിയ പദ്ധതികൾ , ചർച്ച, അവലോകനം


ഉച്ഛഭക്ഷണം മികച്ച രീതിയിൽ-






ഓരോ പ്രവ‍ത്തി ദിവസവും ഓരോ ക്ലാസിൻറെ നേതൃത്വത്തിൽ കുട്ടികളുടെ സഹകരണത്തോടു കൂടി വിപുലമായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്നു.

ലോക വനിതാദിനം- തെരെഞ്ഞെടുത്ത വനിതയെ അനുമോദിച്ചുു.






രാത്രി കാല പഠന ക്യാമ്പ്-







എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി വൈകുന്നേരം അഞ്ചു മണി മുതൽ ഒൻപതു മണി വരെ ഹൈലൈറ്റേർസ്, ഫ്ളവേർസ്,ബഡ്സ് എന്നിങ്ങെനെ മൂന്ന് ബാച്ചുകളിലായി ക്യാമ്പുകൾ .

സ്വാതന്ത്ര്യ ദിനാഘോഷം-





പ്രാദാശിക ക്യാമ്പുകൾ-

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി സമീപ പ്രദേശങ്ങളിൽ സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ ക്യാമ്പുകൾ

ലഹരി വിരുദ്ധ സദസ്സ്-





ക്ളാസ് തെരെഞ്ഞെടുപ്പ്-





SAY NO WAR-

എസ് പി സി വിദ്യാർത്ഥികളെ അണി നിരത്തി യുദ്ധത്തിനെതിരെയുള്ള സന്ദേശം








Meet & Talk -

സമൂഹത്തിൽ വിത്യസ്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന ഉന്നതരായ വ്യക്തികളുമായി സംവധിക്കാൻ അവസരമൊരുക്കി