"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിലെ  ഹയർസെക്കൻഡറി വിഭാഗത്തിൽ ബയോളജി സയൻസ് ,കൊമേഴ്സ് എന്നീ ബാച്ചുകൾ ആണ് ഉള്ളത്.  പ്രിൻസിപ്പാളും 13 അധ്യാപകരും ലാബ് അസിസ്റ്റൻറ് കൾ ഒരു  ദിവസ  വേദന ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ 16 പേരാണ് നിലവിലുള്ളത്. ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നിവയ്ക്ക് വളരെ വിശാലമായ ലാബുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകളും ആണ് ഉള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തിച്ചുവരുന്നുണ്ട് 2020 21 വർഷത്തിലെ ഹയർസെക്കൻഡറിയിലെ ഏറ്റവും മികച്ച മാതൃക അദ്ധ്യാപകനുള്ള അവാർഡ് കെ സന്തോഷ് കുമാറിന് ലഭിച്ചു കൂടാതെ ഈ വർഷത്തെ പി രാമൻ മാസ്റ്റർ പുരസ്കാരവും ശ്രീമാൻ സന്തോഷ് കുമാറിന് ലഭിച്ചു ഇദ്ദേഹം നിലവിൽ ഈ സ്കൂളിൻറെ അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയും സ്റ്റുട൯റ് s പോലീസ് കേഡറ്റ് പ്രോജക്റ്റി൯റ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആണ് .ഹയർസെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കുന്നതിന് സാധിച്ചിട്ടുണ്ട്{{PVHSSchoolFrame/Pages}}
സ്കൂളിലെ  ഹയർസെക്കൻഡറി വിഭാഗത്തിൽ ബയോളജി സയൻസ് ,കൊമേഴ്സ് എന്നീ ബാച്ചുകൾ ആണ് ഉള്ളത്.  പ്രിൻസിപ്പാളും 13 അധ്യാപകരും ലാബ് അസിസ്റ്റൻറുകളും ഒരു  ദിവസ  വേദന ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ 16 പേരാണ് നിലവിലുള്ളത്. ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നിവയ്ക്ക് വളരെ വിശാലമായ ലാബുകളും ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് റൂമുകളും ആണ് ഉള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തിച്ചുവരുന്നുണ്ട്. 2020 21 വർഷത്തിലെ ഹയർസെക്കൻഡറിയിലെ ഏറ്റവും മികച്ച മാതൃക അദ്ധ്യാപകനുള്ള അവാർഡ് കെ സന്തോഷ് കുമാറിന് ലഭിച്ചു കൂടാതെ ഈ വർഷത്തെ പി രാമൻ മാസ്റ്റർ പുരസ്കാരവും ശ്രീമാൻ സന്തോഷ് കുമാറിന് ലഭിച്ചു. ഇദ്ദേഹം നിലവിൽ ഈ സ്കൂളിൻറെ അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയും സ്റ്റുഡ൯റ് പോലീസ് കേഡറ്റ് പ്രോജക്റ്റി൯െറ കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ആണ്. ഹയർസെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കുന്നതിന് സാധിച്ചിട്ടുണ്ട്{{PVHSSchoolFrame/Pages}}

12:15, 4 മേയ് 2023-നു നിലവിലുള്ള രൂപം

സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ബയോളജി സയൻസ് ,കൊമേഴ്സ് എന്നീ ബാച്ചുകൾ ആണ് ഉള്ളത്.  പ്രിൻസിപ്പാളും 13 അധ്യാപകരും ലാബ് അസിസ്റ്റൻറുകളും ഒരു  ദിവസ  വേദന ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ 16 പേരാണ് നിലവിലുള്ളത്. ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നിവയ്ക്ക് വളരെ വിശാലമായ ലാബുകളും ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് റൂമുകളും ആണ് ഉള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തിച്ചുവരുന്നുണ്ട്. 2020 21 വർഷത്തിലെ ഹയർസെക്കൻഡറിയിലെ ഏറ്റവും മികച്ച മാതൃക അദ്ധ്യാപകനുള്ള അവാർഡ് കെ സന്തോഷ് കുമാറിന് ലഭിച്ചു കൂടാതെ ഈ വർഷത്തെ പി രാമൻ മാസ്റ്റർ പുരസ്കാരവും ശ്രീമാൻ സന്തോഷ് കുമാറിന് ലഭിച്ചു. ഇദ്ദേഹം നിലവിൽ ഈ സ്കൂളിൻറെ അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയും സ്റ്റുഡ൯റ് പോലീസ് കേഡറ്റ് പ്രോജക്റ്റി൯െറ കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ആണ്. ഹയർസെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കുന്നതിന് സാധിച്ചിട്ടുണ്ട്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം