"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13629 (സംവാദം | സംഭാവനകൾ)
No edit summary
Prem160270 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നെൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1868 ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് .മരുമക്കത്തായമായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ മരുമകനായ ചെറുമണലിൽ കുഞ്ഞിരാമൻ ഗുരുക്കൾക്കാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. മാനേജറും ഹെഡ്മാസ്റ്ററുമെന്ന നിലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ കാലത്ത് ശ്രീ കണ്ടമ്പേത്ത് രാമൻ, സി. എച്ച്. അച്യുതൻ, എം കേളൻ, ചെറുമണലിൽ ഗോവിന്ദൻ, സി. എച്ച് അനന്തൻ, കുയിലി ബാപ്പു, കുയിലി കോരൻ എന്നിവർ അധ്യാപകരായിരുന്നു. 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി . 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ്  വിജ്ഞാന പ്രകാരം അഞ്ചാം തരാം വരെയുള്ള എൽ .പി .സ്കൂളായി ഈ വിദ്യാലയത്തെ അംഗീകരിച്ചു .
{{PSchoolFrame/Pages}}
 
* കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നേൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
* '''1868''' ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .
* ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് .
* മരുമക്കത്തായമായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്.
* അതുകൊണ്ട് അദ്ദേഹത്തിന്റെ മരുമകനായ ചെറുമണലിൽ കുഞ്ഞിരാമൻ ഗുരുക്കൾക്കാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്.  
* മാനേജറും ഹെഡ്മാസ്റ്ററുമെന്ന നിലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ കാലത്ത് ശ്രീ കണ്ടമ്പേത്ത് രാമൻ, സി. എച്ച്. അച്യുതൻ, എം കേളൻ, ചെറുമണലിൽ ഗോവിന്ദൻ, സി. എച്ച് അനന്തൻ, കുയിലി ബാപ്പു, കുയിലി കോരൻ എന്നിവർ അധ്യാപകരായിരുന്നു.
* 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .
* പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .
* അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി .  
* 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ്  വിജ്ഞാന പ്രകാരം അഞ്ചാം തരാം വരെയുള്ള എൽ .പി .സ്കൂളായി ഈ വിദ്യാലയത്തെ അംഗീകരിച്ചു .
"https://schoolwiki.in/ചാലാട്_സെൻട്രൽ_എൽ_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്