"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-21 ലെ പ്രവർത്തനങ്ങൾ‍‍‍‍‍‍‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable mw-collapsible mw-collapsed"
{{PHSSchoolFrame/Pages}}
| colspan="3" |<big><big>2019-22 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി</big></big>
|-
|ചെയ൪മാ൯||പി ടി എ പ്രസിഡ൯ഡ്||ജയകുമാ൪
|-
|കൺവീന൪||ഹെട്മിസ്ട്രസ്||ശ്രീമതി എം ആർ ബിന്ദു
|-
|വൈസ്ചെയ൪മാ൯||എം പി ടി എ പ്രസിഡ൯ഡ്||സിനി ആ൪ ചന്ദ്ര൯
|-
|ജോയി൯കൺവീന൪||കൈററ്മിസ്ട്രസ്||സുദീപ്തി
|-
|ജോയി൯കൺവീനർ||കൈററ്മിസ്ട്രസ്||ശ്ര‍ീദേവി
|-
|കുട്ടികളുടെ പ്രതിനിധി
|ലീഡ൪-ലിറ്റിൽകൈറ്റ്സ്
|സഞ്ചു എസ് എം
|-
|കുട്ടികളുടെ പ്രതിനിധി
|ഡെപ്യൂട്ടി ലീഡ൪-ലിറ്റിൽകൈറ്റ്സ്
|ബിമൽരാജ്
|}
{| class="wikitable mw-collapsible mw-collapsed"
! colspan="4" |'''2019-22 ബാച്ച്  ലിറ്റിൽ കൈറ്റ്സ്'''
|-
!ക്രമനമ്പർ
!അഡ്മിഷൻ നമ്പ൪
!അംഗത്തിന്റെ പേര്
!ക്ലാസ്സ്
|-
|1
|28523
|ആകാശ് പി ആർ
|9C
|-
|2
|28528
|മുഹമ്മദ് സുഹൈൽ എം
|9B
|-
|3
|28539
|ഫൈസൽ എസ്
|9B
|-
|4
|28558
|മുഹമ്മദ് റാസിക് എസ്
|9D
|-
|5
|28562
|നിയാസ്ഖാൻ എൻ
|9D
|-
|6
|28566
|ഷാനവാസ് കെ
|9B
|-
|7
|28577
|മുഹമ്മദ് അഫ്സൽ എം
|9C
|-
|8
|28586
|അബ്ദുൾ ബാസിത് എൻ
|9B
|-
|9
|28590
|അബ്ദുൾ നാസർ ബി
|9C
|-
|10
|28597
|സാബിത് എച്ച്
|9C
|-
|11
|28601
|മുഹമ്മദ് സുഹൈൽ എച്ച്
|9C
|-
|12
|28676
|കാർത്തികേയൻ എം
|9D
|-
|13
|28681
|ശ്രീക്കുട്ടൻ  എസ് എസ്
|9E
|-
|14
|28689
|ബിമൽരാജ് ബി എം
|9D
|-
|15
|28694
|അമൽജിത്ത് എ ബി
|9C
|-
|16
|28765
|ഷാഹിദുൾ പർവീൺ എസ്
|9E
|-
|17
|28779
|നിഖിൽ എൻ ബി
|9C
|-
|18
|28806
|ഹാസിഫ് ബി
|9C
|-
|19
|28897
|അഫീസ് മുഹമ്മദ് എ
|9C
|-
|20
|28902
|സുഹൈൽ എസ്
|9C
|-
|21
|28929
|മുഹമ്മദ് എസ്
|9C
|-
|22
|29057
|അഭിനവ് പി നായർ
|9B
|-
|23
|29067
|മമ്ദോ എം
|9B
|-
|24
|29069
|സഞ്ചു എസ് എം
|9B
|-
|25
|29108
|അഹദ് എസ് എം
|9A
|-
|26
|29129
|ആരോമൽ കെ ആർ
|9A
|-
|27
|29168
|അക്ഷയ് പി
|9A
|-
|28
|29248
|മുഹമ്മദ് അനസ് കെ
|9A
|-
|29
|29307
|കൈലാസ് ജെ എം
|9A
|-
|30
|29334
|അഭിലാഷ് സി
|9A
|-
|31
|29384
|ഷൈനാസ്ഖാൻ എസ്
|9B
|-
|32
|29385
|മുഹമ്മദ് ഇജാസ്ഖാൻ എസ്
|9B
|-
|33
|28518
|അക്ഷയ് ബൈജു
|9C
|}
=='''തിരികെ വിദ്യാലയത്തിലേയ്ക്കു്'''==
തിരികെ വിദ്യാലയത്തിലേയ്ക്കുവരുന്ന കുഞ്ഞുങ്ങളുടെ കൗതുക ഭാവങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ തന്നെ ക്യാമറയിൽ പകർന്നത് ആഹ്ളാദം പകർന്നു. ക്യാമറ കൈകാര്യം ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സുകൾ പ്രാവീണ്യം നേടുകയും അവരുടെ സഹായത്താൽ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഒപ്പകയും ചെയ്തു.[[പ്രമാണം:44046-21.jpg|തിരികെ വിദ്യാലയത്തിലേയ്ക്കു്|thumb|300px]][[പ്രമാണം:44046-21a.jpg|കുശലം ചോദിക്കൽ|thumb|300px]]
==2020 -23 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ==
[[പ്രമാണം:44046-20,23.jpeg|<center>'''ലിറ്റിൽ കൈറ്റ്സ് 2020 -23'''</center>|thumb|300px]][[പ്രമാണം:44046-lk21.jpeg|<center>'''ലിറ്റിൽ കൈറ്റ്സ് 2019 -22'''</center>|thumb|300px]]കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി.  2022 നവംബർ 27ാം തീയതി  നടന്ന അഭിരുചി പരീക്ഷയ്ക്ക് പരിശീലനത്തിനായി ക്ലാസ്സുകൾ ഓൺലൈനായി എടുത്തു. 74 കുട്ടികൾ പങ്കെടുത്ത അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ക്ലാസ്സുകൾ 40 പേരെ മാത്രം  ഉൾപ്പെടുത്തിയ ഗ്രൂപ്പുവഴിയായിരുന്നു.
 
ജനുവരി മുതൽ ക്ലിറ്റിൽ കൈറ്റ്സ്  ക്ലാസ്സുകൾ ക്ലാസ്സ് മുറികളിലായി
==='''സ്കൂൾ തല ഉദ്ഘാടനം'''===
20-23 ബാച്ചിന്റെ സ്കൂൾ തല ഉദ്ഘാടനം ജനുവരി 5 2022 ന് നടന്നു.സിദ്ധാർത്ഥ്, ആഷിഷ് എന്നിവർ ലീഡർ മാതയി തിരഞ്ഞെടുക്കപ്പെട്ടു. ലീഡേഴ്സിന്റെ പ്രവർത്തനങ്ങൾ ബാച്ചിനെ നന്നായി തന്നെ മുന്നോട്ടു നയിക്കുന്നുണ്ട്.  ലിറ്റിൽ കൈറ്റ്സ്    പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം കൈറ്റ് മിസ്ട്രസ്സുകാർക്കു നൽകി.
===സ്ക്കൂൾ തല ക്യാമ്പ്===
സ്ക്കൂൾ തല ക്യാമ്പ് 20/01/22 ന് നടന്നു. സ്ക്രാച്ച് ക്ലാസ്സുകളാണെടുത്തത്.  ലിറ്റിൽ  കൈറ്റ്സ് മിസ്ട്രസുമാർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. വിനോദപരമായ ഡിജിറ്റൽ ഗെയിമുകളിലൂടെയാണ് ക്ലാസ്സ് തുടങ്ങിയത് . ആനിമേഷൻ,  പ്രോഗ്രാമിങ് എന്നിവ പഠിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ്വെയറുകളാണ്  ക്യാമ്പിൽ പരിചയപ്പെടുത്തിയത്. ക്യാമ്പിലെ പ്രവർത്തനങ്ങളെ വിലയിരുത്തി എട്ടു കുട്ടികൾ സബ്ജില്ലാ തലത്തിലേയ്ക്ക്  യോഗ്യരായി. ജുവൈദ് ആലം, ആഷിഷ്, കീർത്തി, ബ്ളെസ്സി൯ രഞ്ജിത്ത്, സിദ്ധാർത്ഥ്, ജനപ്രിയൻ അർജ്ജുൻ എസ്ഡി, അർജ്ജുൻ ജെ നായർ എന്നിവർ, ക്യാമ്പിന്റെ വിലയിരുത്തൽ 3.30 ന് നടന്നു. സിദ്ധാർത്ഥ്, ആഷിഷ് ജുവൈദ് ആലം എന്നിവർ ക്ലാസ്സിന്റെ മികവിനെക്കുറിച്ചു സംസാരിച്ചു. നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു.

22:58, 30 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം