"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഗണിത ക്ലബ്ബ് == കലാംശങ്ങൾ ഏറെയുള്ള ശാസ്ത്രവു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
കലാംശങ്ങൾ ഏറെയുള്ള ശാസ്ത്രവും ശാസ്ത്രാധിഷ്ഠിതവുമായ കലയായ ഗണിതത്തെ വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | കലാംശങ്ങൾ ഏറെയുള്ള ശാസ്ത്രവും ശാസ്ത്രാധിഷ്ഠിതവുമായ കലയായ ഗണിതത്തെ വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. 2021 ആഗസ്റ്റ് 4 ന് ഗണിത ക്ലബ്ബ്ൻെറ ഉത്ഘാടനകർമ്മം നിർവഹിക്കപ്പെട്ടു. | ||
== മുൻവർഷത്തെ പ്രവർത്തനങ്ങൾ == | |||
2019 ലെ ഗണിത ക്ലബ്ബിൻെറ ഉത്ഘാടന വേളയിൽ " സമാന്തരം " എന്ന പതിപ്പു് പ്രകാശിപ്പിച്ചു. സ്കൂൾ തല ഗണിതമേളകൾ സംഘടിപ്പിക്കുകയും സബ് ജില്ലാമത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയുംചെയ്യും. 2019 ലെ ഗണിത മേളയിൽ പത്ത് ഡി യിലെ വിശ്വജിത്ത്.യു.വി. നായർ അപ്ലെെഡ് കൺസ്ട്രക്ഷന് സബ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ എ ഗ്രേഡും കരസ്ഥമാക്കി. | |||
== Nu MaTS തെരഞ്ഞെടുക്കപ്പെട്ടതിൽ രണ്ടുപേർ നമ്മുടെ സ്കൂളിൽ നിന്നും == | |||
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഗണിത വിഷയങ്ങളിൽ തൽപരരായ വിദ്യാർഥികളെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ 2012 ആരംഭിച്ച പദ്ധതിയാണ് Nu MaTS (NurturingMathematical Talents in Schools). സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ( SCERT) നടപ്പിലാക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയിലൂടെയാണ് ആറാം ക്ലാസിലെ വിദ്യാർത്ഥികളെ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഈ അധ്യായന വർഷം സംസ്ഥാനതല പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികളിൽ രണ്ടുപേർ പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ മിടുക്കന്മാരാണ്. 6B ക്ലാസിലെ അമൽ.S.M, 6 D ക്ലാസിലെ മുഹമ്മദ് ഷിനാദ് എന്നിവർ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. | |||