"പി. ജി. എം. എം. എൽ. പി. എസ്. കള്ളായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടാഗ് ചേർത്തു. |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് പി. ജി. എം. എം. എൽ. പി. എസ്. കല്ലായി/ചരിത്രം എന്ന താൾ പി. ജി. എം. എം. എൽ. പി. എസ്. കള്ളായി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സ്ഥലപ്പേര് കൃത്യമാക്കുന്നതിന് |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''<big>പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു. ഈ വിദ്യാലയം പണിയുന്നതിനായി സൗജന്യമായി സ്ഥലം കൊടുത്തത് മൺമറഞ്ഞു പോയ ശ്രീ. തണ്ടാംപറമ്പിൽ ഗോവിന്ദനായിരുന്നു. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗത്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണ കർത്താവുമായ പനമ്പിള്ളി ഗോവിന്ദമേനോന്റെ സ്മരണാർത്ഥമാണ് വിദ്യാലയത്തിന് ഈ പേര് നൽകിയത്.തുടക്കത്തിൽ ഈ വിദ്യാലയത്തിൽ വളരെ കുറച്ച് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കാലഘട്ടത്തിൽ സ്കൂൾ മാനേജരായി പ്രവർത്തിച്ചിരുന്ന തണ്ടാം പറമ്പിൽ ഗോവിന്ദനും പ്രധാന അധ്യാപികയായിരുന്ന കെ.കെ. പുഷ്പാവതി ടീച്ചറും മൺമറഞ്ഞുപോയി. തുടർന്ന് പുതിയ മാനേജരായി ശ്രീ ടി.ജി രാമകൃഷ്ണനും പ്രധാന അധ്യാപികയായി ശ്രീമതി.സി.ജി. ശാന്തയും ചുമതല ഏറ്റു. തുടർന്നുള്ള കാലഘട്ടം സ്കൂളിനെ സംബന്ധിച്ചിടത്തോളം പുരോഗതിയിലേക്കുള്ള പ്രയാണമായിരുന്നു.</big>'''{{PSchoolFrame/Pages}} | ||