"എ.എം.യു.പി.എസ്. കാഞ്ഞിരക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19778-wiki (സംവാദം | സംഭാവനകൾ) |
19778-wiki (സംവാദം | സംഭാവനകൾ) |
||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
29 ക്ലാസ് മുറികൾ, വിശാലമായ രണ്ട് ഹാളുകൾ, സ്ത്രീ സൗഹാർദ ടോയ്ലറ്റുകൾ, അടുക്കള, സ്റ്റോർ റൂം, കംപ്യൂട്ടർ ലാബ്, ലൈബ്രറി ..... [[എ.എം.യു.പി.എസ്. കാഞ്ഞിരക്കോൽ / ഭൗതിക സൗകര്യങ്ങൾ|'''കൂടുതലറിയാം''']] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
11:13, 28 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
<gallery>
എ.എം.യു.പി.എസ്. കാഞ്ഞിരക്കോൽ | |
---|---|
വിലാസം | |
കാഞ്ഞിരക്കോൽ എ.എം.യു.പി.എസ്. കാഞ്ഞിരക്കോൽ , തെക്കൻ കുറ്റൂർ പി.ഒ. , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | +91 97443 42525 |
ഇമെയിൽ | amupschool147@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19778 (സമേതം) |
യുഡൈസ് കോഡ് | 32051000409 |
വിക്കിഡാറ്റ | Q64563896 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കാട് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 525 |
പെൺകുട്ടികൾ | 478 |
ആകെ വിദ്യാർത്ഥികൾ | 1003 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹനീഫ.പി |
പി.ടി.എ. പ്രസിഡണ്ട് | ഷാജിത്ത് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സത്യേ ലേഖ |
അവസാനം തിരുത്തിയത് | |
28-04-2023 | 19778-wiki |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ തലക്കാട് പഞ്ചായത്തിലെ ഒരു പൊതുവിദ്യാലയമാണ് കാഞ്ഞിരക്കോൽ എ.എം.യു.പി.സ്‌കൂൾ
ചരിത്രം
ഭൗതികസൗകര്യങ്ങൾ
29 ക്ലാസ് മുറികൾ, വിശാലമായ രണ്ട് ഹാളുകൾ, സ്ത്രീ സൗഹാർദ ടോയ്ലറ്റുകൾ, അടുക്കള, സ്റ്റോർ റൂം, കംപ്യൂട്ടർ ലാബ്, ലൈബ്രറി ..... കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട്, ഗൈഡ്സ് , ബണ്ണീസ് , ബുൾബുൾ യൂണിറ്റുകൾ
സാഹിത്യ സമാജം
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
എയ്ഡഡ് സിംഗിൾ മാനേജ്‍മെന്റ്
മുൻപ്രധാനാധ്യാപകർ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വഴികാട്ടി
തിരൂർ ഭാഗത്തു നിന്നും വരുന്നവർ തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും ഏഴൂർ പുല്ലൂർ തുവ്വക്കാട് വഴി പുത്തനത്താണി പോകുന്ന ബസ്സിൽ കയറി കാഞ്ഞിരക്കോൽ (ട്രാൻസ്‌ഫോർമർ )ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒസ്സാൻപടി റോഡിലൂടെ 2൦൦ മീറ്റർ നടന്നാൽ വലത് വശത്ത് സ്‌കൂൾ കാണാവുന്നതാണ്
പുത്തനത്താണി ഭാഗത്തു നിന്നും വരുന്നവർ പുത്തനത്താണി ബസ് സ്റ്റാൻഡിൽ നിന്നും തുവ്വക്കാട് വാരണാക്കര വഴി തിരൂർ പോകുന്ന ബസിൽ കയറി കാഞ്ഞിരക്കോൽ ( ട്രാൻസ്‌ഫോർമർ ) ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒസ്സാൻപടി റോഡിലൂടെ 2൦൦ മീറ്റർ നടന്നാൽ സ്‌കൂളിലെത്താം
തിരുന്നാവായ പട്ടർ നടക്കാവ് ഭാഗത്ത് നിന്നും വരുന്നവർ ഒസാൻ പടിയിൽ നിന്നും കാഞ്ഞിരക്കോൽ റോഡിൽ 500 മീറ്റർ നടന്നാൽ സ്കൂളിലെത്താം {{#multimaps: 10°54'22.5"N ,75°57'25.2"E |zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19778
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ