"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
==ആമുഖം==  
==ആമുഖം==  


വരി 9: വരി 10:


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
==2022-23 അധ്യയനവർഷം==
                    കേരള ഇൻഫ്രാസ്റ്റ്‌സർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ  ഏറ്റവും വലിയ ഐ .ടി കൂട്ടായ്മയായ  ലൈറ്റ്‌ലെ കൈറ്റ്സിന്റെ  2022- 23 വർഷത്തെ പ്രവർത്തനം നമ്മുടെ സ്കൂളിൽ ജൂൺ  മാസം മുതൽ  തന്നെ ആരംഭിച്ചു .  ജൂലൈ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ൪൦ കുട്ടികളെ തെരഞ്ഞെടുക്കുകയും ഇവർക്ക് സതീഷ് സർ , ലിസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പ്രീലിമിനാരി ക്യാമ്പ് നടത്തുകയും ചെയ്തു . ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും YOUNG INNOVATORS പ്രോഗ്രാം ബോധവൽക്കരണ പരിശീലനം  നടത്തുകയുണ്ടായി .ഡിസംബറിൽ  നടന്ന സ്കൂൾ തല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുത്ത 8 കുട്ടികൾ ഉപജില്ലക്യാമ്പിൽ പങ്കെടുക്കുകയും മികവ് തെളിയിച്ച സച്ചിൻ .എസ് , അബ്‌ദുള്ള .യു  എന്നീ കുട്ടികൾക്ക് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806008...1903434" എന്ന താളിൽനിന്ന് ശേഖരിച്ചത്