Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| 2022 ഓഗസ്റ്റ് 15 രാജ്യത്തിന്റെ 76 ആം സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെ ആദ്യ ജെ ആർ സി യൂണിറ്റ് രൂപീകരിച്ചു. ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മൂന്ന് നാല് ക്ലാസ്സുകളിൽ നിന്നായി 19 കേഡറ്റുകളാണ് ആദ്യ യൂണിറ്റിൽ ഉണ്ടായിരുന്നത്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ. യൂസഫ് പാറയിൽ, പ്രഥമാധ്യാപകൻ ശ്രീ. കെ രാജഗോപാലൻ കൗൺസിലർ അനീസ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
| | {{ProtectMessage}} |
| [[പ്രമാണം:48316 jrc.jpg|ഇടത്ത്|ലഘുചിത്രം|ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച് യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്നു ]]
| |
| [[പ്രമാണം:48316 jrc first unit.jpg|പകരം=ആദ്യ യൂണിറ്റ് |ലഘുചിത്രം|645x645ബിന്ദു|ആദ്യ യൂണിറ്റ് ]]
| |
11:20, 21 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
 | ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ ആദ്യ യൂണിറ്റ് എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/ആദ്യ യൂണിറ്റ് സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/ആദ്യ യൂണിറ്റ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.