"ജി എം എൽ പി എസ് മഞ്ഞപ്പറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edited in matter)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''സൗകര്യങ്ങൾ''' ==
== '''സൗകര്യങ്ങൾ''' ==
എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഇരു നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.ക്ലാസ്റൂമുകളെല്ലാം ടൈൽ പാകി മോടികൂട്ടിയിട്ടുണ്ട് .ഡിജിറ്റൽ ക്ലാസ്റൂമും, മികച്ച ഐ ടി സൗകര്യങ്ങളും ഉണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ആൺകുട്ടികൾക്കും,പെൺ കുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങളും ഇന്നുണ്ട്.പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു.വൃത്തിയുള്ള പാചകപ്പുരയും,ഗ്യാസ് അടുപ്പുകളും ഗുണമേന്മയുള്ള വിഭവങ്ങളും കൊണ്ട് ഉച്ചഭക്ഷണ സംവിധാനം വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു.വിനോദത്തിനായി നിർമ്മിച്ച മിനി പാർക്ക് എടുത്തുപറയാവുന്ന ഒരു നേട്ടമാണ്.സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക്‌ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്.
'''സൗകര്യങ്ങൾ'''
നഴ്സറി ക്ലാസ് ഉൾപ്പെടെ 10 ക്ലാസ് മുറികൾ  
നഴ്സറി ക്ലാസ് ഉൾപ്പെടെ 10 ക്ലാസ് മുറികൾ  

വരി 19: വരി 23:

ലൈബ്രറി
ലൈബ്രറി
മിനി പാർക്ക്
ജൈവ വൈവിധ്യ പാർക്ക്‌

20:31, 17 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഇരു നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.ക്ലാസ്റൂമുകളെല്ലാം ടൈൽ പാകി മോടികൂട്ടിയിട്ടുണ്ട് .ഡിജിറ്റൽ ക്ലാസ്റൂമും, മികച്ച ഐ ടി സൗകര്യങ്ങളും ഉണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ആൺകുട്ടികൾക്കും,പെൺ കുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങളും ഇന്നുണ്ട്.പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു.വൃത്തിയുള്ള പാചകപ്പുരയും,ഗ്യാസ് അടുപ്പുകളും ഗുണമേന്മയുള്ള വിഭവങ്ങളും കൊണ്ട് ഉച്ചഭക്ഷണ സംവിധാനം വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു.വിനോദത്തിനായി നിർമ്മിച്ച മിനി പാർക്ക് എടുത്തുപറയാവുന്ന ഒരു നേട്ടമാണ്.സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക്‌ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്.

സൗകര്യങ്ങൾ

നഴ്സറി ക്ലാസ് ഉൾപ്പെടെ 10 ക്ലാസ് മുറികൾ

10 ടോയ്‍ലെറ്റുകൾ

അടുക്കള

സ്റ്റോർ റൂം

ചുറ്റുമതിൽ കെട്ടിയ സ്കൂൾ കെട്ടിടം

സ്മാർട്ട് ക്ലാസ്സ്‌റൂം

7 ലാപ്‌ടോപ്പുകൾ

3 പ്രൊജക്ടർ

ലൈബ്രറി

മിനി പാർക്ക്

ജൈവ വൈവിധ്യ പാർക്ക്‌