"പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(തലക്കെട്ട്)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Nochat H.S.S}}
{{PSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പന്നിക്കാേ‌‌‌ട്ടൂര്‍
|സ്ഥലപ്പേര്=പന്നിക്കോട്ടൂർ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47423
|സ്കൂൾ കോഡ്=47423
| സ്ഥാപിതദിവസം= 00
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 00
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1957
|വിക്കിഡാറ്റ ക്യു ഐഡി=Q64551094
| സ്കൂള്‍ വിലാസം= പന്നിക്കാേ‌‌‌ട്ടൂര്‍പി.ഒ,
കോഴിക്കോട്
|യുഡൈസ് കോഡ്=32040200706
| പിന്‍ കോഡ്= 673572
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0495 2200032
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= pannikotturglps@gmail.com
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊടുവള്ളി
|പോസ്റ്റോഫീസ്=പന്നിക്കോട്ടൂർ
| ഭരണം വിഭാഗം=ഗവണ്‍മെന്‍റ്
|പിൻ കോഡ്=673572
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2200032
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|സ്കൂൾ ഇമെയിൽ=pannikkotturglps@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കൊടുവള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =നരിക്കുനി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 21
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 28
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 49
|നിയമസഭാമണ്ഡലം=കൊടുവള്ളി
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
| പ്രധാന അദ്ധ്യാപകന്‍=   എം.പി.ഉസ്മാന്‍
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ടി.പി.അജയന്‍|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഗ്രേഡ്=6.5|
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂള്‍ ചിത്രം=Nochat.jpeg|
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=112
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുലൈമാൻ കെ
|പി.ടി.. പ്രസിഡണ്ട്=സിറാജുദ്ദീൻ പിടി
|എം.പി.ടി.. പ്രസിഡണ്ട്=ജിനി ഷാജി
|സ്കൂൾ ചിത്രം=47423-new.resized.jpg|
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമാണ് '''പന്നിക്കോട്ടൂര്‍ ജി.എല്‍.പി.സ്കൂള്‍'''.
== ചരിത്രം ==
== ചരിത്രം ==
1
1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു.ആദ്യ വിദ്യാർത്ഥി കുണ്ടുങ്ങര ഉത്താൻ ഹാജി മകൻ സീതി ആയിരുന്നു.പിന്നീ‌ട് വലിയാറമ്പത്ത് കണാരൻ നായർ നൽകിയ സ്ഥലത്ത് അര നൂററാണ്ട് കാലത്തോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു.ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഇരുപത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ 1  കോൺക്രീററ് കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഓഫീസ് റൂമും പ്രവർത്തിക്കുന്നു. .2021ൽ കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാക്കിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ് മുറികൾ ഉൾപ്പെടെയാണ് ഇത്.
കുുട്ടികൾക്ക് പരിമിതമായ കംപ്യൂട്ടർ പഠന സൗകര്യങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ഈ സ്ഥാപനത്തിനുണ്ട്.
[[പ്രമാണം:IMG-20171207-|ലഘുചിത്രം|നടുവിൽ|class library inauguration]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  കിഡ്സ് പാർക്ക്
*  ജൈവ വൈവിധ്യ പാർക്ക്
*  ഗാർഡനിങ്
ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  വായനാമൂല, ക്ലാസ് ലൈബ്രറി
*  സയൻസ് ലാബ്
* പരിസ്ഥിതി ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ന്യൂനപക്ഷ മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി  പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍  സി.അബ്ദുറഹിമാനും ആണ്.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കെ.അഹ്മ്മ്ദ് കോയ
ഇ.കെ.കുഞ്ഞിരാമൻ നായർ
എന്‍.അബ്ദുല്ല
ടി.അസ്സൻ
എം.വി രാഘവന്‍ നായര്‍
ചെറുണ്ണിക്കുട്ടി
അച്ചുതൻ നായർ
ഗംഗാധരൻ നായർ.കെ.
സി.എച്ച്.കുഞ്ഞിപക്ക്രന്‍
ഗംഗാധരൻ.പി.
കെ.മൊയ്തി
ടി.നാരായണൻ നായർ
കെ.എം.അബ്ദുള്‍ വഹാബ്
കെ.പി.മൂസക്കുട്ടി.
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ആലിക്കുഞ്ഞി.വി.പി.
കരുണൻ.പി.കെ
ടി.പി.മാളു.
ടി.യൂസഫ്
കെ.പി.മാധവൻ
പി.കെ.അജിതാദേവി
ഏലിക്കുട്ടി.കെ.കെ.
സഫിയ.കെ.വി.
എം പി ഉസ്മാൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 85: വരി 123:
==പൊതുവാദ്യാഭ്യാസ സംരക്ഷണ യജ്ഞം==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  പന്നിക്കോട്ടൂർ GLP സ്കൂളിൽ27/1/17വെള്ളിയാ‍ഴ്ചനടന്ന പരിപാടിയുടെ ഉൽഘാടനം പൊതുജനപങ്കാളിത്തത്തോടെ നടന്നു.രാവിലെ 11മണിക്ക് വാർഡ് മെംപർ നിഷചന്ദ്രൻ ഉൽഘാ‌നം ചെയ്തു.റി‌ട്ടയേർഡ് അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ എൻ.പി.ബാലകൃഷ്ണൻമാസ്ററർപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നാട്ടുകാരും പൊതുപ്രവർത്തകരും ആയി 25പേർ പരിപാടിയിൽ പങ്കെടുത്തു.
==വഴികാട്ടി==
==വഴികാട്ടി==
* കോഴിക്കോട്  നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി പരപ്പൻ പൊയിൽ-പുന്നശ്ശേരി റോഡിൽ എളേററിൽ വ‌ട്ടോളിക്ക് സമീപം പന്നിക്കോട്ടൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " 11.402038,75.8751279/@11.40| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
{{#multimaps:11.402038,75.8751279 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
11.5165801,75.7687354, Nochat HSS
</googlemap>
</googlemap>
* കോഴിക്കോട് നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
<!--visbot verified-chils->
15:40, 13 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ
വിലാസം
പന്നിക്കോട്ടൂർ
പന്നിക്കോട്ടൂർ പി.ഒ.
673572
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0495 2200032
ഇമെയിൽpannikkotturglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47423 (സമേതം)
യുഡൈസ് കോഡ്32040200706
വിക്കിഡാറ്റQ64551094
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനരിക്കുനി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുലൈമാൻ കെ
പി.ടി.എ. പ്രസിഡണ്ട്സിറാജുദ്ദീൻ പിടി
എം.പി.ടി.എ. പ്രസിഡണ്ട്ജിനി ഷാജി
അവസാനം തിരുത്തിയത്
13-04-202347423
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ.
ചരിത്രം
1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു.ആദ്യ വിദ്യാർത്ഥി കുണ്ടുങ്ങര ഉത്താൻ ഹാജി മകൻ സീതി ആയിരുന്നു.പിന്നീ‌ട് വലിയാറമ്പത്ത് കണാരൻ നായർ നൽകിയ സ്ഥലത്ത് അര നൂററാണ്ട് കാലത്തോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു.ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഇരുപത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ 1 കോൺക്രീററ് കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഓഫീസ് റൂമും പ്രവർത്തിക്കുന്നു. .2021ൽ കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാക്കിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ് മുറികൾ ഉൾപ്പെടെയാണ് ഇത്.
കുുട്ടികൾക്ക് പരിമിതമായ കംപ്യൂട്ടർ പഠന സൗകര്യങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ഈ സ്ഥാപനത്തിനുണ്ട്.
പ്രമാണം:IMG-20171207-
class library inauguration
പാഠ്യേതര പ്രവർത്തനങ്ങൾ
• കിഡ്സ് പാർക്ക്
• ജൈവ വൈവിധ്യ പാർക്ക്
• ഗാർഡനിങ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• വായനാമൂല, ക്ലാസ് ലൈബ്രറി
• സയൻസ് ലാബ്
• പരിസ്ഥിതി ക്ലബ്ബ്
• നേർക്കാഴ്ച
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇ.കെ.കുഞ്ഞിരാമൻ നായർ
ടി.അസ്സൻ
ചെറുണ്ണിക്കുട്ടി
അച്ചുതൻ നായർ
ഗംഗാധരൻ നായർ.കെ.
ഗംഗാധരൻ.പി.
ടി.നാരായണൻ നായർ
കെ.പി.മൂസക്കുട്ടി.
ആലിക്കുഞ്ഞി.വി.പി.
കരുണൻ.പി.കെ
ടി.പി.മാളു.
കെ.പി.മാധവൻ
ഏലിക്കുട്ടി.കെ.കെ.
സഫിയ.കെ.വി.
എം പി ഉസ്മാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊതുവാദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പന്നിക്കോട്ടൂർ GLP സ്കൂളിൽ27/1/17വെള്ളിയാ‍ഴ്ചനടന്ന പരിപാടിയുടെ ഉൽഘാടനം പൊതുജനപങ്കാളിത്തത്തോടെ നടന്നു.രാവിലെ 11മണിക്ക് വാർഡ് മെംപർ നിഷചന്ദ്രൻ ഉൽഘാ‌നം ചെയ്തു.റി‌ട്ടയേർഡ് അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ എൻ.പി.ബാലകൃഷ്ണൻമാസ്ററർപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നാട്ടുകാരും പൊതുപ്രവർത്തകരും ആയി 25പേർ പരിപാടിയിൽ പങ്കെടുത്തു.
വഴികാട്ടി
• കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി പരപ്പൻ പൊയിൽ-പുന്നശ്ശേരി റോഡിൽ എളേററിൽ വ‌ട്ടോളിക്ക് സമീപം പന്നിക്കോട്ടൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.