"പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലക്കെട്ട്) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=56 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=56 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=112 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=സിറാജുദ്ദീൻ പിടി | |പി.ടി.എ. പ്രസിഡണ്ട്=സിറാജുദ്ദീൻ പിടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി ഷാജി | |എം.പി.ടി.എ. പ്രസിഡണ്ട്=ജിനി ഷാജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=47423-new.resized.jpg| | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | === <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ'''. === | ||
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ'''. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 70: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇരുപത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ 1 കോൺക്രീററ് കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഓഫീസ് റൂമും പ്രവർത്തിക്കുന്നു. . | ഇരുപത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ 1 കോൺക്രീററ് കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഓഫീസ് റൂമും പ്രവർത്തിക്കുന്നു. .2021ൽ കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാക്കിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ് മുറികൾ ഉൾപ്പെടെയാണ് ഇത്. | ||
കുുട്ടികൾക്ക് പരിമിതമായ കംപ്യൂട്ടർ പഠന സൗകര്യങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ഈ സ്ഥാപനത്തിനുണ്ട്. | കുുട്ടികൾക്ക് പരിമിതമായ കംപ്യൂട്ടർ പഠന സൗകര്യങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ഈ സ്ഥാപനത്തിനുണ്ട്. | ||
[[പ്രമാണം:IMG-20171207-|ലഘുചിത്രം|നടുവിൽ|class library inauguration]] | [[പ്രമാണം:IMG-20171207-|ലഘുചിത്രം|നടുവിൽ|class library inauguration]] | ||
വരി 84: | വരി 82: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 132: | വരി 132: | ||
|style="background-color:#A1C2CF; " 11.402038,75.8751279/@11.40| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " 11.402038,75.8751279/@11.40| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:11. | {{#multimaps:11.402038,75.8751279 | width=800px | zoom=16 }} | ||
11.5165801,75.7687354, Nochat HSS | 11.5165801,75.7687354, Nochat HSS | ||
</googlemap> | </googlemap> |
15:40, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ | |
---|---|
![]() | |
വിലാസം | |
പന്നിക്കോട്ടൂർ പന്നിക്കോട്ടൂർ പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0495 2200032 |
ഇമെയിൽ | pannikkotturglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47423 (സമേതം) |
യുഡൈസ് കോഡ് | 32040200706 |
വിക്കിഡാറ്റ | Q64551094 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിക്കുനി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 112 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുലൈമാൻ കെ |
പി.ടി.എ. പ്രസിഡണ്ട് | സിറാജുദ്ദീൻ പിടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനി ഷാജി |
അവസാനം തിരുത്തിയത് | |
13-04-2023 | 47423 |
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ.
ചരിത്രം
1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു.ആദ്യ വിദ്യാർത്ഥി കുണ്ടുങ്ങര ഉത്താൻ ഹാജി മകൻ സീതി ആയിരുന്നു.പിന്നീട് വലിയാറമ്പത്ത് കണാരൻ നായർ നൽകിയ സ്ഥലത്ത് അര നൂററാണ്ട് കാലത്തോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു.ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഇരുപത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ 1 കോൺക്രീററ് കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഓഫീസ് റൂമും പ്രവർത്തിക്കുന്നു. .2021ൽ കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാക്കിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ് മുറികൾ ഉൾപ്പെടെയാണ് ഇത്.
കുുട്ടികൾക്ക് പരിമിതമായ കംപ്യൂട്ടർ പഠന സൗകര്യങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ഈ സ്ഥാപനത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കിഡ്സ് പാർക്ക്
- ജൈവ വൈവിധ്യ പാർക്ക്
- ഗാർഡനിങ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വായനാമൂല, ക്ലാസ് ലൈബ്രറി
- സയൻസ് ലാബ്
- പരിസ്ഥിതി ക്ലബ്ബ്
- നേർക്കാഴ്ച
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇ.കെ.കുഞ്ഞിരാമൻ നായർ
ടി.അസ്സൻ
ചെറുണ്ണിക്കുട്ടി
അച്ചുതൻ നായർ
ഗംഗാധരൻ നായർ.കെ.
ഗംഗാധരൻ.പി.
ടി.നാരായണൻ നായർ
കെ.പി.മൂസക്കുട്ടി.
ആലിക്കുഞ്ഞി.വി.പി.
കരുണൻ.പി.കെ
ടി.പി.മാളു.
കെ.പി.മാധവൻ
ഏലിക്കുട്ടി.കെ.കെ.
സഫിയ.കെ.വി.
എം പി ഉസ്മാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊതുവാദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പന്നിക്കോട്ടൂർ GLP സ്കൂളിൽ27/1/17വെള്ളിയാഴ്ചനടന്ന പരിപാടിയുടെ ഉൽഘാടനം പൊതുജനപങ്കാളിത്തത്തോടെ നടന്നു.രാവിലെ 11മണിക്ക് വാർഡ് മെംപർ നിഷചന്ദ്രൻ ഉൽഘാനം ചെയ്തു.റിട്ടയേർഡ് അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ എൻ.പി.ബാലകൃഷ്ണൻമാസ്ററർപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നാട്ടുകാരും പൊതുപ്രവർത്തകരും ആയി 25പേർ പരിപാടിയിൽ പങ്കെടുത്തു.
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി പരപ്പൻ പൊയിൽ-പുന്നശ്ശേരി റോഡിൽ എളേററിൽ വട്ടോളിക്ക് സമീപം പന്നിക്കോട്ടൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.402038,75.8751279 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47423
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ