"ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}1938 ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ, 1957 വരെ ഹരിജന ക്ഷേമവകുപ്പിന് കീഴിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിച്ചു. 1959 ൽ പൊതു വിദ്യാഭ്യാസവകുപ്പിന് കൈമാറിയ ഈ സ്ഥാപനം 1962 വരെ വരഗംപാടി എന്ന ഉൾപ്രദേശത്തായിരുന്നു പ്രവർത്തനം. 1984 കൂടുതൽ അധ്യാപകരെത്തി, സ്കൂൾ യൂ. പി. സ്കുളായി ഉയർത്തപ്പെട്ടു. 1992 ആഗസ്ത് 10 ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീർ ഉത്ഘാടനം നിർവഹിച്ചു. 1998 ൽ ഹൈസ്കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി ആയും സ്കൂൾ പുരോഗമിച്ചു. |
14:38, 13 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1938 ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ, 1957 വരെ ഹരിജന ക്ഷേമവകുപ്പിന് കീഴിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിച്ചു. 1959 ൽ പൊതു വിദ്യാഭ്യാസവകുപ്പിന് കൈമാറിയ ഈ സ്ഥാപനം 1962 വരെ വരഗംപാടി എന്ന ഉൾപ്രദേശത്തായിരുന്നു പ്രവർത്തനം. 1984 കൂടുതൽ അധ്യാപകരെത്തി, സ്കൂൾ യൂ. പി. സ്കുളായി ഉയർത്തപ്പെട്ടു. 1992 ആഗസ്ത് 10 ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീർ ഉത്ഘാടനം നിർവഹിച്ചു. 1998 ൽ ഹൈസ്കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി ആയും സ്കൂൾ പുരോഗമിച്ചു.