"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Poetry new.jpg|നടുവിൽ|ചട്ടരഹിതം|250x250ബിന്ദു]]
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണിത്. കുട്ടികളുടെ സർഗ്ഗശേഷികളെയും കലാസാഹിത്യ വാസനകളെയും നല്ല രീതിയിൽ വളർത്തിയെടുക്കാൻ പറ്റിയ ഒരു വേദിയാണിത്.  വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തന ത്തിന്റെ തുടക്കം.

വരി 9: വരി 10:

=== കാവ്യാഞ്ജലി അക്ഷരശ്ലോകസദസ്സ് ===
=== കാവ്യാഞ്ജലി അക്ഷരശ്ലോകസദസ്സ് ===
[[പ്രമാണം:21WhatsApp Image 2022-01-26 at 7.57.38 AM.jpeg|ലഘുചിത്രം]]
[[പ്രമാണം:21WhatsApp_Image_2022-01-26_at_7.57.38_AM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|180x180ബിന്ദു]]
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2008 മുതൽ പ്രവർത്തിച്ചു വരുന്ന ഒന്നാണ് കാവ്യാഞ്ജലി അക്ഷരശ്ലോക വേദി. ഭാഷാ പഠനം മികച്ച രീതിയിൽ നടത്തുന്നതിനും സാഹിത്യകൃതികൾ പരിചയപ്പെടുന്നതിനും ഉച്ചാരണശുദ്ധി ആസ്വാദന ശീലം കാവ്യാലാപന ശീലം എന്നിവ വളർത്തുന്നതിലൂം അക്ഷരശ്ലോകപഠനം വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികളുടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും ഏകാഗ്രതയെയും സ്വാധീനിക്കാൻ അക്ഷരശ്ലോക പഠനത്തിന് സാധിക്കും. 2008 മുതൽ ശ്ലോക പരിശീലനം നേടിവരുന്ന കാവ്യാഞ്ജലി അക്ഷരശ്ലോക വേദിയിലെ അംഗങ്ങൾ നിരവധി വേദികളിൽ അക്ഷരശ്ലോകസദസ്സ് അവതരിപ്പിക്കുകയും നിരവധി  മത്സരങ്ങളിൽ സമ്മാനാരർഹരാകുകയും  ചെയ്തിട്ടുണ്ട്

.2016 ൽ തിരുവനന്തപുരം ആകാശവാണിയിൽ കാവ്യാഞ്ജലി അക്ഷരശ്ലോക വേദി അക്ഷരശ്ലോക പരിപാടി അവതരിപ്പിക്കുകയുണ്ടായി

.മലയാള കഥാസാഹിത്യത്തിൻറെ അഭിമാനതാരവും ജ്ഞാനപീഠ ജേതാവുമായ  ശ്രീ എം. ടി വാസുദേവൻ നായരും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹ്യ നിരീക്ഷകനുമായ  എം എൻ കാരശ്ശേരിയും കാവ്യാഞ്ജലി അക്ഷരശ്ലോക വേദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയുണ്ടായി. കേരളത്തിലെ മറ്റ് വിദ്യാലയങ്ങളും  കാവ്യാഞ്ജലിയുടെ  പ്രവർത്തനം മാതൃക ആക്കേണ്ടതാണെന്ന് ശ്രീ എം ടി വാസുദേവൻ നായർ  അഭിനന്ദന കത്തിൽ സൂചിപ്പിച്
.മലയാള കഥാസാഹിത്യത്തിൻറെ അഭിമാനതാരവും ജ്ഞാനപീഠ ജേതാവുമായ  ശ്രീ എം. ടി വാസുദേവൻ നായരും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹ്യ നിരീക്ഷകനുമായ  എം എൻ കാരശ്ശേരിയും കാവ്യാഞ്ജലി അക്ഷരശ്ലോക വേദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയുണ്ടായി. കേരളത്തിലെ മറ്റ് വിദ്യാലയങ്ങളും  കാവ്യാഞ്ജലിയുടെ  പ്രവർത്തനം മാതൃക ആക്കേണ്ടതാണെന്ന് ശ്രീ എം ടി വാസുദേവൻ നായർ  അഭിനന്ദന കത്തിൽ സൂചിപ്പിച്. കിടങ്ങൂറിലും5 സമീപപ്രദേശങ്ങളിലും ഉള്ള  ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും കാവ്യാഞ്ജലി ഒരു നിറഞ്ഞ സാന്നിധ്യമായി തുടരുന്നു

<gallery>
<gallery caption="ആശംസ കത്ത്">
പ്രമാണം:C40WhatsApp Image 2022-01-27 at 6.21.16 PM.jpeg
പ്രമാണം:C40WhatsApp Image 2022-01-27 at 6.21.16 PM.jpeg| '''<small><center>എൻ എൻ കാരശ്ശേരി</center></small>'''
പ്രമാണം:C39WhatsApp Image 2022-01-27 at 6.22.27 PM.jpeg
പ്രമാണം:C39WhatsApp Image 2022-01-27 at 6.22.27 PM.jpeg| '''<small><center>എം ടി വാസുദേവൻനായർ</center></small>'''
</gallery>
</gallery>
# കിടങ്ങൂറിലും5 സമീപപ്രദേശങ്ങളിലും ഉള്ള  ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും കാവ്യാഞ്ജലി ഒരു നിറഞ്ഞ സാന്നിധ്യമായി തുടരുന്നു

=== പുസ്തകത്തൊട്ടിൽ ===
=== പുസ്തകത്തൊട്ടിൽ ===
[[പ്രമാണം:A27WhatsApp Image 2022-01-26 at 1.22.02 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:A27WhatsApp Image 2022-01-26 at 1.22.02 PM.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പുസ്തകത്തൊട്ടിൽ പ്രവർത്തനമാരംഭിച്ചത്  ഉപേക്ഷിക്കപ്പെടുന്ന ഓരോ  കുഞ്ഞും നാടിന് വിലപ്പെട്ടതാണ് എന്ന തിരിച്ചറിവിൻറെ വെളിച്ചത്തിൽ ഗവൺമെൻറ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത് പോലെ വായിച്ചതിനുശേഷം ഉപേക്ഷിക്കപ്പെടുന്ന ഓരോ പുസ്തകത്തിലെയും അറിവ് വിലപ്പെട്ടതാണെന്നും അത് മറ്റുള്ളവർക്ക് കൈമാറേണ്ടതാണെന്നും ഉള്ള തിരിച്ചറിവിൽ നിന്നാണ് പുസ്തകത്തൊട്ടിൽ എന്ന ആശയം പ്രവർത്തനപ ഥത്തിലെത്തുന്നത്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കടലാസിന്റെ വിലയ്ക്ക് തൂക്കി വിൽക്കുന്നതിനു പകരം പുസ്തകത്തൊട്ടിലിൽ  നിക്ഷേപിക്കുന്നതിലൂടെ മറ്റൊരാൾക്ക് ഒരു പുസ്തകം സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നു .സ്വന്തമായി പുസ്തകങ്ങൾ വാങ്ങാൻ കഴിയാത്ത കുട്ടികൾക്ക് മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ പുസ്തകത്തൊട്ടിൽ അവസരമൊരുക്കുന്നു. പുസ്തകത്തൊട്ടിലിന്റെ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ ആവേശ പൂർവ്വം പങ്കെടുക്കുന്നത് സന്തോഷകരമായ ഒരു കാഴ്ചയാണ്.

👉  [[e വിദ്യാരംഗം]]

=== സ്കൂൾതല  ഉദ്ഘാടനം ===
=== സ്കൂൾതല  ഉദ്ഘാടനം ===
വരി 30: വരി 32:

=== ലൈബ്രറി പുസ്തകത്തിലേക്ക് ===
=== ലൈബ്രറി പുസ്തകത്തിലേക്ക് ===
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ  മികച്ച സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് സംസ്ഥാന തലത്തിൽ പ്രസിദ്ധീകരിക്കുന്ന ലൈബ്രറി പുസ്തകത്തിലേക്ക് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ദേവനന്ദ  കെ. എസി ന്റെ മാതംഗി വൃക്ഷം എന്ന രചന തിരഞ്ഞെടുക്കപ്പെട്ടു.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ  മികച്ച സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് സംസ്ഥാന തലത്തിൽ പ്രസിദ്ധീകരിക്കുന്ന ലൈബ്രറി പുസ്തകത്തിലേക്ക് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ദേവനന്ദ  കെ. എസി ന്റെ [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ|മാതംഗി വൃക്ഷം]] എന്ന രചന തിരഞ്ഞെടുക്കപ്പെട്ടു.
 
== '''2022-23 പ്രവർത്തനങ്ങൾ''' ==
കിടങ്ങൂർ എൻ എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് ജൂൺ ആദ്യവാരം തന്നെ തുടക്കം കുറിച്ചു.
 
''രക്ഷാധികാരി'' - ബിജുകുമാർ ആർ (ഹെഡ് മാസ്റ്റർ)
 
''ചെയർമാൻ'' - കവിത എ കെ
 
''വൈസ് ചെയർമാൻ'' - മഞ്ജുഷാദേവി കെ ജി
 
''കൺവീനർ'' - ശ്രീലക്ഷി
 
''ജോ. കൺവീനർ'' - ശ്രീരാജ് ബാബു
 
=== ''സ്കൂൾതല  ഉദ്ഘാടനം'' ===
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനംജൂൺ ഇരുപതാം തീയതി തിങ്കളഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  പ്രൊഫ.എസ് രാമചന്ദ്രൻ സാർ  ഉദ്ഘാടനം നിർവഹിച്ചു.
 
=== വായനാദിനം ===
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാവാരത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ ഇരുപതാം തീയതി തിങ്കളഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  എസ് രാമചന്ദ്രൻ സാർ സ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വർഷങ്ങളായി നമ്മുടെ സ്കൂളിൽ  വായനാദിനത്തിന് പുസ്തക പ്രദർശനവും വിൽപനയും നടത്തിവരുന്ന പുസ്തക സാർ എന്ന് കുട്ടികളും അധ്യാപകരും വിളിക്കുന്ന ഗോപാലകൃഷ്ണൻനായർ സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു - ഈ യോഗത്തിൽ വെച്ച് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ  വിദ്യാർത്ഥികളെ  അനുമോദിച്ചു. പി ടി എ പ്രസിഡൻറ്  ഹരിദാസ് പി.എസ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു എ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദ്യാർത്ഥികളുടെ കവിതാലാപനം നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു.പതിനൊന്നര മണി മുതൽ മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ പുസ്തക പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു വളരെയേറെ ആവേശത്തോടെ വിദ്യാർഥികളും രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു ഇതോടൊപ്പം സ്കൂൾ അങ്കണത്തിൽ  എസ്പിസി, നല്ലപാഠം, വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വായന മരം ഒരുക്കി 'സമകാലിക പത്രമാസികകളും ആഴ്ചപ്പതിപ്പുകളും കുട്ടികൾക്കായുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തുക എന്നതായിരുന്നു  ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം അതോടൊപ്പം തന്നെ  സ്കൂൾ ലൈബ്രറി  ,ക്ലാസ് ലൈബ്രറി, പുസ്തകത്തൊട്ടിൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു -എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കഥാപാത്ര നിരൂപണം ,പുസ്തകാസ്വാദനം ,വായനമത്സരം,പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
 
=== ബഷീർ അനുസ്മരണം ===
ഈ വർഷത്തെ ബഷീർ അനുസ്മരണദിനം ജൂലൈ 5 ചൊവ്വാഴ്ച നടത്തുകയുണ്ടായി.ബഷീർ അനുസ്മരണ ദിന പരിപാടികളുടെ ഉദ്ഘാടനം ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ നിർവഹിച്ചു.പ്രസ്തുത യോഗത്തിന് ശേഷം ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന നോവലിലെ ഒരു ഭാഗവും ഒരു മനുഷ്യൻ എന്ന കഥയും നാടകമായി കുട്ടികൾ രംഗത്ത് അവതരിപ്പിച്ചു.തുടർന്ന് ബഷീർ കൃതികളിലെ സന്ദർഭങ്ങളെ അടിസ്ഥാനമാക്കിഅഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസിലെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
 
=== കേരളപ്പിറവി ===
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കേരളപ്പിറവി ദിനാചരണം '<nowiki/>'''സംസ്കൃതി 2022'''' നവംബർ ഒന്ന് ചൊവ്വാഴ്ച പൂർവ്വാധികം ഭംഗിയായി നടന്നു. ചങ്ങനാശ്ശേരി എൻ.എസ് എസ് കോളേജ് ഫിലോസഫി വിഭാഗം മേധാവിയായിരുന്ന '''റിട്ട. പ്രൊഫസർ ടി .ഗീത''' ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി. എ പ്രസിഡപ്രസിഡൻറ്  ശ്രീ അശോക് കുമാർ അധ്യക്ഷതവഹിച്ച പ്രസ്തുത യോഗത്തിൽ ബിനു എസ് നായർ സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുകുമാർ , പ്രിൻസിപ്പാൾ ശ്രീമതി സിന്ധു മോൾ എം പി എന്നിവർ ആശംസയും ശ്രീമതി കവിത കൃതജ്ഞതയും രേഖപ്പെടുത്തി. 7 C യിലെ വിദ്യാർത്ഥികൾ ആലപിച്ച കേരള ഗാനവും
 
അമ്പാടിയുടെ പാട്ടും അതുല്യയുടെ പ്രസംഗവും മാളവിക ദിപുവിന്റെ കവിതയും യോഗത്തിന് മാറ്റ് കൂട്ടി. യോഗത്തിനു ശേഷം നാടിന്റെ മഹിത സംസ്കൃതിയുടെ , കലാ സാംസ്കാരിക പാരമ്പര്യത്തിന്റെ,വ്യതിരിക്തവും സമ്പന്നവുമായ വർണ്ണചാതുരിയിലേയ്ക്ക് ഒരുജാലകം '''കൈരളീ ഹൃദയഗീതികൾ''' എന്ന പരിപാടിക്ക് തിരിതെളിഞ്ഞു. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ ഈ പരിപാടി കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി.ഉച്ച ഭക്ഷണത്തിനു ശേഷം കൃത്യം 1.30 pm ന് ശുദ്ധ സംഗീതത്തിന്റെ ശ്രവ്യ സുഭഗതയിലേയ്ക്ക് ,ഭാവുകത്വത്തിന്റെ നവ്യാനുഭവങ്ങളിലേയ്ക്ക് പുതുതലമുറയെ ആനയിക്കുന്ന, പ്രശസ്തരായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സംഗീതശില്പം '''ശ്രുതിലയ സംഗമം''' എന്ന പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരേയും ഒരുപോലെ ആനന്ദ ലഹരിയിലാറാടിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.

14:27, 12 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണിത്. കുട്ടികളുടെ സർഗ്ഗശേഷികളെയും കലാസാഹിത്യ വാസനകളെയും നല്ല രീതിയിൽ വളർത്തിയെടുക്കാൻ പറ്റിയ ഒരു വേദിയാണിത്.  വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തന ത്തിന്റെ തുടക്കം.

അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ  ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

സ്കൂൾതല  ഉദ്ഘാടനം

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം( 2021-2022 ) ആഗസ്റ്റ് 10 ചൊവ്വാഴ്ച ശ്രീ. ശ്രീകുമാർ  എസ്. നായർ  ( റിട്ട. സീനിയർ ലക്ചറർ ഡയറ്റ്, പത്തനംതിട്ട) നിർവഹിക്കുകയുണ്ടായി. ഇതിനെ തുടർന്ന് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തുകയും വിജയികളായവർ സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

കാവ്യാഞ്ജലി അക്ഷരശ്ലോകസദസ്സ്

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2008 മുതൽ പ്രവർത്തിച്ചു വരുന്ന ഒന്നാണ് കാവ്യാഞ്ജലി അക്ഷരശ്ലോക വേദി. ഭാഷാ പഠനം മികച്ച രീതിയിൽ നടത്തുന്നതിനും സാഹിത്യകൃതികൾ പരിചയപ്പെടുന്നതിനും ഉച്ചാരണശുദ്ധി ആസ്വാദന ശീലം കാവ്യാലാപന ശീലം എന്നിവ വളർത്തുന്നതിലൂം അക്ഷരശ്ലോകപഠനം വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികളുടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും ഏകാഗ്രതയെയും സ്വാധീനിക്കാൻ അക്ഷരശ്ലോക പഠനത്തിന് സാധിക്കും. 2008 മുതൽ ശ്ലോക പരിശീലനം നേടിവരുന്ന കാവ്യാഞ്ജലി അക്ഷരശ്ലോക വേദിയിലെ അംഗങ്ങൾ നിരവധി വേദികളിൽ അക്ഷരശ്ലോകസദസ്സ് അവതരിപ്പിക്കുകയും നിരവധി  മത്സരങ്ങളിൽ സമ്മാനാരർഹരാകുകയും  ചെയ്തിട്ടുണ്ട്

.2016 ൽ തിരുവനന്തപുരം ആകാശവാണിയിൽ കാവ്യാഞ്ജലി അക്ഷരശ്ലോക വേദി അക്ഷരശ്ലോക പരിപാടി അവതരിപ്പിക്കുകയുണ്ടായി

.മലയാള കഥാസാഹിത്യത്തിൻറെ അഭിമാനതാരവും ജ്ഞാനപീഠ ജേതാവുമായ  ശ്രീ എം. ടി വാസുദേവൻ നായരും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹ്യ നിരീക്ഷകനുമായ  എം എൻ കാരശ്ശേരിയും കാവ്യാഞ്ജലി അക്ഷരശ്ലോക വേദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയുണ്ടായി. കേരളത്തിലെ മറ്റ് വിദ്യാലയങ്ങളും  കാവ്യാഞ്ജലിയുടെ  പ്രവർത്തനം മാതൃക ആക്കേണ്ടതാണെന്ന് ശ്രീ എം ടി വാസുദേവൻ നായർ  അഭിനന്ദന കത്തിൽ സൂചിപ്പിച്. കിടങ്ങൂറിലും5 സമീപപ്രദേശങ്ങളിലും ഉള്ള  ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും കാവ്യാഞ്ജലി ഒരു നിറഞ്ഞ സാന്നിധ്യമായി തുടരുന്നു

പുസ്തകത്തൊട്ടിൽ

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പുസ്തകത്തൊട്ടിൽ പ്രവർത്തനമാരംഭിച്ചത്  ഉപേക്ഷിക്കപ്പെടുന്ന ഓരോ  കുഞ്ഞും നാടിന് വിലപ്പെട്ടതാണ് എന്ന തിരിച്ചറിവിൻറെ വെളിച്ചത്തിൽ ഗവൺമെൻറ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത് പോലെ വായിച്ചതിനുശേഷം ഉപേക്ഷിക്കപ്പെടുന്ന ഓരോ പുസ്തകത്തിലെയും അറിവ് വിലപ്പെട്ടതാണെന്നും അത് മറ്റുള്ളവർക്ക് കൈമാറേണ്ടതാണെന്നും ഉള്ള തിരിച്ചറിവിൽ നിന്നാണ് പുസ്തകത്തൊട്ടിൽ എന്ന ആശയം പ്രവർത്തനപ ഥത്തിലെത്തുന്നത്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കടലാസിന്റെ വിലയ്ക്ക് തൂക്കി വിൽക്കുന്നതിനു പകരം പുസ്തകത്തൊട്ടിലിൽ  നിക്ഷേപിക്കുന്നതിലൂടെ മറ്റൊരാൾക്ക് ഒരു പുസ്തകം സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നു .സ്വന്തമായി പുസ്തകങ്ങൾ വാങ്ങാൻ കഴിയാത്ത കുട്ടികൾക്ക് മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ പുസ്തകത്തൊട്ടിൽ അവസരമൊരുക്കുന്നു. പുസ്തകത്തൊട്ടിലിന്റെ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ ആവേശ പൂർവ്വം പങ്കെടുക്കുന്നത് സന്തോഷകരമായ ഒരു കാഴ്ചയാണ്.

👉 e വിദ്യാരംഗം

സ്കൂൾതല  ഉദ്ഘാടനം

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം( 2021-2022 ) ആഗസ്റ്റ് 10 ചൊവ്വാഴ്ച ശ്രീ. ശ്രീകുമാർ  എസ്. നായർ  ( റിട്ട. സീനിയർ ലക്ചറർ ഡയറ്റ്, പത്തനംതിട്ട) നിർവഹിക്കുകയുണ്ടായി. ഇതിനെ തുടർന്ന് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തുകയും വിജയികളായവർ സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു .

ലൈബ്രറി പുസ്തകത്തിലേക്ക്

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ  മികച്ച സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് സംസ്ഥാന തലത്തിൽ പ്രസിദ്ധീകരിക്കുന്ന ലൈബ്രറി പുസ്തകത്തിലേക്ക് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ദേവനന്ദ  കെ. എസി ന്റെ മാതംഗി വൃക്ഷം എന്ന രചന തിരഞ്ഞെടുക്കപ്പെട്ടു.

2022-23 പ്രവർത്തനങ്ങൾ

കിടങ്ങൂർ എൻ എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് ജൂൺ ആദ്യവാരം തന്നെ തുടക്കം കുറിച്ചു.

രക്ഷാധികാരി - ബിജുകുമാർ ആർ (ഹെഡ് മാസ്റ്റർ)

ചെയർമാൻ - കവിത എ കെ

വൈസ് ചെയർമാൻ - മഞ്ജുഷാദേവി കെ ജി

കൺവീനർ - ശ്രീലക്ഷി

ജോ. കൺവീനർ - ശ്രീരാജ് ബാബു

സ്കൂൾതല  ഉദ്ഘാടനം

ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനംജൂൺ ഇരുപതാം തീയതി തിങ്കളഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  പ്രൊഫ.എസ് രാമചന്ദ്രൻ സാർ  ഉദ്ഘാടനം നിർവഹിച്ചു.

വായനാദിനം

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാവാരത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ ഇരുപതാം തീയതി തിങ്കളഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  എസ് രാമചന്ദ്രൻ സാർ സ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വർഷങ്ങളായി നമ്മുടെ സ്കൂളിൽ  വായനാദിനത്തിന് പുസ്തക പ്രദർശനവും വിൽപനയും നടത്തിവരുന്ന പുസ്തക സാർ എന്ന് കുട്ടികളും അധ്യാപകരും വിളിക്കുന്ന ഗോപാലകൃഷ്ണൻനായർ സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു - ഈ യോഗത്തിൽ വെച്ച് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ  വിദ്യാർത്ഥികളെ  അനുമോദിച്ചു. പി ടി എ പ്രസിഡൻറ്  ഹരിദാസ് പി.എസ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു എ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദ്യാർത്ഥികളുടെ കവിതാലാപനം നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു.പതിനൊന്നര മണി മുതൽ മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ പുസ്തക പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു വളരെയേറെ ആവേശത്തോടെ വിദ്യാർഥികളും രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു ഇതോടൊപ്പം സ്കൂൾ അങ്കണത്തിൽ  എസ്പിസി, നല്ലപാഠം, വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വായന മരം ഒരുക്കി 'സമകാലിക പത്രമാസികകളും ആഴ്ചപ്പതിപ്പുകളും കുട്ടികൾക്കായുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തുക എന്നതായിരുന്നു  ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം അതോടൊപ്പം തന്നെ  സ്കൂൾ ലൈബ്രറി  ,ക്ലാസ് ലൈബ്രറി, പുസ്തകത്തൊട്ടിൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു -എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കഥാപാത്ര നിരൂപണം ,പുസ്തകാസ്വാദനം ,വായനമത്സരം,പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

ബഷീർ അനുസ്മരണം

ഈ വർഷത്തെ ബഷീർ അനുസ്മരണദിനം ജൂലൈ 5 ചൊവ്വാഴ്ച നടത്തുകയുണ്ടായി.ബഷീർ അനുസ്മരണ ദിന പരിപാടികളുടെ ഉദ്ഘാടനം ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ നിർവഹിച്ചു.പ്രസ്തുത യോഗത്തിന് ശേഷം ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന നോവലിലെ ഒരു ഭാഗവും ഒരു മനുഷ്യൻ എന്ന കഥയും നാടകമായി കുട്ടികൾ രംഗത്ത് അവതരിപ്പിച്ചു.തുടർന്ന് ബഷീർ കൃതികളിലെ സന്ദർഭങ്ങളെ അടിസ്ഥാനമാക്കിഅഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസിലെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.

കേരളപ്പിറവി

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കേരളപ്പിറവി ദിനാചരണം 'സംസ്കൃതി 2022' നവംബർ ഒന്ന് ചൊവ്വാഴ്ച പൂർവ്വാധികം ഭംഗിയായി നടന്നു. ചങ്ങനാശ്ശേരി എൻ.എസ് എസ് കോളേജ് ഫിലോസഫി വിഭാഗം മേധാവിയായിരുന്ന റിട്ട. പ്രൊഫസർ ടി .ഗീത ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി. എ പ്രസിഡപ്രസിഡൻറ് ശ്രീ അശോക് കുമാർ അധ്യക്ഷതവഹിച്ച പ്രസ്തുത യോഗത്തിൽ ബിനു എസ് നായർ സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുകുമാർ , പ്രിൻസിപ്പാൾ ശ്രീമതി സിന്ധു മോൾ എം പി എന്നിവർ ആശംസയും ശ്രീമതി കവിത കൃതജ്ഞതയും രേഖപ്പെടുത്തി. 7 C യിലെ വിദ്യാർത്ഥികൾ ആലപിച്ച കേരള ഗാനവും

അമ്പാടിയുടെ പാട്ടും അതുല്യയുടെ പ്രസംഗവും മാളവിക ദിപുവിന്റെ കവിതയും യോഗത്തിന് മാറ്റ് കൂട്ടി. യോഗത്തിനു ശേഷം നാടിന്റെ മഹിത സംസ്കൃതിയുടെ , കലാ സാംസ്കാരിക പാരമ്പര്യത്തിന്റെ,വ്യതിരിക്തവും സമ്പന്നവുമായ വർണ്ണചാതുരിയിലേയ്ക്ക് ഒരുജാലകം കൈരളീ ഹൃദയഗീതികൾ എന്ന പരിപാടിക്ക് തിരിതെളിഞ്ഞു. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ ഈ പരിപാടി കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി.ഉച്ച ഭക്ഷണത്തിനു ശേഷം കൃത്യം 1.30 pm ന് ശുദ്ധ സംഗീതത്തിന്റെ ശ്രവ്യ സുഭഗതയിലേയ്ക്ക് ,ഭാവുകത്വത്തിന്റെ നവ്യാനുഭവങ്ങളിലേയ്ക്ക് പുതുതലമുറയെ ആനയിക്കുന്ന, പ്രശസ്തരായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സംഗീതശില്പം ശ്രുതിലയ സംഗമം എന്ന പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരേയും ഒരുപോലെ ആനന്ദ ലഹരിയിലാറാടിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.