48333
22 ജനുവരി 2017 ചേർന്നു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
SSSS |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം (SSSS) | |||
=== മേലാറ്റൂർ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയം === | |||
== മഴമേളം == | |||
വേനൽ ചൂടിനു കുളിരേകി | വേനൽ ചൂടിനു കുളിരേകി | ||
പറന്നു വന്നു കാർമേഘം | പറന്നു വന്നു കാർമേഘം | ||
തുള്ളി തുള്ളിയായ് പെയ്തിറങ്ങി സുന്ദരമായൊരു മഴ മേളം | |||
തുള്ളി തുള്ളിയായ് പെയ്തിറങ്ങി | |||
സുന്ദരമായൊരു മഴ മേളം | |||
പെയ്തിറങ്ങി മഴവെള്ളം | പെയ്തിറങ്ങി മഴവെള്ളം | ||
വിത്തുകളെല്ലാം മുളപൊട്ടി | വിത്തുകളെല്ലാം മുളപൊട്ടി | ||
എത്തി നോക്കി കുഞ്ഞു ചെടി | എത്തി നോക്കി കുഞ്ഞു ചെടി | ||
മുളച്ചുപൊങ്ങീ മെല്ലെ മെല്ലെ | മുളച്ചുപൊങ്ങീ മെല്ലെ മെല്ലെ | ||
ഇലയും പൂക്കളും കായ്കളുമായ് | ഇലയും പൂക്കളും കായ്കളുമായ് | ||
ഭൂമിയെ സുന്ദരമാക്കിയല്ലോ | ഭൂമിയെ സുന്ദരമാക്കിയല്ലോ | ||
ഫാത്തിമ ഹിബ.കെ | |||
നാല് എ | |||
ജി.എം.യു.പി സ്കൂൾ ഒറവംപുറം | |||