"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നേരിടാം ഒന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിശോധിക്കൽ) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/അക്ഷരവൃക്ഷം/ നേരിടാം ഒന്നായ് എന്ന താൾ ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നേരിടാം ഒന്നായ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:11, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
നേരിടാം ഒന്നായ്
ലോകമെമ്പാടും അറിയപ്പെടുന്ന ഭീതി പരത്തുന്ന ഒരു മാരക രോഗമായ കൊറോണയുടെ അടിമകളാണ് ഇപ്പോൾ നാം ഏവരും. ഇപ്പോൾ നമ്മൾ വലിയൊരു പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ് .ഈ വലിയ ദുരിതം വന്നതിനുശേഷം കുറെ പേർ മരിച്ചു .മറ്റു ചിലർ മറ്റുള്ളവർക് വേണ്ടി തന്നെ കണ്ണുനീർ ഒഴുക്കുന്നു .മറ്റു ചിലർ വലിയൊരു പരീക്ഷണത്തിൽ നിന്നും മുക്തരായി .ഇപ്പോൾ നമ്മൾ ഓരോരുത്തരുടെയും ജീവൻ ദൈവത്തിൻറെ കരങ്ങളിൽ ആണ് .എന്തെല്ലാം ദുരിതങ്ങളാണ് നമ്മുടെ ഈ ലോകത്ത് നടക്കുന്നത്. ആദ്യം ഒരു ഭയാനകമായ ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടു. കൂടുതൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചു .ശേഷം നിപ്പാ വൈറസ് വന്നു ..അതു പോലെയുള്ള ഒരു വൈറസ് ആയിരുന്നു .അതിനെ നമ്മൾ നേരിട്ടു അതിനുശേഷം വന്ന ദുരിതം ആണ് പ്രളയം. അപ്പോഴാണ് നമുക്ക് കൂടുതൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് .ഒരുപാട് പേർ മരണപ്പെട്ടു ഒരുപാട് പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. വളരെയേറെ പേർ സർക്കാർ ദുരിതാശ്വാസക്യാമ്പുകളിൽ മാസങ്ങളോളം താമസിച്ചു. അതിനുശേഷമാണ് കൊറോണ വൈറസ് അതിനുള്ള പരിഹാരം രോഗപ്രതിരോധവും സാമൂഹിക അകലം പാലിക്കുക എന്നുള്ളതുമാമണ്
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം