"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കോളർഷിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (add photo) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Photos Class 2.jpg|ലഘുചിത്രം|259x259px]] | |||
[[പ്രമാണം:Photos Class 2.jpg|ലഘുചിത്രം| | |||
== സ്കോളർഷിപ്പുകൾ == | |||
സ്കൂളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് സർക്കാർ '''നൽകുന്ന''' വിവിധ ഇനം സ്കോളർഷിപ്പുകൾനൽകിവരുന്നു. എൻ.എം എം. എസ്.,എൻ. ടി. എസ് .സി .തുടങ്ങിയ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകിവരുന്നുണ്ട് വിദ്യാർഥികൾക്ക് എഴുതുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവുംനൽകി വരുന്നു ഇത് കൂടാതെ വിവിധയിനം എൻഡോവ്മെൻറ്കൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.. [[പ്രമാണം:15051 NMMS SCHOOLARSHIP WINNERS.jpg|ലഘുചിത്രം|സ്കോളർഷിപ്പ്‍ ലഭിച്ച വിദ്യാർത്ഥികൾ|255x255ബിന്ദു]] | |||
===മാർച്ച് 27 .അസംപ്ഷൻ ഹൈസ്കൂളിലെ 6 വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ്.=== | |||
അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ്ലഭിച്ചു.6 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് .എട്ടാം ക്ലാസിലെ ഐശ്വര്യ മനോജ് കെ,ആൽബിൻ തോമസ് ,ഐശ്വര്യ കെ ആർ ,കാർത്തിക ,അഭിഷേക് അബ്രഹാം, ടി എ കൃഷ്ണപ്രിയ ജി എസ്. എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ ലഭിച്ചത്. വിദ്യാർത്ഥികളെ പിടിഎയും മാനേജ്‍മെന്റും അഭിനന്ദിച്ചു. | |||
'''വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ''' | |||
# മൈനോരിറ്റി സ്കോളർഷിപ്പുകൾ | |||
# OBC പ്രിമെട്രിക് സ്കോളർഷിപ്പുകൾ | |||
# ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പുകൾ | |||
# എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ...മുതലായവ...... | |||
. | . |
14:57, 30 മാർച്ച് 2023-നു നിലവിലുള്ള രൂപം
സ്കോളർഷിപ്പുകൾ
സ്കൂളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന വിവിധ ഇനം സ്കോളർഷിപ്പുകൾനൽകിവരുന്നു. എൻ.എം എം. എസ്.,എൻ. ടി. എസ് .സി .തുടങ്ങിയ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകിവരുന്നുണ്ട് വിദ്യാർഥികൾക്ക് എഴുതുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവുംനൽകി വരുന്നു ഇത് കൂടാതെ വിവിധയിനം എൻഡോവ്മെൻറ്കൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്..
മാർച്ച് 27 .അസംപ്ഷൻ ഹൈസ്കൂളിലെ 6 വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ്.
അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ്പ്ലഭിച്ചു.6 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് .എട്ടാം ക്ലാസിലെ ഐശ്വര്യ മനോജ് കെ,ആൽബിൻ തോമസ് ,ഐശ്വര്യ കെ ആർ ,കാർത്തിക ,അഭിഷേക് അബ്രഹാം, ടി എ കൃഷ്ണപ്രിയ ജി എസ്. എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ ലഭിച്ചത്. വിദ്യാർത്ഥികളെ പിടിഎയും മാനേജ്‍മെന്റും അഭിനന്ദിച്ചു.
വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ
- മൈനോരിറ്റി സ്കോളർഷിപ്പുകൾ
- OBC പ്രിമെട്രിക് സ്കോളർഷിപ്പുകൾ
- ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പുകൾ
- എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ...മുതലായവ......
.