|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്വകാര്യ അംഗീകൃതവിദ്യാലയമാണ് കാർമൽ അക്കാദമി എച്ച്.എസ്. എസ്. ഈ വിദ്യാലയം കേരളത്തിന്റെ വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക മേഖലകളില്‍ നിറഞ്ഞ സാന്നിധ്യമായി ശോഭിക്കുന്നു. വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് വിജയത്തിന്റെ പടവുകള്‍ ചവിട്ടി മുന്നേറുകയാണ് കാർമൽ അക്കാദമി എച്ച്.എസ്. എസ് | | {{PSchoolFrame/Pages}}ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്വകാര്യ അംഗീകൃത വിദ്യാലയമാണ് കാർമൽ അക്കാദമി എച്ച്.എസ്. എസ്. ഈ വിദ്യാലയം കേരളത്തിന്റെ വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞ സാന്നിധ്യമായി ശോഭിക്കുന്നു. വളരെ കുറഞ്ഞ നാളുകൾ കൊണ്ട് വിജയത്തിന്റെ പടവുകൾ ചവിട്ടി മുന്നേറുകയാണ് കാർമൽ അക്കാദമി എച്ച്.എസ്. എസ്. |
| == ചരിത്രം == | | == ചരിത്രം == |
| കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വ്യക്തമായ ഒരിടം കണ്ടെത്തിയ കാര്‍മല്‍ അക്കാദമി 02-06-1980 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പണ് ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുന്‍ കോര്‍പറേറ്റ് മാനേജറുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് തേവാരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. . കേരളാ ഗവ. 1984 മാര്‍ച്ച് 19 ന ഒരു സ്വകാര്യഅംഗീകൃതവിദ്യാലയമാ യി ഉയര്‍ത്തി. തുടര്‍ന്ന് 2002ല്‍ ഹയര്‍ സെക്കന്‍ഡറി ആയി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മാര്‍ സ്ളീവ ഫൊറോന പള്ളിയുടെ മേല്‍ നോട്ടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 1400- ഓളം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്നു. | | കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വ്യക്തമായ ഒരിടം കണ്ടെത്തിയ കാർമൽ അക്കാദമി 02-06-1980 ലാണ് പ്രവർത്തനം ആരംഭിച്ചത്. പണ്ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുൻ കോർപറേറ്റ് മാനേജറുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് തേവാരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കേരളാ ഗവ. 1984 മാർച്ച് 19 ന് ഒരു സ്വകാര്യ അംഗീകൃത വിദ്യാലയമായി ഉയർത്തി. തുടർന്ന് 2002 ൽ ഹയർ സെക്കൻഡറി ആയി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മാർ സ്ളീവ ഫൊറോന പള്ളിയുടെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 1400- ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == |
| ഈ വിദ്യാലയത്തില്‍ നഴ് സറി മുതല്‍ ഹയർസെക്കണ്ടറി ക്ലാസ് വരെ രണ്ട് ഡിവിഷന് ഉണ്ട്. നഴ് സറി പ്രത്യേക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. എല്‍. പി മുതല്‍ ഹയർസെക്കണ്ടറി വരെ ക്ലാസ്സുകള്‍ മൂന്നു നിലയുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.
| | 1. ശ്രീമതി ആലീസ് സെബാസ്റ്റ്യൻ (ടീച്ചർ ഇൻ ചാർജ് 1980-1985) |
|
| |
|
| * '''ലൈബ്രറി'''
| | 2. ശ്രീമതി വിജയമ്മ (ടീച്ചർ ഇൻ ചാർജ് 1985- 1986) |
| * '''കമ്പ്യൂട്ടര്‍ ലാബ്'''
| |
| *'''ലാംഗ്വെജ് ലാബ്'''
| |
| *'''സ്മാര്‍ട്ട് ക്ലാസ്സ് റൂം'''
| |
| * '''സയന്‍സ് ലാബ്'''
| |
| *'''ബാസ്കറ്റ് ബോള്‍ കോര്‍ട്ട്'''
| |
| * '''ടേബിള്‍ ടെന്നീസ്'''
| |
| * '''പ്രവര്‍ത്തിപരിചയം'''
| |
| * '''ചിത്രരചന'''
| |
| *'''ബാന്റ് ട്രൂപ്പ്'''
| |
| '''
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| | 3. ശ്രീ ഇ. ഒ. അബ്രഹാം (1986-1991) |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * ലാംഗ്വെജ് ലാബ്
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| |
|
| |
|
| == മാനേജ്മെന്റ് ==
| | 4. ശ്രീ വി. എ. അബ്രഹാം (1991-1997) |
| മാനേജരും പ്രധാനാധ്യാപകനുമുള്പെടുന്ന എട്ടംഗ സമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നിര് വഹിക്കുന്നത്.
| |
|
| |
|
| ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്‍
| | 5. റവ. ഫാ. കുര്യൻ ജോസഫ് തെക്കേടം (1997-1998) |
|
| |
|
| വെരി. റവ. ഫാദര്‍. ജോസഫ് ചിറക്കടവില്‍ (മാനേജര്‍)
| | 6. ശ്രീ ജോയ് സെബാസ്റ്റ്യൻ (1998-1999) |
|
| |
|
| ശ്രീ. പി. എ. ജയിംസ് (പ്രിന്‍സിപ്പല്‍)
| | 7. റവ. സി. ഫിലോമിന എ. ജെ. (1999-2000) |
|
| |
|
| ശ്രീ. ചാക്കോ തോമസ് (ട്രസ്റ്റി ഇന്‍ ചാര്‍ജ്) | | 8. ശ്രീ പി. ഡി. വർക്കി (2000-2001) |
|
| |
|
| ശ്രീ. വി. സി. ഫ്രാന്‍സിസ് വാടക്കുഴി | | 9. ശ്രീ ജോസഫ് ജോൺ (2001-2003) |
|
| |
|
| ശ്രീ. വി. സി. അലക്സാണ്ടര്‍ വാഴപ്പറമ്പില്‍ | | 10. ശ്രീ എം. ജെ. ഫിലിപ്പ് (2003-2007) |
|
| |
|
| ശ്രീ. കെ. ജെ . ജോണി കണ്ടത്തില്‍ | | 11. ശ്രീ പി. എ. ജയിംസ് (2007-2013) |
|
| |
|
| ശ്രീ. ജോസഫ് അലക്സ് തേവര്‍കാട്
| | 12. റവ. സി. ഗ്രേസി എം. എം. (2013-2016) |
|
| |
|
| ശ്രീ. എം. കെ. ജോസഫ് മാമ്പറമ്പില്‍
| | 13. ശ്രീമതി റോസമ്മ സ്കറിയ (പ്രിൻസിപ്പൽ ഇൻ ചാർജ് 2016-2019) |
|
| |
|
| == മുൻ സാരഥികൾ ==
| | 14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021) |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| |
|
| |
|
| |
|
| ശ്രീമതി ആലീസ് സെബാസ്റ്റ്യന്‍,
| | 15. റവ. ഫാ. ലൗലി റ്റി തേവാരി (2021-2022) |
| ശ്രീമതി ജി. വിജയമ്മ,
| |
| ശ്രീ .ഇ. ഒ.ഏബ്രാഹം,
| |
| ശ്രീ .വി. എ .ഏബ്രാഹം,
| |
| ഫാദര്‍. കുര്യൻ ജോസഫ് തെക്കേടത്ത്,
| |
| ശ്രീ .ജോയി സെബാസ്റ്റ്യന്‍,
| |
| സി. ഫിലോമിന എ ജെ.,
| |
| ശ്രീ . പി. പി വര്‍ക്കി,
| |
| ശ്രീ .ജോസഫ് ജോൺ,
| |
| ശ്രീ .എം. ജെ ഫിലിപ്പ്.
| |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == |
| കുുഞ്ചാക്കോ ബോബന്(ചലച്ചിത്രതാരം), വിജയ് മാധവ് (പിന്നണിഗായകന്‍)
| | കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം) |
|
| |
|
| ==വഴികാട്ടി==
| | വിജയ് മാധവ് (പിന്നണിഗായകൻ) |
| <googlemap version="0.9" lat="9.517127" lon="76.322365" width="300" height="300" selector="no" controls="large">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 12.364191, 75.291388, st. Jude's HSS Vellarikundu
| |
| 9.493249, 76.329048
| |
| Carmel Academy H. S. S Alappuzha
| |
| </googlemap>
| |
| |}
| |
| |
| |
| *
| |
|
| |
|
| *
| | സാലു കെ തോമസ് (ഛായാഗ്രാഹകൻ) |
| <!--visbot verified-chils->-->
| |