"ഏറാമല യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
7A | 7A | ||
====== ====================================================================================================================================== ====== | ====== ================================================================================================================================================== ====== | ||
വരി 82: | വരി 82: | ||
7A | 7A | ||
====== ================================================================================================================================================ ====== | |||
'''<big>കുഞ്ഞിപ്പൂമ്പാറ്റ</big>''' | |||
<nowiki>--------------------------------</nowiki> | |||
ആവണിമാസം വരവായല്ലോ | |||
ഓണത്തപ്പൻ വരുമല്ലോ | |||
കണ്ണാന്തളിയും കാക്കപ്പൂവും | |||
പാടവരമ്പിൽ നിറയുന്നു | |||
ചിങ്ങപ്പൂവിളി ഉയർന്നു പൊങ്ങി | |||
പലപല പൂക്കൾ ചിരി തൂകി | |||
ഓണത്തപ്പനെ വരവേൽക്കാനായ് | |||
പൂത്തുമ്പികളും വരവായി | |||
പൂമണമൂറും പൂന്തോപ്പുകളിൽ | |||
പൂമ്പാറ്റകളും വന്നെത്തി | |||
മനം കവർന്നെൻ ചാരത്തെത്തി | |||
കുഞ്ഞിപ്പൂമ്പാറ്റ | |||
തേൻ നുകർന്നു രസിച്ചു വരുന്നൊരു | |||
അരുമപ്പൂമ്പാറ്റ | |||
അഴകോലുന്നൊരു പുള്ളിയുടപ്പുകൾ | |||
തുന്നി നൽകിയതാരാണ് | |||
പറന്നു വന്നീ മടിയിലിരുന്നാൽ | |||
കൊച്ചനിയനൊരു കൂട്ടാവും | |||
തൊടിയിലിറങ്ങി പൂ തേടനായ് | |||
ഞാനും കൂടാലോ | |||
പമ്മി പമ്മി ചാടി വരുന്നൊരു | |||
പൂച്ചമാരെ കണ്ടാലോ | |||
പറന്നുയർന്നെൻ കൈയിലിരിക്കാൻ | |||
മറന്നിടല്ലേ നീ..... | |||
'''അനുശ്രീ പി കെ''' | |||
6A | |||
====== ================================================================================================================================================ ====== | |||
'''<big>ലേഖനം</big>''' | |||
'''<big>ജലം</big>''' | |||
<nowiki>-----------------------------------</nowiki> | |||
ഭൂമിയിലെ ഏറ്റവും അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. വെള്ളം നിറമില്ലാത്തതും രുചിയില്ലാത്തതും മണമില്ലാത്തതുമായ ദ്രാവകമാണ്. ജലം നമുക്ക് മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്. ആരോഗ്യം നിലനിർത്താൻ നമുക്ക് ശുദ്ധജലം ആവശ്യമാണ്. ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. അഴുക്കുവെള്ളം ഉപയോഗിച്ചാൽ കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ വിവിധ രോഗങ്ങൾ പിടി പെടാൻ സാധ്യത ഉണ്ട്. ഇപ്പോൾ ശുദ്ധജലം വില കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥ യിലേക്കാണ് നമ്മൾ എത്തിയിരിക്കുന്നത്. ജലാ ശയങ്ങളുടെ മലിനീകരണം ജീവ ജാലങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാണ്. ജലത്തിന്റെ ഉപയോഗം നിയന്ത്രിച്ചും ജല മലിനീകരണം തടഞ്ഞും ജല സംരക്ഷണം ഉറപ്പാക്കണം. നമ്മുടെ ഉപയോഗത്തിന് ആവശ്യമായ വെള്ളം ഭൂമിയിലുണ്ട്. വെള്ളം പാഴാക്കാതെ ഉപയോഗിക്കാൻ നമുക്ക് കഴിയണം. ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ്. ജലത്തിനു പകരം വെക്കാൻ ഒന്നിനും കഴിയില്ലെന്ന് നാം മനസ്സിലാക്കണം. ഒരു തുള്ളി ജലം പോലും പാഴാക്കരുത് എന്നതാണ് ഓരോ ജല ദിനവും മുന്നോട്ടു വെക്കുന്ന അടിസ്ഥാനപരമായ സന്ദേശം. ശുദ്ധജലത്തിന്റെ ലഭ്യത 20 വർഷം കൊണ്ട് മൂന്നി ലൊ ന്നായി ചുരുങ്ങുകയും ചെയ്തു. നഗരങ്ങൾ തുടങ്ങി മാലിന്യത്തിന്റെ ഉറവിടങ്ങൾ നിരവധി യാണ്. ഇനിയൊരു യുദ്ധമു ണ്ടെങ്കിൽ അത് കുടിവെള്ളത്തിന് വേണ്ടിയാകുമെന്നാണ് പറയപ്പെടുന്നത്. നാളത്തെ തലമുറയ്ക്കായ് കാത്തു വെക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ്. | |||
കാത്തു വെയ്ക്കാം ജീവന്റെ ഹേതു വായ നമ്മുടെ വരും തലമുറകൾക്കായി....... | |||
'''അലോന എസ് പ്രശാന്ത്''' | |||
7A | |||
ചെറുകഥ | |||
"പൊരകെട്ട്" | |||
<nowiki>----------------------------------------</nowiki> | |||
വേനലവധിക്കാലമായതുകൊണ്ട് തന്നെ വൈകിയാണ് എഴുന്നേറ്റത്... തലേ ദിവസത്തെ ക്രിക്കറ്റ് കളിയും... പിന്നെ രാത്രിയിലെ സൈക്കിളോട്ടക്കാരുടെ പരിപാടി കാണാൻ പോയതും ഉറക്കിനെ അങ്ങ് നീട്ടിവലിച്ചു... | |||
മുറ്റത്ത് കേളപ്പേട്ടനും സംഘവും കറ്റ തക്കാനുള്ള രംഗ സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.... കറ്റ തക്കുമ്പോൾ നെൻമണികൾ തെറിച്ചു പോകാതിരിക്കാൻ വേണ്ടി മുറ്റത്തിനു നാല് ചുറ്റും മടഞ്ഞ ഒലക്കീറുകൾ കൊണ്ട് മറ കെട്ടും... | |||
പണി ഏകദേശം തീരാറായിട്ടുണ്ട്... | |||
പല്ല് തേക്കാൻ വേണ്ടി നമ്പൂതിരിപ്പൊ ടിയെടുത്ത് പതിവുപോലെ താത്തേട്ടിയിൽ ഇരുത്തിയുടെ മേൽ കയറി ഇരുന്നു... | |||
ഇരുത്തി ഓരോ ദിവസം കഴിയുന്തോറും ചെറുതായി വരുന്നുണ്ടോയെന്ന് ഒരു തോന്നൽ... | |||
അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ അമ്മ പുട്ടുണ്ടാക്കിയിട്ടുണ്ട്... അമ്മമ്മ ചായ കുടിക്കാൻ എന്നെയ… | |||
---- | ---- |
20:23, 22 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
കവിതയെ പ്രണയിച്ച മഴ
-----------------------------------------------
ഒരിക്കലും പെയ്തു തീരാത്ത മഴയേ......
ഇനിയൊരു ജന്മമുണ്ടാകുമോ.......
എത്ര നീ വേദന തന്നു വെന്നാലും
പ്രണയിച്ചു പോയില്ലേ നിന്നെ ഞാൻ
പ്രണയിച്ചിടും ഞാൻ ഇനിയുള്ള കാലവും
നൊമ്പരമെഴുതിയ മഴയായ് നിന്നിൽ
മനസ്സിൽ പെയ്തൊഴിയാത്ത ഓർമ്മയായ് നീ
പെയ്തൊഴിയാൻ വെമ്പി നിൽക്കുന്നു നീ...
എഴുതി അവസാനിപ്പിക്കാൻ ശ്രമിച്ച് കഴിയാതെ പോയ
കവിതയുമായി മൂകനായി നിന്നു ഞാനിന്നും
ജനൽ വാതിൽ പടിയിൽ ആർത്തലച്ചു പെയ്തൊഴിയുന്ന
തുലാവർഷ മഴക്ക് കാവലായി നിന്നു കണ്ടു ഞാൻ
സ്വപ്നം കണ്ട് ഇരിക്കാറുണ്ട്, ഏകയായി ഞാൻ
നിൻ കവിതയിലെ തിരുത്തിയെഴുതപ്പെട്ട വരിയായി മാറി ഞാൻ
നീ എൻ ഇടനെഞ്ചിൽ ഹൃദയതാള മൊഴിയിലൂടെ
പ്രണയിച്ചു പോയില്ലേ കവിതയേ നിന്നെ ഞാൻ
ഒരിക്കലും തീരാത്ത മഴ പോലെ.....
അലോന എസ് പ്രശാന്ത്
7A
==================================================================================================================================================
എന്റെ വിദ്യാലയം
----------------------------------
ആദ്യാക്ഷരങ്ങൾ എന്നാത്മാവിലെഴുതിയ
അറിവിൻ കവാടമെൻ വിദ്യാലയം.....
ആദ്യം കരഞ്ഞു കൊണ്ടെത്തിയൊരങ്കണം
ആഘോഷ നിമിഷങ്ങൾ തീർത്ത എൻ വിദ്യാലയം....
അലിവോടെ എന്നുമെന്നരികിലാ
യെത്തുന്ന
അദ്ധ്യാപകരുള്ളൊരെൻ അരുമ വിദ്യാലയം....
ആടിയും പാടിയും വിദ്യയഭ്യസിച്ചും
എന്നെ ഞാനാക്കിയ എന്റെ വിദ്യാലയം....
അതിരുകളില്ലാത്ത നിരവധി സൗഹൃദം
അരുവിയായൊഴുകിയ എൻ വിദ്യാലയം.....
ആകാശത്തോളം നാം ആവേശത്തോടെ
സ്വപ്‌നങ്ങൾ തീർത്ത കനക വിദ്യാലയം.........
ഹാദിയ ഖദീജ
7A
================================================================================================================================================
കുഞ്ഞിപ്പൂമ്പാറ്റ
--------------------------------
ആവണിമാസം വരവായല്ലോ
ഓണത്തപ്പൻ വരുമല്ലോ
കണ്ണാന്തളിയും കാക്കപ്പൂവും
പാടവരമ്പിൽ നിറയുന്നു
ചിങ്ങപ്പൂവിളി ഉയർന്നു പൊങ്ങി
പലപല പൂക്കൾ ചിരി തൂകി
ഓണത്തപ്പനെ വരവേൽക്കാനായ്
പൂത്തുമ്പികളും വരവായി
പൂമണമൂറും പൂന്തോപ്പുകളിൽ
പൂമ്പാറ്റകളും വന്നെത്തി
മനം കവർന്നെൻ ചാരത്തെത്തി
കുഞ്ഞിപ്പൂമ്പാറ്റ
തേൻ നുകർന്നു രസിച്ചു വരുന്നൊരു
അരുമപ്പൂമ്പാറ്റ
അഴകോലുന്നൊരു പുള്ളിയുടപ്പുകൾ
തുന്നി നൽകിയതാരാണ്
പറന്നു വന്നീ മടിയിലിരുന്നാൽ
കൊച്ചനിയനൊരു കൂട്ടാവും
തൊടിയിലിറങ്ങി പൂ തേടനായ്
ഞാനും കൂടാലോ
പമ്മി പമ്മി ചാടി വരുന്നൊരു
പൂച്ചമാരെ കണ്ടാലോ
പറന്നുയർന്നെൻ കൈയിലിരിക്കാൻ
മറന്നിടല്ലേ നീ.....
അനുശ്രീ പി കെ
6A
================================================================================================================================================
ലേഖനം
ജലം
-----------------------------------
ഭൂമിയിലെ ഏറ്റവും അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. വെള്ളം നിറമില്ലാത്തതും രുചിയില്ലാത്തതും മണമില്ലാത്തതുമായ ദ്രാവകമാണ്. ജലം നമുക്ക് മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്. ആരോഗ്യം നിലനിർത്താൻ നമുക്ക് ശുദ്ധജലം ആവശ്യമാണ്. ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. അഴുക്കുവെള്ളം ഉപയോഗിച്ചാൽ കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ വിവിധ രോഗങ്ങൾ പിടി പെടാൻ സാധ്യത ഉണ്ട്. ഇപ്പോൾ ശുദ്ധജലം വില കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥ യിലേക്കാണ് നമ്മൾ എത്തിയിരിക്കുന്നത്. ജലാ ശയങ്ങളുടെ മലിനീകരണം ജീവ ജാലങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാണ്. ജലത്തിന്റെ ഉപയോഗം നിയന്ത്രിച്ചും ജല മലിനീകരണം തടഞ്ഞും ജല സംരക്ഷണം ഉറപ്പാക്കണം. നമ്മുടെ ഉപയോഗത്തിന് ആവശ്യമായ വെള്ളം ഭൂമിയിലുണ്ട്. വെള്ളം പാഴാക്കാതെ ഉപയോഗിക്കാൻ നമുക്ക് കഴിയണം. ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ്. ജലത്തിനു പകരം വെക്കാൻ ഒന്നിനും കഴിയില്ലെന്ന് നാം മനസ്സിലാക്കണം. ഒരു തുള്ളി ജലം പോലും പാഴാക്കരുത് എന്നതാണ് ഓരോ ജല ദിനവും മുന്നോട്ടു വെക്കുന്ന അടിസ്ഥാനപരമായ സന്ദേശം. ശുദ്ധജലത്തിന്റെ ലഭ്യത 20 വർഷം കൊണ്ട് മൂന്നി ലൊ ന്നായി ചുരുങ്ങുകയും ചെയ്തു. നഗരങ്ങൾ തുടങ്ങി മാലിന്യത്തിന്റെ ഉറവിടങ്ങൾ നിരവധി യാണ്. ഇനിയൊരു യുദ്ധമു ണ്ടെങ്കിൽ അത് കുടിവെള്ളത്തിന് വേണ്ടിയാകുമെന്നാണ് പറയപ്പെടുന്നത്. നാളത്തെ തലമുറയ്ക്കായ് കാത്തു വെക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ്.
കാത്തു വെയ്ക്കാം ജീവന്റെ ഹേതു വായ നമ്മുടെ വരും തലമുറകൾക്കായി.......
അലോന എസ് പ്രശാന്ത്
7A
ചെറുകഥ
"പൊരകെട്ട്"
----------------------------------------
വേനലവധിക്കാലമായതുകൊണ്ട് തന്നെ വൈകിയാണ് എഴുന്നേറ്റത്... തലേ ദിവസത്തെ ക്രിക്കറ്റ് കളിയും... പിന്നെ രാത്രിയിലെ സൈക്കിളോട്ടക്കാരുടെ പരിപാടി കാണാൻ പോയതും ഉറക്കിനെ അങ്ങ് നീട്ടിവലിച്ചു...
മുറ്റത്ത് കേളപ്പേട്ടനും സംഘവും കറ്റ തക്കാനുള്ള രംഗ സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.... കറ്റ തക്കുമ്പോൾ നെൻമണികൾ തെറിച്ചു പോകാതിരിക്കാൻ വേണ്ടി മുറ്റത്തിനു നാല് ചുറ്റും മടഞ്ഞ ഒലക്കീറുകൾ കൊണ്ട് മറ കെട്ടും...
പണി ഏകദേശം തീരാറായിട്ടുണ്ട്...
പല്ല് തേക്കാൻ വേണ്ടി നമ്പൂതിരിപ്പൊ ടിയെടുത്ത് പതിവുപോലെ താത്തേട്ടിയിൽ ഇരുത്തിയുടെ മേൽ കയറി ഇരുന്നു...
ഇരുത്തി ഓരോ ദിവസം കഴിയുന്തോറും ചെറുതായി വരുന്നുണ്ടോയെന്ന് ഒരു തോന്നൽ...
അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ അമ്മ പുട്ടുണ്ടാക്കിയിട്ടുണ്ട്... അമ്മമ്മ ചായ കുടിക്കാൻ എന്നെയ…