"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48562 (സംവാദം | സംഭാവനകൾ)
No edit summary
48562 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== പരിസ്ഥിതി ക്ലബ്ബ് ===
=== പരിസ്ഥിതി ക്ലബ്ബ് ===
പരിസ്ഥിതി ബോധവത്ക്കരണം , പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവക്കായി രൂപം നൽകിയ ക്ലബ്ബാണിത്.ഗ്രീൻ വാലി  ഇക്കോ ക്ലബ്ബ്  എൻ ജി സി യിൽ അംഗത്വമുള്ള ക്ലബ്ബ് ആണ്.പരിസ്ഥിതി ദിനാചരണം,വന ദിനം,ജലദിനംതുടങ്ങിയ ദിനങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നു.വിവിധ സ്ഥലങ്ങളിൽ പരിസ്ഥിതി ക്യാംമ്പുകൾ സംഘടിപ്പിക്കുന്നു.വിവിധ മത്സരങ്ങൾ , ക്ലാസുകൾ, നിരീക്ഷണ ക്ലാസുകൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്നു.
<small>പരിസ്ഥിതി ബോധവത്ക്കരണം , പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവക്കായി രൂപം നൽകിയ ക്ലബ്ബാണിത്.ഗ്രീൻ വാലി  ഇക്കോ ക്ലബ്ബ്  എൻ ജി സി യിൽ അംഗത്വമുള്ള ക്ലബ്ബ് ആണ്.പരിസ്ഥിതി ദിനാചരണം,വന ദിനം,ജലദിനംതുടങ്ങിയ ദിനങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നു.വിവിധ സ്ഥലങ്ങളിൽ പരിസ്ഥിതി ക്യാംമ്പുകൾ സംഘടിപ്പിക്കുന്നു.വിവിധ മത്സരങ്ങൾ , ക്ലാസുകൾ, നിരീക്ഷണ ക്ലാസുകൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്നു</small>.


=== സൈക്കിൾ ക്ലബ്ബ് ===
=== സൈക്കിൾ ക്ലബ്ബ് ===
വരി 41: വരി 41:


=== വായനാദിനം 2022 -23 ===
=== വായനാദിനം 2022 -23 ===
     ജൂൺ ഇരുപതിന് വായന വാരാഘോഷ പരിപാടി തുടങി .എൽ യൂപി ക്ലാസ്സുകളിൽ സാഹിത്യ ക്വിസ് നടത്തി .ജൂൺ ഇരുപത്തിയൊന്നിന് സ്കൂളിൽ പുസ്‌തക പ്രദർശനം നടത്തി .ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് പ്രസംഗ മത്സരവും നടത്തി .അറബിക് ,ഉറുദു ,സംസ്‌കൃതം ,ഹിന്ദി ക്ലബുകൾ വായനാമത്സരം നടത്തി. ജൂൺ 21 ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി .സ്കൂൾ വിദ്യാരംഗം വേദിയുടെ പ്രവർത്തന ഉദ് ഘാടനം സുശീലൻ നടുവത്ത് നിർവ്വഹിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പഴമയുടെ മൊഞ്ചും പുതുമയുടെ പ്രൗഡിയും  സമന്വയിപ്പിച്ചു  മെഹന്തി ഫെസ്റ്റ് നടത്തി .
     ജൂൺ ഇരുപതിന് വായന വാരാഘോഷ പരിപാടി തുടങി .എൽ യൂപി ക്ലാസ്സുകളിൽ സാഹിത്യ ക്വിസ് നടത്തി .ജൂൺ ഇരുപത്തിയൊന്നിന് സ്കൂളിൽ പുസ്‌തക പ്രദർശനം നടത്തി .ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് പ്രസംഗ മത്സരവും നടത്തി .അറബിക് ,ഉറുദു ,സംസ്‌കൃതം ,ഹിന്ദി ക്ലബുകൾ വായനാമത്സരം നടത്തി. ജൂൺ 21 ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി .
 
=== വിദ്യാരംഗം  2022 -23 ===
.സ്കൂൾ വിദ്യാരംഗം വേദിയുടെ പ്രവർത്തന ഉദ് ഘാടനം സുശീലൻ നടുവത്ത് നിർവ്വഹിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പഴമയുടെ മൊഞ്ചും പുതുമയുടെ പ്രൗഡിയും  സമന്വയിപ്പിച്ചു  മെഹന്തി ഫെസ്റ്റ് നടത്തി .ബഷീർദിനത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തി .കുട്ടികളുടെ സർഗാത്മകശേഷി  വർധിപ്പിക്കുന്നതിന് വേണ്ടി കഥ ,കവിത ,ചിത്രരചന ,അഭിനയം ,നാടൻപാട്ട് തുടങ്ങിയ പരിപാടികൾ നടത്തി ശിശുദിനത്തോടനത്തിനു കുട്ടികൾക്കു തൊപ്പിനിർമ്മാണം ,നെഹ്‌റുവിനെ വരക്കൽ ,നെഹ്രുഗാനാവതരണം ,നെഹ്‌റു വേഷം ധരിക്കൽ എന്നിവ നടത്തി കുട്ടികളിക്കുട്ടം ഏകദിന ശില്പശാല നടത്തി .