"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:41, 22 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2023→സ്പോർട്സ് ക്ലബ്ബ്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 108: | വരി 108: | ||
[[പ്രമാണം:12556-nattarivu-dinam-5.jpg|ലഘുചിത്രം]] | [[പ്രമാണം:12556-nattarivu-dinam-5.jpg|ലഘുചിത്രം]] | ||
വരി 140: | വരി 142: | ||
[[പ്രമാണം:12556-1million-goal-3.jpg|ലഘുചിത്രം]] | [[പ്രമാണം:12556-1million-goal-3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:12556-1million-goal-2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:12556-1million-goal-2.jpg|ലഘുചിത്രം|നടുവിൽ]] | ||
<big><u>'''വിദ്യാർത്ഥികളിൽ ആവേശമുയർത്തി സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ'''</u></big> | |||
പടന്ന : ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദമായ ഫുട്ബോളിനെ നെഞ്ചേറ്റി എടച്ചാക്കൈ എ.യു.പി സ്കൂളിലെ സ്പോർട്സ് ക്ലബ്ബ്. വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം വിദ്യാർത്ഥികളിൽ ആ വേശമുയത്തി. വിവിധ ക്ലബ്ബുകളുടെ നാമധേയത്തിൽ എട്ട് ടീമുകളായാണ് മാറ്റുരച്ചത്. എടച്ചാക്കൈ ഡ്രിബില്ലേഴ്സ് ടർഫ് മൈതാനിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ പോർച്ചഗൽ ജേതാക്കളും അർജന്റീന റണ്ണറപ്പുമായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ലൈസൻസുള്ള റഫറിയും തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി പരിശീലകനുമായ എം.റാഷിദ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപകൻ ഇ.പി വത്സരരാജൻ അധ്യക്ഷനായി.പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.ഡ്രിബിലേഴ്സ് മാനേജർ പി.ജസീർ മുഖ്യാതിഥിയായി.സ്പോർട്സ് ക്ലബ്ബ് കൺവീനർ കെ.വി സുദീപ്കുമാർ,സി.കെ ശ്രീദൻ എന്നിവർ മത്സരം നിയന്ത്രിച്ചു. | |||
[[പ്രമാണം:12556-kgd-football-league-2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12556-kgd-football-league-5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12556-kgd-football-league-6.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12556-kgd-football-league-4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12556-kgd-football-league-1.jpg|നടുവിൽ|ലഘുചിത്രം]] |