"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 98: വരി 98:
[[പ്രമാണം:12556-kgd-urdu-talent-7.jpg|ഇടത്ത്‌|ലഘുചിത്രം|സംസ്ഥാന തല ഉർദു ടാലന്റ് ടെസ്റ്റിൽ അഞ്ചാം തരത്തിൽ നിന്നും എ പ്ലസോടെ രണ്ടാം സ്ഥാനം നേടിയ കെ.മുഹമ്മദ് രിസ് വാൻ കെ.യു.ടി.എ സംസ്ഥാന സെക്രട്ടറി സി.എൻ ലത്വീഫ് മാസ്റ്ററിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.]]

[[പ്രമാണം:12556-kgd-urdu-talent-6.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-6.jpg|ലഘുചിത്രം]]

വരി 138: വരി 134:

അറബിക് അധ്യാപികമാരായ കെ.സെൽമത്ത്,കെ. റുബൈദ എന്നിവരുടെ ശിക്ഷണത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും,അധ്യാപികമാരെയും സ്റ്റാഫ് കൗൺസിലും,പി.ടി.എ യും,മാനേജ്മെന്റും അഭിനന്ദിച്ചു.
അറബിക് അധ്യാപികമാരായ കെ.സെൽമത്ത്,കെ. റുബൈദ എന്നിവരുടെ ശിക്ഷണത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും,അധ്യാപികമാരെയും സ്റ്റാഫ് കൗൺസിലും,പി.ടി.എ യും,മാനേജ്മെന്റും അഭിനന്ദിച്ചു.
[[പ്രമാണം:12556-kgd-al-mahir.jpg|നടുവിൽ|ലഘുചിത്രം]]
<big>എടച്ചാക്കൈ സ്കൂളിന് വീണ്ടും സംസ്ഥാന തല പുരസ്കാരം</big>
=== <big><u>ജശ്നെ ബഹാർ എടച്ചാക്കൈ സ്കൂളിന് സംസ്ഥാന തല പുരസ്കാരം</u></big> ===
പടന്ന : എടച്ചാക്കൈ എ.യു.പി സ്കൂളിന് സംസ്ഥാന തല പുരസ്കാരം.ഭാഷാ ശേഷികൾക്കൊപ്പം വിദ്യാർത്ഥികളിൽ കാർഷിക,പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കാൻ ഉതകുന്നതിനായി കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ കഴിഞ്ഞ അധ്യയന വർഷം പൊതു വിദ്യാലയങ്ങളിൽ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജശ്നെ ബഹാർ (പാരസ്ഥിതിക ബോധന യജ്ഞം) പദ്ധതി മാതൃകാപരമായി നടപ്പാക്കിയതിനാണ് യു.പി വിഭാഗത്തിൽ എടച്ചാക്കൈ എ.യു.പി സ്കൂൾ ചമൻ ഉർദു ക്ലബ്ബ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുരസ്കാരത്തിന് അർഹരായത്.
കണ്ണൂരിൽ വെച്ച് നടന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) യുടെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് സംസ്ഥാന പ്രസിഡന്റും, ഉർദു ചരിത്ര ഗവേഷകനുമായ ഡോ: കെ.പി ശംസുദ്ധീൻ തിരൂർക്കാടിൽ നിന്നും എടച്ചാക്കൈ എ.യു.പി സ്കൂൾ അധ്യാപകൻ എം.പി അബ്ദുറഹ്മാൻ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ സംസ്ഥാന ജന:സെക്രട്ടറി കെ.പി സുരേഷ്,ട്രഷറർ എൻ.ബഷീർ, അക്കാദമിക് കൺവീർ  ടി.അസീസ് ഉദുമ, സംസ്ഥാന ഭാരവാഹികളായ അബ്ദുൽ റശീദ് പന്തല്ലൂർ,സി.എൻ ലത്വീഫ്,സി.വി.കെ റിയാസ്,സലാം മലയമ്മ, ടി.എച്ച് കരീം,കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.പി സലീം,സെക്രട്ടറി അമീർ കൊടിബയൽ സംബന്ധിച്ചു. 2019 - 20 അധ്യയന വർഷത്തിൽ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് ഉർദു ആവാസ് കേരളയുടെ പ്രത്യേക പുരസ്കാരത്തിനും,നിരവധി സബ് ജില്ല,ജില്ലാ അംഗീകാരങ്ങൾക്കും ചമൻ ഉർദു ക്ലബ്ബ് അർഹരായിരിട്ടുണ്ട്.
[[പ്രമാണം:12556-kgd-jashne-bahar-1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-kgd-jashne-bahar-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-jashne-bahar-2.jpg|നടുവിൽ|ലഘുചിത്രം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889569...1896680" എന്ന താളിൽനിന്ന് ശേഖരിച്ചത്