"ജി.യു.പി.എസ് ക്ലാരി/എൽഎസ്എസ്/യുഎസ്എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[ചിത്രം:Lssklari2.jpg|center|thumb|250px|സ്കോളർഷിപ്പ് വിജയികൾ]]
[[ചിത്രം:Lssklari2.jpg|center|thumb|250px|സ്കോളർഷിപ്പ് വിജയികൾ]]


  എല്ലാ വർഷവും മികച്ച വിജയം നേടാൻ പ്രത്യേക പരിശീലനം നൽകി വരുന്നു. സബ്ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ സ്‌കോളർഷിപ്പ് നേടുന്ന വിദ്യാലയം.
  എല്ലാ വർഷവും മികച്ച വിജയം നേടാൻ അവധി ദിന പരിശീലനം നൽകി വരുന്നു. സബ്ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ സ്‌കോളർഷിപ്പ് നേടുന്ന വിദ്യാലയമാണ് ഇത്.
'''<u>എൽ എസ് എസ്/യു എസ് എസ് വിജയികൾ 2021-2022</u>'''
 
[[പ്രമാണം:എൽ എസ് എസ്-യു എസ് എസ് വിജയികൾ 2021-2022.jpg|ചട്ടരഹിതം|355x355ബിന്ദു]]
 
'''<u>എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഈ തവണയും നല്ല വിജയം നേടാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്... ഈ വർഷം നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ 20 പേർക്ക് യുഎസ്എസും ഏഴുപേർക്ക് എൽഎസ്എസും നേടാൻ സാധിച്ചു. യു എസ് എസ് ലഭിച്ചവയിൽ രണ്ടു കുട്ടികൾ ഗിഫ്റ്റെഡ് കാറ്റഗറിയിൽ ഉൾപ്പെടും. കോവിഡ് മഹാമാരി വിതച്ച പരിമിതികൾക്കുള്ളിൽ നിന്നും ഇത്തരത്തിൽ ഒരു മികച്ച വിജയം നേടാനായത് സ്കൂളിന് അഭിമാനം തന്നെയാണ്.</u>'''
[[പ്രമാണം:LSS-USS.png|ഇടത്ത്‌|ചട്ടരഹിതം|400x400ബിന്ദു|അതിർവര]]
 
 
 
 
 
'''ജി യു പി എസ് ക്ലാരിയിലെ എൽ എസ് - എസ് യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് എംഎൽഎ ശ്രീ കെ പി എ മജീദ് ഉദ്ഘാടനം ചെയ്യുകയും, വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണം ചെയ്യുകയും ചെയ്തു.'''

22:54, 8 മാർച്ച് 2023-നു നിലവിലുള്ള രൂപം

സ്കോളർഷിപ്പ് വിജയികൾ
സ്കോളർഷിപ്പ് വിജയികൾ
എല്ലാ വർഷവും മികച്ച വിജയം നേടാൻ അവധി ദിന പരിശീലനം നൽകി വരുന്നു. സബ്ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ സ്‌കോളർഷിപ്പ് നേടുന്ന വിദ്യാലയമാണ് ഇത്.

എൽ എസ് എസ്/യു എസ് എസ് വിജയികൾ 2021-2022

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഈ തവണയും നല്ല വിജയം നേടാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്... ഈ വർഷം നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ 20 പേർക്ക് യുഎസ്എസും ഏഴുപേർക്ക് എൽഎസ്എസും നേടാൻ സാധിച്ചു. യു എസ് എസ് ലഭിച്ചവയിൽ രണ്ടു കുട്ടികൾ ഗിഫ്റ്റെഡ് കാറ്റഗറിയിൽ ഉൾപ്പെടും. കോവിഡ് മഹാമാരി വിതച്ച പരിമിതികൾക്കുള്ളിൽ നിന്നും ഇത്തരത്തിൽ ഒരു മികച്ച വിജയം നേടാനായത് സ്കൂളിന് അഭിമാനം തന്നെയാണ്.



ജി യു പി എസ് ക്ലാരിയിലെ എൽ എസ് - എസ് യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് എംഎൽഎ ശ്രീ കെ പി എ മജീദ് ഉദ്ഘാടനം ചെയ്യുകയും, വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണം ചെയ്യുകയും ചെയ്തു.