"ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർ‍സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''''Twinkling Stars''''' =
= '''ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്''' =

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പരിപാടിയാണ് '''''Twinkling stars.'''''
===  '''''ആമ‍ുഖം'''''  ===

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജായ '<nowiki/>'''''ഹലോ ഇംഗ്ലീഷ് '''''' പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പ്രവർത്തനമാണ് ''''''ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് '.''''' ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന കാര്യത്തിൽ കുട്ടികളെ മിന്നും താരങ്ങളാക്കി മാറ്റുന്നതിന് വേണ്ടി ആവിഷ്കരിച്ച സ്കൂൾതല പദ്ധതിയാണ് 'ട്വിങ്ക്ലിങ്ങ് സ്റ്റാർസ് ' . എൽ.കെ.ജി. ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഭാഷ ഉപയോഗിക്കുമ്പോൾ തെറ്റു വരുമോ എന്ന പേടി പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട്, കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുവാനുള്ള ആത്മവിശ്വാസം നിറയ്ക്കുക, ഇംഗ്ലീഷ് ഭാഷ ആസ്വദിച്ച് ഉപയോഗിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

2018 19 അധ്യയനവർഷത്തിലാണ് ഇത് ആരംഭിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുക, അതിൽ സജീവമായി അവരെ പങ്കെടുപ്പിക്കുക എന്നുള്ളതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.സ്കിറ്റ്, റോൾപ്ലേ, ലഘുനാടകങ്ങൾ എന്നെ സങ്കേതങ്ങളിൽ ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങളുടെ പുനരാവിഷ്ക്കരിക്കുകയും കുട്ടികളെ അതിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ ആശയ വിനിമയം നടത്തുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. പരിചിതമായ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുക വഴി, പേടി കൂടാതെയും സ്വാഭാവികമായ രീതിയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് ലഭിച്ചു.
2018 -19 അധ്യയനവർഷത്തിലാണ് ഇത് ആരംഭിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുക, അതിൽ സജീവമായി അവരെ പങ്കെടുപ്പിക്കുക എന്നുള്ളതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.'''''സ്കിറ്റ് , റോൾപ്ലേ , ലഘുനാടകങ്ങൾ''''' എന്ന സങ്കേതങ്ങളിൽളില‍ൂടെ ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങൾ പുനരാവിഷ്ക്കരിക്കുകയും കുട്ടികളെ അതിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ ആശയ വിനിമയം നടത്തുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. പരിചിതമായ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുകവഴി പേടി കൂടാതെയും, സ്വാഭാവികമായ രീതിയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് ലഭിച്ചു.

ഇതിനു പുറമേ കുട്ടികളുടെ സർഗ്ഗാത്മകമായ ഭാഷാശേഷി വർധിക്കുന്നതിനായി ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം നടത്തുകയും കുട്ടികളെ ഇതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. പാട്ടുകൾ, കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കളികൾ, പദപരിചയം, സ്വയം പരിചയപ്പെടുത്തൽ.. എന്നിങ്ങനെ നിരവധി പരിപാടികളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുവാനും '''''Twinkling stars''''' എന്ന പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്.
ഇതിനു പുറമേ കുട്ടികളുടെ സർഗ്ഗാത്മകമായ ഭാഷാശേഷി വർധിക്കുന്നതിനായി ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം നടത്തുകയും, കുട്ടികളെ ഇതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. പാട്ടുകൾ, കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കളികൾ, പദപരിചയം, സ്വയം പരിചയപ്പെടുത്തൽ.. എന്നിങ്ങനെ നിരവധി പരിപാടികളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുവാനും ''''''ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ്''''' ' എന്ന പരിപാടിയിലൂടെ സാധിക്ക‍ുന്ന‍ുണ്ട്.
[[പ്രമാണം:35436-21-76.jpg|ഇടത്ത്‌|ലഘുചിത്രം|473x473ബിന്ദു|'''''Hello English -Twinkling Stars (Second Phase) - പരിപാടിയിൽ ബഹ‍ു.ആലപ്പ‍ുഴ D.P.O. ഷ‍ുക്ക‍ൂർ സാർ സ്‍ക‍ൂൾ മാഗസിൻ പ്രകാശനം ചെയ്യ‍ുന്ന‍ു.''''']]
[[പ്രമാണം:35436-21-75.png|ലഘുചിത്രം|434x434ബിന്ദു|'''''ഹലോ ഇംഗ്ലീഷ് - റോൾ പ്ലേ''''']]

[[പ്രമാണം:35436-logo final.png|center|center|55px|]]
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ : 2022-23 |പ്രവർത്തനങ്ങൾ : 2022-23]]'''

[[പ്രമാണം:35436-logo final.png|center|center|55px|]]

'''[[{{PAGENAME}}/പ്രവർത്തനങ്ങൾ : 2021-22 |പ്രവർത്തനങ്ങൾ : 2021-22]]'''

[[പ്രമാണം:35436-21-107.jpg|ഇടത്ത്‌|ലഘുചിത്രം|471x471ബിന്ദു|''''''ഹലോ ഇംഗ്ലീഷ് 'പഠന പരിപാടി : 2019-20''''']]

21:29, 7 മാർച്ച് 2023-നു നിലവിലുള്ള രൂപം

ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്

ആമ‍ുഖം

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജായ 'ഹലോ ഇംഗ്ലീഷ് ' പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പ്രവർത്തനമാണ് 'ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് '. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന കാര്യത്തിൽ കുട്ടികളെ മിന്നും താരങ്ങളാക്കി മാറ്റുന്നതിന് വേണ്ടി ആവിഷ്കരിച്ച സ്കൂൾതല പദ്ധതിയാണ് 'ട്വിങ്ക്ലിങ്ങ് സ്റ്റാർസ് ' . എൽ.കെ.ജി. ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഭാഷ ഉപയോഗിക്കുമ്പോൾ തെറ്റു വരുമോ എന്ന പേടി പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട്, കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുവാനുള്ള ആത്മവിശ്വാസം നിറയ്ക്കുക, ഇംഗ്ലീഷ് ഭാഷ ആസ്വദിച്ച് ഉപയോഗിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

2018 -19 അധ്യയനവർഷത്തിലാണ് ഇത് ആരംഭിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുക, അതിൽ സജീവമായി അവരെ പങ്കെടുപ്പിക്കുക എന്നുള്ളതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.സ്കിറ്റ് , റോൾപ്ലേ , ലഘുനാടകങ്ങൾ എന്ന സങ്കേതങ്ങളിൽളില‍ൂടെ ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങൾ പുനരാവിഷ്ക്കരിക്കുകയും കുട്ടികളെ അതിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ ആശയ വിനിമയം നടത്തുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. പരിചിതമായ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുകവഴി പേടി കൂടാതെയും, സ്വാഭാവികമായ രീതിയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് ലഭിച്ചു.

ഇതിനു പുറമേ കുട്ടികളുടെ സർഗ്ഗാത്മകമായ ഭാഷാശേഷി വർധിക്കുന്നതിനായി ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം നടത്തുകയും, കുട്ടികളെ ഇതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. പാട്ടുകൾ, കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കളികൾ, പദപരിചയം, സ്വയം പരിചയപ്പെടുത്തൽ.. എന്നിങ്ങനെ നിരവധി പരിപാടികളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുവാനും 'ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് ' എന്ന പരിപാടിയിലൂടെ സാധിക്ക‍ുന്ന‍ുണ്ട്.

പ്രവർത്തനങ്ങൾ : 2022-23

പ്രവർത്തനങ്ങൾ : 2021-22